English Meaning of ഉറ

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ഉറ is as below...

ഉറ : ur̀a T. M. C. Tu. (ഉറു that which holds) 1. Sheath, case of pillows, thimble. നായര്‍ക്കു വാളിന്നുറയില്ല Anach. വാള്‍ ഉറയൂരി Mud. drew sword. — നെല്ലുറ measure of 20 Par̀a. കൈയുറ gloves. കാലുറ stocking. ഉറവാള്‍ Royal sword V1. ഉറവാളന്‍ scabbard-maker = കിടാരന്‍. 2. T. M. C. Te. power, sharpness; curd, what curdles കാച്ചിന പാലില്‍ ഉറ വീഴ്ത്തിന ക ണക്കനേ VCh. n. v. ഉറകൂടുക, തിരിക, പിടിക്ക milk to curdle. തൈര്‍ ഉറകൂടാതെ കൂട്ടുകില്‍ രോഗങ്ങള്‍ ഉ ണ്ടാം GP. a. v. ഉറകൂട്ടുക, ഉറവീഴ്ത്തുക, പകരുക, etc. v. n. ഉറയുക 1. T. To be firm in, to stay. കാലനുറവേടം, അന്തക൯ വീടുറവതിനുളള കാ ലം RC. share death's abode. ഗൃഹങ്ങള്‍ ഒക്കയും അലക്ഷമീനന്നായിട്ടുറഞ്ഞിരിക്കുന്നു KR. 2. to be possessed വെളിച്ചപ്പെട്ടുറയുക, ഉറഞ്ഞവര്‍ Demoniacs. അവ൪ ഉറഞ്ഞു they got into a strange spirit, behaved madly. VN. ഉറച്ചല്‍ 1. congelation. 2. devil's dance, frantic behaviour, inexplicable obstinacy. എനിക്കും ഉ. തട്ടി I was under the same delusion. v.n. ഉറക്കെ To be firm, fixed, settled. നെ ഞ്ചുറച്ചിരുന്നാലും ചിന്ത എന്നിയേ ദേവി KR. be of good cheer! ഒാലയിലേ വായന കണ്ടുറച്ചു TP. understood the contents. ശ്ളോകം ഉ. ശാസ്ത്രാദി കള്‍ പാഠം ചെയ്തുറച്ചിതു got by heart Bhr. (പ്ര തിയുടെമേല്‍ കുററം ഉറെച്ചു charge is proved against. പോവാ൯ മനസ്സില്‍ ഉറെച്ചു Mud. it is decided. എന്‍മരണം ഉറെച്ചിതു CCh. എന്നുരെ ക്ക KR. believe me. എന്നുറെച്ചാ൪ & എന്നവര്‍ക്കു റെച്ചു CCh. മറന്നില്ല മതിയില്‍ നന്നായിട്ടുറച്ചി രിക്കുന്നു KR. — ഒന്നിലും ഉറയാതെ ജനങ്ങള്‍ GP. — ഉറെച്ചുച്ചരിക്ക to aspirate (as ഖ, ഛ etc.) Inf. ഉറക്കേ (= ഉറച്ച്) strongly, firmly, aloud ഉറക്കേ വിളിച്ചു, ആഴി ഉറക്കേച്ചാടിപ്പോക KR. ഉറക്ക നീന്തുന്പോള്‍ swam boldly. അ വനെ കെട്ടിനാ൪ ഉറക്കവേ firmly. VN. ഉറപ്പു. 1. firmness മരത്തിന് ഉ. പോരാ not strong enough. നല്ല ഉറപ്പത്തോടെ കെ ട്ടി (Mpl.) ബുദ്ധിക്കുറപ്പില്ലാതെ TR. too pliable. നമുക്ക് ഉ. പോരാ I don't venture. അ ത് അന്യായഭാഗത്തേക്ക് ഉ.. MR. it speaks for the plaintiff. 2. stay, support വളളിക്കു റപ്പുമരം പിളെളക്കുറപ്പു ജനനി Anj. 3. assurance. Previous page Next page

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ഊക്കാരന്‍
ūkkāraǹ No. കുറി വെപ്പിക്കുന്നവന്‍. see ഊഴ്.
ഉരി
uri T. M. 1. Skin. 2. half a Nā/?/i, or 2 ഉഴ ക്കു f.i. കുറുക്കി ഉരിയാന്പോള്‍ വാങ്ങി MM. ഉ രിയാഴക്കു 5/8 Nā/?/i. 3. (T. belonging to) word = ഉര II. ഉരിയുക, ഞ്ഞു 1. v. n. to be stripped, skinned, chafed. 2. v. a. to strip off. ഉരിക്ക v. a. to flay, skin a jackfruit, cocoanut പാന്പുതോല്‍ ഉരിച്ചു etc. cast off the slough. VN. ഉരിപ്പു, — ച്ചല്‍ flaying; stripping. ഉരിയാടുക to utter, speak = മിണ്ടുക, to give a sound. ഉരിയാടാതേ (Te. ഊരിക) = മിണ്ടാ തെ കഴലിണ തൊഴും എന്നോട് ഉരിയാടു RC. എന്തിട്ട് ഉരിയാടാത്തു TP. എന്നോട് ഇത്ത രം ഉരിയാടരുതു Bhr. ഉരിയാടെടോ etc. hunting calls to game. VN. I. ഉരിയാട്ടം talk. ഉരിയാട്ടം ഇല്ല not on speaking terms. എന്നോട് ഒന്നും എനിക്കു രിയാട്ടം അരുതു RC. ഉരിയാട്ടവും മിണ്ടാട്ട വും prov. — തേട്ടവും ഉരിയാട്ടവും (huntg.) hunters slang. II. ഉരിയാട്ടു id. ബോധക്കേടായിട്ട് ഉ. കൂടാ TR.
ഊക്കു
ūkkụ T. M. (T. Tu. C. height, fr. √ ഉ) = ഉങ്കു 1. Strength, exertion ഊക്കറിയാതെ തു ളളിയാല്‍ prov. ഊക്കോടുമണ്ടുന്നു, ഊക്കേറും രാ ക്ഷസന്‍ AR. ഊക്കുളള മന്നന്‍ Bhr. യാദവന്മാ രില്‍ തന്നൂക്കിനെ കാട്ടി CG. used his force against the Y. ഊക്കു പൊഴിഞ്ഞൊരു വിസ്മയം CG. ഒരൂക്കിന്നു, മൂന്നൂക്കിന്നു മൂഴക്കു ചന്ദനം ഉ രസി TP. 2. iron point of a top V1. ഊക്കം id. വെടിയുടെ ഊക്കുകൊണ്ടു കോട്ട ഉ ടഞ്ഞു Ti. ഊക്കന്‍ strong ബന്ധുക്കളേക്കാള്‍ ഊ.. CG. Kāma. ഊക്കര്‍ പഴിയാതവാറു RC. so as not to be blamed by the brave.
ഉത്ഥാനം
uthānam S. (സ്ഥാ) Rising. ഉ. ചെ യ്തു Nal. (from bed), to get up (for fight), to pay request to superiors. ഉത്ഥാപനം raising. ഉത്ഥാപ്യ AR. having raised. ഉത്ഥിതം part. risen. ഉത്ഥിതം ലോമനംപം AR. ഉത്തിഷ്ഠ (Imperative) arise!
ഉത്തറാക്കം
Tdbh. രുദ്രാക്ഷം f.i. ഉ'ത്തിന്‍റെ മണി a med.
ഉത്സാദനം
ulsād/?/anam S. Clearing out, വം ശോത്സാദനം വരുത്തുക PT. to destroy.
ഉപദേശം
ubad/?/ēšam S. 1. Advice, ചെയ്തു ന ല്ലുപദേശം PT. തൂവലിന്‍റെ ഉ. തിരിച്ചു കൊടു ത്തു KU. യന്ത്രത്തിന്‍റെ ഉ.; അതിന്‍റെ ഉ. പ റഞ്ഞു showed him the secret & use of the contrivance. കോട്ടയിലെ ഉ.; ൧oco ഉ. കാതി ലേ ചൊല്ക prov. അന്നേരം ഉ. ഉണ്ടായി ഗോ പസ്ത്രീക്കു PT1. she hit on a plan. 2. instruction, doctrine ജ്ഞാനോപദേശം etc. den V. ഉപദേശിക്ക 1. to advise, അതിന്നൊരു മരുന്ന് ഉ. a med. to prescribe. 2. to inform, teach. പലവും അവനോട് ഉ' ച്ചു Mud.; with Dat. എനിക്കു മാര്‍ഗ്ഗം ഉ. Nal. ഉപദിഷ്ടം part. താപനോപദിഷ്ടമാം മന്ത്രം Si Pu. ദൂതോപദിഷ്ടം. ഉപദേഷ്ടാവ് teacher, also ഉപദേശി (mod. christ. usage No. ഉപദേഷ്ടാവ് = So. പട്ടാളക്കാ ര൯ ordained minister; ഉപദേശി catechist, reader).
ഉതി
uδi better ഒതി Odina pinnata, planted near pagodas. ഉതിക്ക So. (= ഊതു?) to hiss, as snakes. VN. ഉതിക്കല്‍ = ചീറല്‍ V2.
ഉടജം
uḍaǰam S. Hermitage, പര്‍ണ്ണശാലഉ.നിര്‍മ്മിച്ചു വസിക്ക KR.
ഉങ്ങു
uṇṇụ = പുങ്ങു Bauhinia variegata, yields lampoil.
Sponsor Books Adv
Vadakkan Pattukal
Appunni Nambyar
Download This Book
Samudhaya Mithram
Avinjikkattu Bhavadasan Bhattathirippadu
Download This Book
Kerala Swathandra Samaram
Panikkar
Download This Book
Goshayathram
K.V.M
Download This Book
Thyagarajasudha
K.P.S. Menon
Download This Book
Random Fonts
ML_TT_Veena Heavy Italic Bangla Font
ML_TT_Veena Heavy Italic
Download
View Count : 19333
Anjali Old Lipi Bangla Font
Anjali Old Lipi
Download
View Count : 155719
FML-Indulekha Italic Bangla Font
FML-Indulekha Italic
Download
View Count : 13414
ML_TT_Rohini Bold Bangla Font
ML_TT_Rohini Bold
Download
View Count : 21336
ML_TT_Pooram Italic Bangla Font
ML_TT_Pooram Italic
Download
View Count : 12511

close