English Meaning of ഉള്‍

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ഉള്‍ is as below...

ഉള്‍ : uḷ 5. (√ ഉ.) To be within, be there, exist, whence ഉണ്ടു q. v.; ഉളളു 2nd fut. f.i. അവള്‍ പെററുളളു സാ൪വ്വഭൌമന്‍ Bhr. from her was born S.; Often with ഏ. — കേളിയേ ഉളളു കണ്ടി ട്ടില്ല Bhr. it is but a report. ചാവതേ ഉളളു I shall surely die. കൊല്കേ ഉളളു TP. കര്‍മ്മംകൊണ്ടു ശുദ്ധി വരുത്തുകേ ഉളളു KU. must. നോക്കിയതേ ഉളളു I only looked. നിന്‍കനിവേഗതി ഉളളു Nal. adj. part. ഉളള (old ഉള f.i. തലയുളവറുത്തു RC.) 1. existing, true, real. ഉളളവണ്ണം according to truth. ഉളളതൊന്നും ഉളളതല്ലഉളളതിന്നു നാശമില്ലഉളളത്തിന്‍റെ ഉളളില്‍ ഉണ്ടൊരു ളളതായൊരുളളതു phil. ഉളളതു പറഞ്ഞാല്‍ prov. ഉളളത്ഇല്ലാതാക്കും Bhr. ഉളളന്നും, ഉളേള ടത്തോളം thro/?/ life. 2. in which, to which there is. ബുദ്ധിയുളള sensible. പരദേശത്തു ളള ബ്രാഹ്മണര്‍, പിതൃക്കള്‍ക്കുളള കടം, മന്നവ ര്‍ക്ക് അവകാശമുളള നാട് അയക്ക Bhr. to give it up to those, who have a claim on it. 3. often auxiliary. നൂറായിരം മുത്തുകള്‍ കോ ത്തുളള ഛത്രം KR. സന്തതി ഇല്ലാഞ്ഞുളളന്താപം, ചൊല്ലാതുളള കഥ Bhr. വരുത്തീട്ടു ളള കാരണം, വരുവാനുളള സംഗതി; ജനനി ചത്താല്‍ ഉളളവസ്ഥ പോലെ Mud. as when a mother has died. ഉളവോന്‍ fut. part. as: പ്രാണയം ഉളവോന്‍ Ch Vr. those in whom love arises. ഉളളവന്‍ 1. relation, കാരണവന്‍. 2. rich ഉ' ന്‍റെ പൊന്‍കപ്പാന്‍ ഇല്ലാത്തവന്‍റെ പാര വേണം prov. VN. ഉളവു 1. coming into existence. ഉളവാക (also ഉളനാക, ഉളരാക Bhr.) to be born. അവന്നുളവായില്ല = തോന്നീട്ടില്ല. ഉളവാക്ക = ഉണ്ടാക്ക; വിശ്വങ്ങള്‍ എല്ലാം ഉളവാക്കി മുന്നം CC. 2. tier, turn, ആവുളവില്‍ then V2. ഉളവും പാവും (= ഊടു woof) stones laid crossway above each other.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ഉറ
ur̀a T. M. C. Tu. (ഉറു that which holds) 1. Sheath, case of pillows, thimble. നായര്‍ക്കു വാളിന്നുറയില്ല Anach. വാള്‍ ഉറയൂരി Mud. drew sword. — നെല്ലുറ measure of 20 Par̀a. കൈയുറ gloves. കാലുറ stocking. ഉറവാള്‍ Royal sword V1. ഉറവാളന്‍ scabbard-maker = കിടാരന്‍. 2. T. M. C. Te. power, sharpness; curd, what curdles കാച്ചിന പാലില്‍ ഉറ വീഴ്ത്തിന ക ണക്കനേ VCh. n. v. ഉറകൂടുക, തിരിക, പിടിക്ക milk to curdle. തൈര്‍ ഉറകൂടാതെ കൂട്ടുകില്‍ രോഗങ്ങള്‍ ഉ ണ്ടാം GP. a. v. ഉറകൂട്ടുക, ഉറവീഴ്ത്തുക, പകരുക, etc. v. n. ഉറയുക 1. T. To be firm in, to stay. കാലനുറവേടം, അന്തക൯ വീടുറവതിനുളള കാ ലം RC. share death's abode. ഗൃഹങ്ങള്‍ ഒക്കയും അലക്ഷമീനന്നായിട്ടുറഞ്ഞിരിക്കുന്നു KR. 2. to be possessed വെളിച്ചപ്പെട്ടുറയുക, ഉറഞ്ഞവര്‍ Demoniacs. അവ൪ ഉറഞ്ഞു they got into a strange spirit, behaved madly. VN. ഉറച്ചല്‍ 1. congelation. 2. devil's dance, frantic behaviour, inexplicable obstinacy. എനിക്കും ഉ. തട്ടി I was under the same delusion. v.n. ഉറക്കെ To be firm, fixed, settled. നെ ഞ്ചുറച്ചിരുന്നാലും ചിന്ത എന്നിയേ ദേവി KR. be of good cheer! ഒാലയിലേ വായന കണ്ടുറച്ചു TP. understood the contents. ശ്ളോകം ഉ. ശാസ്ത്രാദി കള്‍ പാഠം ചെയ്തുറച്ചിതു got by heart Bhr. (പ്ര തിയുടെമേല്‍ കുററം ഉറെച്ചു charge is proved against. പോവാ൯ മനസ്സില്‍ ഉറെച്ചു Mud. it is decided. എന്‍മരണം ഉറെച്ചിതു CCh. എന്നുരെ ക്ക KR. believe me. എന്നുറെച്ചാ൪ & എന്നവര്‍ക്കു റെച്ചു CCh. മറന്നില്ല മതിയില്‍ നന്നായിട്ടുറച്ചി രിക്കുന്നു KR. — ഒന്നിലും ഉറയാതെ ജനങ്ങള്‍ GP. — ഉറെച്ചുച്ചരിക്ക to aspirate (as ഖ, ഛ etc.) Inf. ഉറക്കേ (= ഉറച്ച്) strongly, firmly, aloud ഉറക്കേ വിളിച്ചു, ആഴി ഉറക്കേച്ചാടിപ്പോക KR. ഉറക്ക നീന്തുന്പോള്‍ swam boldly. അ വനെ കെട്ടിനാ൪ ഉറക്കവേ firmly. VN. ഉറപ്പു. 1. firmness മരത്തിന് ഉ. പോരാ not strong enough. നല്ല ഉറപ്പത്തോടെ കെ ട്ടി (Mpl.) ബുദ്ധിക്കുറപ്പില്ലാതെ TR. too pliable. നമുക്ക് ഉ. പോരാ I don't venture. അ ത് അന്യായഭാഗത്തേക്ക് ഉ.. MR. it speaks for the plaintiff. 2. stay, support വളളിക്കു റപ്പുമരം പിളെളക്കുറപ്പു ജനനി Anj. 3. assurance. Previous page Next page
ഉദിതം
ud/?/iδam S. 1. part, of വദ്, Spoken. 2. ഉദ് + ഇ see ഉദയം, ഉദിക്ക.
ഉപാദാനം
ubādānam S. 1. Appropriating a handful of rice given in charity ബ്രാഹ്മണ൯ ഉ. എടുത്തു Arb. 2. cause കാണപ്പെട്ടിരിക്കുന്ന പദാര്‍ത്ഥങ്ങള്‍ക്കു മനസ്സ്ഉ. Adw. S. (= കാരണം).
ഉല്പാദം
ulpādam S. (ഉല്‍പത്തി) Birth. ഉല്‍പാദനം procreating പുത്രോല്പാദനം. ഉല്‍പാദിക്ക v. a. 1. to engender മക്കളെ പര സ്ത്രീകളില്‍ ഉല്‍പാദിച്ചാന്‍ Bhr. 2. v. n. to be born ഗര്‍ഭവും ഉ'ച്ചു Bhr. (of conception). CV. ഉല്‍പാദിപ്പിക്ക‍ to engender പുത്രരെ ഓരോ ന്നില്‍ ഉല്പാദിപ്പിച്ചു പതുപ്പത്തവന്‍ CG.
ഉച്ചൈ:
uččeis S. (adv. instr. pl. ഉച്ചം) Aloud, also ഇച്ചൈസ്തരം louder.
ഉമ്മരം, ഉമ്മാരം
ummaram M.C. (also S. ഉംബ രം from ഉ + മരം threshold or വാരം ?) Fore-port; esp. doorway, eastside, verandah in front of the house. ഉമ്മറത്തു കിടക്ക MR. കോവില്‍ ഉമ്മാരത്തു നാട്ടി TR. ഉമ്മരപ്പടി threshold. ഉമ്മരപ്പല്ലു foretooth (മുന്പല്ലു V2.) ഉ. കൊണ്ടു മെല്ലവേ ചിരിക്ക Nal 3. also ഉമ്രത്തു രണ്ടു പല്ലും (jud.) ഉമ്മാരപ്പൂങ്കാവു garden before the palace. ഉ'വില്‍ ഒര്‍ ആലയം തീര്‍ത്തു Bhr. a lodge in park.
ഉണിത്തിരി
uṇittiri & ഉണുത്തിരിമാര്‍ (prob. ഉണ്ണി) N. pr. A caste of Ambalavāsis (82 in Taḷiparambu).
ഉഴിയുക
u/?/iyuγa T. M. 1. To rub, stroke, embrocate. വയറുഴിക KU. Tāmūri's shampooing. 2. to scrape; polish round bodies; വടി, വില്ലുഴി ക KU. the work of Ambucollan. 3. to pass rice & other articles over the chest & throw it with the sins transferred to it into the കുരുതി (superst.) ഉഴിഞ്ഞാടുക, ഉഴിഞ്ഞു ചാടു ന്പോള്‍ പെറുക്കേണ്ട prov. ജ്വരം പീലി ഉഴി ഞ്ഞു ശമിപ്പിച്ചാ൯ Mud. ഗോപുഛ്ശം ഉ. CG. as remedy. This ceremony is ഉഴിച്ചല്‍ met. ഞാ൯ കല്ലുഴിഞ്ഞു I have foresworn never to do etc. 4. to touch slightly, as wind, regard. ചെന്താമരപ്പൂ വുഴിഞ്ഞാലും ആടീട്ടു കാറേറററു Bhr. ഒന്നുഴികെങ്കല്‍ നിന്തിരുമിഴിത്തെല്‍ കൊ ണ്ടു, എന്മേല്‍ ഒന്നുഴിയേണം അന്‍പോടു CG. കണ്മുനകൊണ്ടുഴിഞ്ഞു CG. = കടാക്ഷിക്ക. CV. ഉഴിയിക്ക = ഉളുക്കു പിടിപ്പിക്ക. II.
ഉച്ചരിക്ക
uččarikka S. (ചര്‍) ഉച്ചാരണം To utter, pronounce, as മന്ത്രം ഉച്ചരിയാതെ Bhr. So. വേദോച്ചാരണം, നാമോ, etc. ഉച്ചാരം excrements (po.) ഉച്ചാരന്‍, ഉച്ചാരല്‍, ഉച്ചാല്‍ Festival in honour of Bhūdēvi's menstruation on Maγara Sankrānti (end of Jan.); similar to the februations of the Romans. ഉ. വരഞ്ഞു നില്ക്ക to keep its 3 days of rest by abstinence from all work except hunting. ഉച്ചാല്‍ തൊട്ട വിത്തു പോയി superst. (curse resting on work done during these days) ഉച്ചാര പിററന്നാള്‍ അനുഭവം എടുക്ക MR. യാ തൊരു ഉച്ചാരല്ക്കു പണം തരുന്പോള്‍ doc. (as on Quarter days).
ഉശീരം
ušīram S. = രാമച്ചം Cuscus grass ഉശീ രാദി ലേപനം VetC.
Sponsor Books Adv
Malayalathile Mahathikal
Narayana Menon Vellaykkal
Download This Book
Thekkumkoor Rani
Gopalapilla
Download This Book
Divasvapna
Badhekaa Gijubhaaii
Download This Book
Everyday Mathematics
Bhagwat
Download This Book
Budhagadha
Ammalu Amma Tharavathu
Download This Book
Random Fonts
FML-TT-Mangala ExBold Italic Bangla Font
FML-TT-Mangala ExBold Italic
Download
View Count : 8813
ML_TT_Ashtamudi Normal Bangla Font
ML_TT_Ashtamudi Normal
Download
View Count : 9575
ML_TT_Thunchan Italic Bangla Font
ML_TT_Thunchan Italic
Download
View Count : 8902
ML_TT_Pooram Normal Bangla Font
ML_TT_Pooram Normal
Download
View Count : 12686
Panchami Normal Bangla Font
Panchami Normal
Download
View Count : 10875

close
Please like, if you love this website