English Meaning of ഉഴിഞ്ഞല്‍

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ഉഴിഞ്ഞല്‍ is as below...

ഉഴിഞ്ഞല്‍ : u/?/ińńal V1. = ഊഞ്ചല്‍ 1. A swing; also ഉഴിഞ്ഞാല്‍. 2. swinging bed = തൊട്ടില്‍; compared with earrings പൊന്നുഴിഞ്ഞാല്‍ തൊ ഴും കുണ്ഡലം, പൊന്നുഴിഞ്ഞായലും കര്‍ണ്ണമാടുന്ന തും CC. I.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ഉച്ചരിക്ക
uččarikka S. (ചര്‍) ഉച്ചാരണം To utter, pronounce, as മന്ത്രം ഉച്ചരിയാതെ Bhr. So. വേദോച്ചാരണം, നാമോ, etc. ഉച്ചാരം excrements (po.) ഉച്ചാരന്‍, ഉച്ചാരല്‍, ഉച്ചാല്‍ Festival in honour of Bhūdēvi's menstruation on Maγara Sankrānti (end of Jan.); similar to the februations of the Romans. ഉ. വരഞ്ഞു നില്ക്ക to keep its 3 days of rest by abstinence from all work except hunting. ഉച്ചാല്‍ തൊട്ട വിത്തു പോയി superst. (curse resting on work done during these days) ഉച്ചാര പിററന്നാള്‍ അനുഭവം എടുക്ക MR. യാ തൊരു ഉച്ചാരല്ക്കു പണം തരുന്പോള്‍ doc. (as on Quarter days).
ഉദരം
uḍ/?/aram S. 1. Belly. 2. uterus (hence സഹോദരന്‍) 3. dropsy. ഉ'ത്തിന്‍റെ ഉത്ഭ വം Nid. = മഹോദരം. ഉദരപൂര്‍ത്തി = വയറു നിറെക്കുക. ഉദരരോഗം disease of the stomach (& ഉ. 3). ഉദരശൂല a med., a colic. ഉദരാഗ്നി digestive power = ജഠരാഗ്നി.
ഉഡുംബരം
uḍumb/?/aram S. (& ഉദു...) Ficus glomerata.
ഉപചയം
ubaǰayam Accumulation — (part. ഉപചിതം collected).
ഊയി
ūyi interj. of pain വെടികൊണ്ട് ഊയി എന്നു പറഞ്ഞു MR. ഊയി അറവൂല TP. ഊയികാരം, ഊയാരം loud noise, confused voices = കൂററാരം.
ഊരു
ūru S. Thigh, loins ഊരുകാണ്ഡങ്ങളും. ചാരുപാദങ്ങളും Nal. ഊരവ്യന്‍, ഊരുജ൯ the Vaišya, born of Brahman's thigh. ഊരുപ്രയോഗം sodomy. ഊരുസ്തംഭം lamenèss, ഊരുത്തന്പം a med. I.
ഉത്സാദനം
ulsād/?/anam S. Clearing out, വം ശോത്സാദനം വരുത്തുക PT. to destroy.
ഊച്ച്
ūččụ No. = ഇണ, ചങ്ങാതി — ഞാനും നീയും ഒരൂച്ചല്ലോ (song).
ഉരുവം
uruvam Tdbh. രൂപം (= ഉരുവു) T. മൈ തിലിതിരുവുരുവം RC. Form. ഉരുവം പകര്‍ന്നു Pay.
ഊക്കു
ūkkụ T. M. (T. Tu. C. height, fr. √ ഉ) = ഉങ്കു 1. Strength, exertion ഊക്കറിയാതെ തു ളളിയാല്‍ prov. ഊക്കോടുമണ്ടുന്നു, ഊക്കേറും രാ ക്ഷസന്‍ AR. ഊക്കുളള മന്നന്‍ Bhr. യാദവന്മാ രില്‍ തന്നൂക്കിനെ കാട്ടി CG. used his force against the Y. ഊക്കു പൊഴിഞ്ഞൊരു വിസ്മയം CG. ഒരൂക്കിന്നു, മൂന്നൂക്കിന്നു മൂഴക്കു ചന്ദനം ഉ രസി TP. 2. iron point of a top V1. ഊക്കം id. വെടിയുടെ ഊക്കുകൊണ്ടു കോട്ട ഉ ടഞ്ഞു Ti. ഊക്കന്‍ strong ബന്ധുക്കളേക്കാള്‍ ഊ.. CG. Kāma. ഊക്കര്‍ പഴിയാതവാറു RC. so as not to be blamed by the brave.
Sponsor Books Adv
Diwan Sangunni Menon
Achyuthamenon
Download This Book
Bharatiyute Gadyakritikal
Unknown
Download This Book
Jaimineeyaswamedham 2 Bhagangal
Achyuthamenon Kathullil
Download This Book
Bhakthamala Vol-2
Ammalu Amma Tharavathu
Download This Book
Amaranaya Javahar Part-1
Madhava Warrier Madasseri
Download This Book
Random Fonts
FML-TT-Gauri Heavy Bangla Font
FML-TT-Gauri Heavy
Download
View Count : 53427
ML_TT_Gopika Italic Bangla Font
ML_TT_Gopika Italic
Download
View Count : 7920
FML-TT-Revathi Bangla Font
FML-TT-Revathi
Download
View Count : 64173
FML-Nanditha Italic Bangla Font
FML-Nanditha Italic
Download
View Count : 28318
ACHI Normal Bangla Font
ACHI Normal
Download
View Count : 8149

close