English Meaning of ഉമ്മരം, ഉമ്മാരം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ഉമ്മരം, ഉമ്മാരം is as below...

ഉമ്മരം, ഉമ്മാരം : ummaram M.C. (also S. ഉംബ രം from ഉ + മരം threshold or വാരം ?) Fore-port; esp. doorway, eastside, verandah in front of the house. ഉമ്മറത്തു കിടക്ക MR. കോവില്‍ ഉമ്മാരത്തു നാട്ടി TR. ഉമ്മരപ്പടി threshold. ഉമ്മരപ്പല്ലു foretooth (മുന്പല്ലു V2.) ഉ. കൊണ്ടു മെല്ലവേ ചിരിക്ക Nal 3. also ഉമ്രത്തു രണ്ടു പല്ലും (jud.) ഉമ്മാരപ്പൂങ്കാവു garden before the palace. ഉ'വില്‍ ഒര്‍ ആലയം തീര്‍ത്തു Bhr. a lodge in park.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ഉഴലുക, ന്നു
u/?/aluγa T.M. Tu. 1. (= ചുഴല്‍) To rove, ramble, err about. പേടി ച്ചുഴന്നങ്ങും ഇങ്ങും വനേ Nal. ഭഗ്നമാം തോണി നീന്തീട്ട് ഉഴലുന്നതു KR. മൃഗത്തെ നീളത്തിരഞ്ഞുഴന്നു Bhr. ചിത്തം ഉഴന്നലഞ്ഞു KeiN. ചൊല്ലുകള്‍ ഉ ഴന്നുപോം VCh. wandering. 2. to be fatigued, perplexed (= ഉഴക്ക) മുത്തിങ്ങള്‍ എന്നോടു നീ ഉ'ന്നതു TP. nurse indefatigably. കണ്ണുകാണ്മാ൯ വശമല്ലാഞ്ഞുഴന്നു Nal. അവള്‍ മാനസം ഉഴ ന്നുനിന്നു CG. like a leaf in the breeze. എന്തി തി൯ കാരണം എന്നുഴന്നാ൯ CG. asked himself doubtingly. ഗുരുവാക്യം ഉണ്മ എന്നുറയാതെ ഉ ഴലും മനോഭാവം Kei N. definition of സംശയഭാവന. ഉഴല circular flaw in timber. VN. ഉഴല്ച f.i. ഉ'ക്കാരന്‍ B. vagabond. CV. ഉഴലിക്ക to vex എന്നെ ഒട്ടുഴലിച്ചാള്‍ Brhm.
ഉയിര്‍
uyir T. M. (ഉസിര്‍, സുയിര്‍ C. Tu. Te. from ഉയ്ക T. to live, subsist, escape — vu. ഉ ശിര്‍). Life, breath. ഉയിരോടു വേറിടുത്തു RC. killed. ഉയിരററാന്‍ died. പൂതന തന്നുയിര്‍ ഊ ന്പിക്കൊണ്ടു CG. ഉയിര്‍ കൊണ്ടാന്‍ Anj. killed. ചതിച്ചുയിര്‍ കൊണ്ടിതു നിന്നെയും Bhr. killed thee. — ഉയിര്‍ക്കടുപ്പം a wiry constitution. ഉയിര്‍ക്ക to live, revive, survive. ഉയിര്‍ക്കയില്‍ ആശയില്ല RC. അവനിയില്‍ മിക്കവേന്തര്‍ ആര്‍ ഉയിര്‍ത്തോര്‍, പറന്തനര്‍ ഉയിര്‍ത്തു കൊള്‍വാന്‍ RC. fled for life. VN. ഉയിര്‍പ്പു life, reanimation. CV. ഉയിര്‍പ്പിക്ക to quicken, raise to life. I.
ഉഴവു
see ഉഴു.
ഉപലം
ubalam S. stone.
ഉളി
uḷi 5.(√ ഉള്‍ ? entering) Chisel, burin (see ഉടക്കുളി) കയ്യൂളി broad ch., തിരുകുളി scoop, ചി പ്പുളി plane. ഉളികൊണ്ടു വടി ഉഴിഞ്ഞുകൊള്‍ V1. ഉളിയുക, ഞ്ഞു നോക്കുക So. to stoop, peep V1. No. ചാമുണ്ഡി etc. കോലം ധരിച്ചവര്‍ ഉ'ഞ്ഞു നോക്കുന്നു (= കണ്‍മിഴിക്ക); പാന്പിന്‍ പൊ ത്തില്‍ etc. ഉളിയനൂര്‍ (T. ഉളിയം = കരടി) പെരിന്തച്ചന്‍ N. pr. a famous low caste sage called ഉളി ത്തച്ചന്‍ KN.
ഉഴെക്ക
see ഉഴയുക.
ഉദകം
udaγam S. (√ ഉദ to flow, wet) 1. Water ഉതകവാര്‍ ചടയന്‍ RC. Siva. 2. obsequies ചോ രയില്‍ മമജനകനുദകം ഇഹനല്കി Mud. I shall perform. 3. = നീര്‍ freehold ക്ഷേത്രത്തിന്ന് ഉ. ചെയ്ത നിലം TR. made over. ഉദകദാനം 1. giving water to travellers. 2. = ഉദകക്രിയ obsequies. 3. ജന്മനീര്‍ KM. (see ഏകോദകം). ഉദകക്രിയ = ഉ'ദാനം. ഗംഗയില്‍നിന്ന് ഉ. ചെയ്തു Bhr. ഉദകപിണ്ഡം = ഉ'ദാനം. അവര്‍ക്കുദകപിണ്ഡങ്ങള്‍ കഴിച്ചു Bhr. funeral ceremony for relations.
ഊരുക, ര്‍ന്നു
ūruγa T. a M. To creep as snake V1. ride. നാഗങ്ങളില്‍ ഊര്‍ന്നും പരന്നും പോന്നതു RC. Vishnu. ഊരുന്ന ജന്തുക്കള്‍ Vednt. reptiles. ഊരിപ്പ (T. ഊര്‍പന) reptiles V1. II.
ഉണ്ട
uṇḍa 5. (= ഉരുണ്ട? C. Te. Tu. also ഗുണ്ടു) Ball, globe, clot, bullet, ഉ. ഉരുട്ടേണം TP. make balls. മുല്ലതന്‍ തേനുണ്ട CG. globule of nectar. ഉണ്ടയും മരുന്നും കെട്ടിച്ചു KU.(for war). ഉണ്ടക്കൊള്‍ gunshot-wound. ഉണ്ടനൂല്‍ good thread. ഉണ്ടപ്പാച്ചല്‍ distance of gunshot. ഉണ്ട മുറിക്ക, ഇടിക്ക to make bullets TP. ഉണ്ടവല small fishing net. നന്പൂരിക്ക് എന്തി നു ഉ. prov. ഉണ്ടവില്ലു pellet bow. ഉണ്ട വെക്കുക to coagulate. ഉണ്ടറുതി see under ഉണ്ണുക.
ഉമ്മ
umma So. Kiss (= ചുംബ S. ഉമ്മു C.) ഉമ്മക്കം പൂട്ടുക No. to kiss.
Sponsor Books Adv
Janakee Parinayam
Ramabadhra Dheekshithar
Download This Book
Lakshana Rekha Shasthram
Koruth
Download This Book
Indiayile Payzigal
Mathulla Mappila Kandathil
Download This Book
Prayogikadhvaitham Prakruthi Niyamam
Kunju Musaliyar
Download This Book
Prabhandha Samgraham
Rajaraja Varma
Download This Book
Random Fonts
FML-TT-Karthika Bold Italic Bangla Font
FML-TT-Karthika Bold Italic
Download
View Count : 17019
Jacobs Mal Handwriting Bangla Font
Jacobs Mal Handwriting
Download
View Count : 32903
FML-TT-Atchu Italic Bangla Font
FML-TT-Atchu Italic
Download
View Count : 13731
FML-TT-Gopika Bold Bangla Font
FML-TT-Gopika Bold
Download
View Count : 26273
FML-TT-Ashtamudi ExBold Bangla Font
FML-TT-Ashtamudi ExBold
Download
View Count : 32545

close