English Meaning of ഉപമാതാവ്

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ഉപമാതാവ് is as below...

ഉപമാതാവ് : ubamāδāvụ S. Wetnurse.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ഉദ്യാനം
udyānam S. (യാ) Going forth; park. ഉദ്യാനഭംഗം KR5. destroying the royal garden, ഉദ്യാനവീഥി etc.
ഉക്ഷം
ukšam S. & ഉക്ഷാവ് Bull. ഉക്ഷിതം sprinkled രക്തത്തിനാല്‍ ഉക്ഷിതാംഗ നായി PT. ഉക്ഷ്യം KR. the 2nd day of Ašvamēdham.
ഉപദേശം
ubad/?/ēšam S. 1. Advice, ചെയ്തു ന ല്ലുപദേശം PT. തൂവലിന്‍റെ ഉ. തിരിച്ചു കൊടു ത്തു KU. യന്ത്രത്തിന്‍റെ ഉ.; അതിന്‍റെ ഉ. പ റഞ്ഞു showed him the secret & use of the contrivance. കോട്ടയിലെ ഉ.; ൧oco ഉ. കാതി ലേ ചൊല്ക prov. അന്നേരം ഉ. ഉണ്ടായി ഗോ പസ്ത്രീക്കു PT1. she hit on a plan. 2. instruction, doctrine ജ്ഞാനോപദേശം etc. den V. ഉപദേശിക്ക 1. to advise, അതിന്നൊരു മരുന്ന് ഉ. a med. to prescribe. 2. to inform, teach. പലവും അവനോട് ഉ' ച്ചു Mud.; with Dat. എനിക്കു മാര്‍ഗ്ഗം ഉ. Nal. ഉപദിഷ്ടം part. താപനോപദിഷ്ടമാം മന്ത്രം Si Pu. ദൂതോപദിഷ്ടം. ഉപദേഷ്ടാവ് teacher, also ഉപദേശി (mod. christ. usage No. ഉപദേഷ്ടാവ് = So. പട്ടാളക്കാ ര൯ ordained minister; ഉപദേശി catechist, reader).
ഉപാധി
ubādhi S. (= ഉപധി) 1. Fraud, condition, supposition. ഇങ്ങനേ ഉ. വശാല്‍ പ്രമാ ണഫലങ്ങള്‍ അതതായിട്ടു കല്പിക്കാം Gan. according to the case put. — Acc. to Vēdāntists കാര്യോപാധി ആകുന്നു ജീവന്‍, ധന്യകാരണോ പാധി ഈശ്വരന്‍ KeiN. 2. Māyā, disguise of spirit, body കന്പിതോപാധി പോയാല്‍ ജീ വ൯ ആത്മാവില്‍ ചേരും KeiN. God is നിരുപാധികന്‍ CC. സ൪ വ്വോപാധി AR. den V. മൂന്നു പാത്രത്തില്‍ ഉ'ച്ചുവെച്ച ദ്രവ്യം കൊണ്ടു പൂജിക്ക Bhg. Previous page Next page
ഉലൂഖലം
ulūkhalam S. = ഉരല്‍ CC.
ഉപനയനം
ubanayanam S. (bringing to the teacher) Investiture with the Brahm. string (8th — 16th year); also ഉപനയം f. i. നമ്മുടെ കുഞ്ഞിക്കു ൨൪ല്‍ ഉപനയത്തിന്നു (sic.) മുഹൂര്‍ത്തം നിശ്ചയിച്ചിരിക്കുന്നു TR. den V. ഉപനയിക്ക, vu. ഉപനിക്ക (നീ √) to invest ഉപനിച്ചിതു താത൯ കുമാരനെ Bhg. ‍ഉപനിച്ചിതു ബാലന്മാരെ AR. (ഉപനീത൯ part.) CV. ഉപനിപ്പിക്ക f. i. ഉപനിയാത ഉണ്ണിയെ ഉപ നിപ്പിക്ക KU. royal custom of paying for the investiture of poor youths.
ഉപപതി
ubapaδi S. Paramour. ഉപപത്നി concubine.
ഉപഗമം
ubaġamam S. Acceding to.
ഉത്സാഹം
ulsāham S. 1. Energy ഉ. ഉണ്ടെങ്കില്‍ അത്താഴം ഉണ്ണാം prov. 2. strenuous exertion നടക്കേണ്ടും കാര്യത്തിന്നു ഉ. ഉണ്ടാകും TR. ഉത്സാഹി zealous, persevering. den V. ഉത്സാഹിക്ക to endeavour; to exert oneself ഉത്സാഹിക്കുന്പോള്‍ കാര്യവും സാധിക്കും KR4. CV. ഉത്സാഹിപ്പിക്ക to excite, encourage കാര്യം സാധിച്ചീടുവാന്‍ അവരെ ഉത്സഹിപ്പിക്കേ ണം (sic.) KR.
ഉപഗ്രാമം
ubagrāmam S. Suburb.
Sponsor Books Adv
Raghuvamsha Charithram Vol-1
Kalidhasan
Download This Book
Bhavani (Vishudha Sringara Gandakavyam)
Krishnavaryar
Download This Book
Kuru Kuru Swahah
Unknown
Download This Book
Nithya Panjanga Ganitham
Gopala Warrier Pandanattil
Download This Book
Sree Marthanda Mahathmyam Kilippattu
Rajarajavarma Thampuran
Download This Book
Random Fonts
ML_TT_Guruvayur Bold Italic Bangla Font
ML_TT_Guruvayur Bold Italic
Download
View Count : 17285
FML-TT-Suparna Bold Bangla Font
FML-TT-Suparna Bold
Download
View Count : 41956
FML-TT-Madhavi ExBold Italic Bangla Font
FML-TT-Madhavi ExBold Italic
Download
View Count : 27957
Chilanka Bangla Font
Chilanka
Download
View Count : 172832
FML-TT-Gauri Heavy Italic Bangla Font
FML-TT-Gauri Heavy Italic
Download
View Count : 39776

close