English Meaning of ഉകിര്‍

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ഉകിര്‍ is as below...

ഉകിര്‍ : uγir T. Te. C. Tu. Nail, the flesh near the nail V1.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ഉരു
uru S. (വര്‍, Gr.'eyrys) Wide, large; Comp. ഉരുതരം, Superl. ഉരുതമതപോബലം AR. ഉരു വായ മൊഴി കൊണ്ടു പുകണ്ണു CG. ഉരുകരുണ യോടേ Mud. (= വലിയ). II.
ഉഴിഞ്ഞല്‍
u/?/ińńal V1. = ഊഞ്ചല്‍ 1. A swing; also ഉഴിഞ്ഞാല്‍. 2. swinging bed = തൊട്ടില്‍; compared with earrings പൊന്നുഴിഞ്ഞാല്‍ തൊ ഴും കുണ്ഡലം, പൊന്നുഴിഞ്ഞായലും കര്‍ണ്ണമാടുന്ന തും CC. I.
ഊന്‍
ūǹ (T. Te. all kind of flesh) 1. Gums ഊനിന്നു പുറത്തുള്ള പല്ലു prov. ഊന്‍‍ കുത്തുക toothache. ഊന്മേല്‍‍ മുളെച്ച കുരു പോലെ CG. like a gumboil. 2. proud flesh B., roots of nails T. M.
ഉപാദാനം
ubādānam S. 1. Appropriating a handful of rice given in charity ബ്രാഹ്മണ൯ ഉ. എടുത്തു Arb. 2. cause കാണപ്പെട്ടിരിക്കുന്ന പദാര്‍ത്ഥങ്ങള്‍ക്കു മനസ്സ്ഉ. Adw. S. (= കാരണം).
ഉരണം
uraṇam S. (വര്‍) Ram, — ഉര sheep.
ഉലയുക, ഞ്ഞു
ulayuγa T. M. C. Te. (see ഉ ല) 1. To be agitated, move, shake = കലയുക f.i. മരങ്ങള്‍ കാററിനാല്‍ ഉ. DN. ഉലകും കുല ഞ്ഞുലയും, പോര്‍ത്തലം ഉലയ RC. ഓലപോലെ ഉലയുന്നൊരു വാളുമായി Mud. flexible. കുരങ്ങു ചാടിയാല്‍ ഉലയാത്തതു KU. a palm old enough not to be shaken by a monkey. ഉളളം ഉലയാ നിരവ്വികല്പം KeiN. 2. to become loose, slack, tired വില്ലുല. CCh. കുന്തളം അഴിഞ്ഞുലഞ്ഞു Nal. ഒട്ടഴിഞ്ഞുലഞ്ഞു കിഴിഞ്ഞു നിവിബന്ധം Bhr. her garment gave way. മുടിച്ചകൂന്തല്‍ വീണുലഞ്ഞ ഴിയും KR. വെയില്‍ ഏററുലഞ്ഞു, തളര്‍ന്നുലഞ്ഞു CG. മുണ്ടുലഞ്ഞു പോയി became crumpled നാ ട് ഉ.,കൈ ഉല. V1. to be impoverished, ruined. v. a. ഉലെക്കുക, ച്ചു 1. to agitate, bend, soften, crumple paper, clothes, etc. ഞാണി തന്നീടു ലെക്കാതെ KR. without fail. 2. to destroy ഉലച്ചു കളയല്ല = മുഷിപ്പിക്കൊല്ലാ — ലങ്കയെ ഉലെപ്പതരുതു RC. VN. I. ഉലച്ചല്‍ 1. flexibility ഉ.പെററ കപി വീരന്‍ RC. agile. 2. agitation, discontent, ruin ഉ. ഇല്ല രാജ്യത്തില്‍ DN. II. also ഉലവു — ഉലവില്ലാത മദവാരണം RC. unshaken. Previous page Next page
ഉപദംശം
ubad/?/amšam S. Condiment, ശാഖോ പദംശമോ മൂലോ'മോ Nal. (= കറി). മധുരോ പ'൦ CCh.
ഉഭയം
ubhayam S. (√ ഉഭ് to connect) 1. Both ഉഭയവാദികള്‍ സമ്മതിക്കുന്നു MR. both parties agree— ഉഭയസമ്മതം B. covenant. 2. So. (as far as Kūttanāḍu towards the No.) riceflelds = ഉല്പത്തി, consisting of several കണ്ടം V1. ഉഭ യങ്ങളെ നടത്തിക്കേണ്ടതിന്നു ചെറുമക്കള്‍ TR. ഉഭയത്തില്‍ ഒരു കണ്ടം നീക്കി ശേഷമുള്ളതു; ചെലെരി ഉഭയം ൧൦ കണ്ടവും MR. 3. No. the 4 fruit trees തെങ്ങു, കവുങ്ങു, പിലാവു, വള്ളി (കൊടി the 5th) = അനുഭവം f. i. ഉഭയങ്ങള്‍ വെച്ചു, പറന്പത്ത് ഉ. നിരത്തി, നമ്മുടെ ഉഭയം പറന്പിലേ നികിതി TR. — മേലുഭയം = മരഫ ലങ്ങള്‍. വീട്ടിലേ മേലു'൦ അടക്കി, മെലു'൦ ഒഴിച്ചു മുളകു നോക്കി ചാര്‍ത്തുക TR. fruit trees excepted. I.
ഉപചാരം
ubaǰāram S. (Tdbh. ഓശാരം) 1. Drawing nigh, civility, salutation. ഷോഡശോ പചാപങ്ങള്‍ കൊണ്ടു പൂജിക്ക DM. 16 modes of honoring & worshipping. — ഉപചാരവാക്കു compliment, thanks. — ശീതോപചാരങ്ങള്‍ ഒന്നും തണുപ്പിന്നു ഹേതുവാക്കുന്നില്ല Nal. 2. practice, usage. — present, grant. den V. ഉപചരിക്ക to honor, serve അവനെ Previous page Next page
ഉല്പാതം
ulpāδam S. (ഉല്പതിക്ക) Jump, prodigy, portent കെല്പാര്‍ന്ന ഉ. ഓരോന്നു വന്നു CG.
Sponsor Books Adv
Mangalodhayam Book-3
Ramavarma Appam Thamburan
Download This Book
Ramayanam Bhasha Chambu Prabandham Sugreevasagyam - Punam Namboothiri
Kochi Malayalabhasha Parishkarana Committee
Download This Book
Science Of The Oceans And Human Life
Umarakuttii E. Ena. Pii
Download This Book
Veettupakshi Krishi
Kalakanda Menon Thekke Kathullil
Download This Book
Chelloor Nadhodayam Bhasha Chambu
Narayana Panikkar
Download This Book
Random Fonts
FML-TT-Chandrika Bangla Font
FML-TT-Chandrika
Download
View Count : 27257
FML-TT-Ayilyam Bold Bangla Font
FML-TT-Ayilyam Bold
Download
View Count : 22564
ACHI Normal Bangla Font
ACHI Normal
Download
View Count : 6344
ML_TT_Periyar Normal Bangla Font
ML_TT_Periyar Normal
Download
View Count : 6807
Reng Bangla Font
Reng
Download
View Count : 12546

close