English Meaning of ഊതുക, തി

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ഊതുക, തി is as below...

ഊതുക, തി : ūδuγa 5. (Te. Tu. also ഊരു) 1. To blow as fire, wind instrument ഊതും കുഴല്‍ flute, മന്ത്രം ഊ., മന്ത്രിച്ചൂ., ജപിച്ചൂതുക to blow away diseases, hiss (വിഷത്തിന്നൂതുക etc.) (superst.)— ഊതിക്കഴിക്ക to refine, as തങ്കം Nal. ഊതി കഴിക്കുമ്മുന്പേയുളള മാററു CS. (= ശോധി ക്ക); also ഉരുക്കുവെളളിയും പത്താക്കും ഊതുന്ന തിന്നു ചെലവു TR. to melt bullion. മീന്‍ ഊതുക (with നച്ചുകുഴല്‍ by blowing pellets & small arrows). 2. to puff, be puffed up, swell. ഊതുകട്ടി T. = മാററുളള വെളളി silver of the purest kind (Rs. 30 are said to contain Rs. 29 ഊ) ഊതന്‍റെ ദീനം a swelling of children's bodies. CV. ഊതിക്ക (മന്ത്രിച്ചൂതിക്ക etc.) VN. ഊത്തു 1. blowing ഊത്തുകുഴല്‍ pipe, tube (നച്ചുകുഴല്‍), blowpipe. ഊത്തിന്നു വായി. 2. hissing. ഊത്തിന്നു വായ്പിടിയന്‍ hunting name of snakes. 3. swelling greatness ഊ. കെട്ടുപോയി he is dishonored. ഊത്തു വയറന്‍ potbelly. ഊത്താന്പിടുക്കു bladder & = ചൂത്തു.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ഊര്‍ണ്ണം
ūrṇam S. (√ വര്‍) Wool. ഊര്‍ണ്ണനാഭം also ഊര്‍ണ്ണനാഭി Bhg. spider.
ഉത്തരം
uttaram S. (comp. of ഉദ) 1. Higher. 2. left, northern. 3. later, subsequent. 4. answer = പ്രത്യുത്തരം f.i. എന്ന് ഉ. എഴുതി TP. wrote back. ഉത്തരവും പ്രതിയും prov. 5. command, letter, അയപ്പാന്തക്കവണ്ണം ഉ. വന്നു also ബുദ്ധി ഉത്തരം, കല്പന ഉ. TR. 6. recompense, revenge. അതിന്‍ ഉത്തരം വീട്ടു വാന്‍ PP. also adv. നന്മെക്കുത്തരം സര്‍വ്വനന്മ നല്കും Nasr. po. 7. preponderance ഉത്തമാശ നം മാംസോത്തരം, മദ്ധ്യമം ഗോരസോത്തരം, അധമം ലവണോത്തരം Bhr. 8. additional അഷ്ടോത്തരം ശതം Nal. = 108. 9. beam, chiefly that which supports the lower roof (see ഇറു, ചുവര്‍, പാടു). 10. = ഉത്രം. Cpds. ഉത്തരക്കല്ല് (9) the stones which bear the roof. (മച്ചിന്‍റെ) ഉത്തരക്കള്ളിയില്‍ (9) വെച്ചു TP. ഉത്തരക്രിയ (3) obsequies = ശേഷക്രിയ. ഉത്തരഖണ്ഡം (2) the land from Cumbaḷam to Cōṭīšvara river KM. ഉത്തരഭാഗം (3) opp. പൂര്‍വ്വഭാഗം; (2) ദക്ഷിണഭാഗം. ഉത്തരഭൂമി (2) North country, Tuḷu etc. KM. ഉത്തരം ചെയ്ക (4, 6) 1. to answer for, make amends for, pay penalty, give satisfcation. ലോകദോഷത്തിന്ന് ഉ. ചെയ്ക PP. to atone for. 2. revenge. കൊന്നതിന്ന് ഉ. ചെയ്വാ ന്‍ ഭാവിച്ചോണ്ടിരിക്കുന്പോള്‍ TR. വല്ലനാള്‍ അവന്‍ ഇതിന്ന് ഉ. ചെയ്തുകൊള്ളും KR. ഉത്തരം ചോദിക്ക id. മുന്പേ ഇപ്രകാരം ഉണ്ടാ യാല്‍ തമ്മില്‍ തന്നെ ഉ. ചോദിപ്പാറാകുന്നു TR. used to flight it out among themselves. ഉത്തരവാദം (4) responsibility, security. ഉത്തരവാദി 1. defendant. 2. answerable for കണക്കിന്നു പ്രത്യേകം ഉ'മേനോന്‍, ജന്മഭോഗത്തിന്നും നികുതിക്കും എന്നാല്‍ ഉ. ആവാന്‍ കഴിയുന്നതല്ല MR. ഉത്തരവാദത്വമായി നടത്തുക (doc.) be responsible for. ഉത്തരവു C.T. (4. 5) command, leave. ഉത്തരായണം (2) sun's progress towards north; the former half of the year (opp. ദക്ഷി ണായണം). ഉത്തരായണ പക്ഷി = ചക്രവാകം. ഉത്തരിക്ക V1. = ഉദ്ധരിക്ക & ഉത്തരം ചെയ്ക TR. ഉത്തരീയം (1) upper garment ഉ'ങ്ങള്‍ നീക്കി ഭോജനം VCh. ഉത്തരോത്തരം (1) more & more.
ഉദയ
uḍaya 5. (ഉട I) Possessing മദമുടയമര്‍ക്കടന്‍ PT. = ഉള്ള. ഉടയാന്‍ Lord, in ഉടയാര്‍വള്ളി a medicinal creeper (a med.) = ആനച്ചക്കര. ഉടയവന്‍ 1. owner. With Nom. നയങ്ങള്‍ ആ റും ഉ. KR. who has acquired the 6 N. എ ന്നുടെ പേരുടയോനുമാക്കി Mud. With Acc. ഞങ്ങളെ ആര്‍ഉടയോര്‍ AR. who is to protect us, since father is dead? 2. elder relations (see ഉറ്റോര്‍) with Gen. പെണ്ണിന്‍റെ ഉട മയവന്‍ = ഉടമക്കാരന്‍. എനിക്കു വേറെ ഒരു ഉ'ര്‍ ഇല്ല TR. no protector. ഉ. ഒന്നു കര ഞ്ഞാല്‍ മതി (opp. ബന്ധു). 3. God, also ഉ ടയതന്പുരാന്‍. — ഉടയോര്‍ title of Maisūr & Coḍagu kings TR. ഉടയതു 1. possessed നീ തന്നെ നമുക്ക് ഉടയ തു TR. art mine. 2. possessing, owner, lord; with Acc. ആര്‍ എന്നെ ഉടയതു, പി ന്നെ ആര്‍ ഉള്ളു എന്നെ ഉടയതായി Brhm. no father! നിങ്ങള്‍ ഉടയതു തന്പുരാനേ TP. I have thee only, O God, to look to; with Dative നമ്മുടെ ഗുണത്തിന്നും ദോഷത്തിന്നും ഉടയതായ്വരിക TR. share my lot. ഉടയക്കാരന്‍ No. owner ചരക്കിന്‍റെ, പശുവി ന്‍റെ ഉ. TR. ഉടയത്തം (ത്വം) Lordship V2.
ഉപയോഗം
ubayōġam S. (യുജ്) Adhibition, use. തെളിവിലേക്ക് ഉ'മായി MR. served for proving. വിളെക്ക് ആ വെള്ളം ഉപയോഗപ്പെട്ടു MR. was used for. den V. ഉപയോഗിക്ക 1. v. n. to be serviceable മുന്പിലേവ പിന്നേവററിങ്കല്‍ ഉ'ക്കും Gan. the former species are of use in the later. തെ ളിവിലേക്ക് ഉ'ക്കുന്നതു MR. helped to sustain the plea. 2. v. a. = അനുഭവിക്ക f. i. നദീജലം ഉ'ച്ചു KR. (= സേവിച്ചു) drank.
ഊര്‍ദ്ധ്വം
ūrd̄hvam S. (വൃധ്) 1. High, tending upwards, as ഊര്‍ദ്ധ്വഗതി; ഊര്‍ദ്ധ്വസങ്കടം Nal. മനോരഥം ഊ'മാക്കിച്ചമെക്ക Sil. too high (= പൊക്കം). 2. met. beyond reach, successless Previous page Next page
ഉരുതി
uruδi (Tdbh. രീതി) വാക്കുരുതി Elegant words V1.
ഊന്‍
ūǹ (T. Te. all kind of flesh) 1. Gums ഊനിന്നു പുറത്തുള്ള പല്ലു prov. ഊന്‍‍ കുത്തുക toothache. ഊന്മേല്‍‍ മുളെച്ച കുരു പോലെ CG. like a gumboil. 2. proud flesh B., roots of nails T. M.
ഉരസ്സു
urassụ S. (ഉരം II. fr. ഉരു) Breast ഉര സി സ്വൈരവാസി CC. standing on the conquered foe. ഉരസ്ത്രാണം breastplate.
ഉയരുക, ന്നു
uyaruγa T.M. (√ ഉ high) 1. To rise, as kite, birds. മന്ദം മന്ദം ഉയര്‍ന്നീ ടിനാന്‍ ചന്ദ്രന്‍ Bhr.; to raise oneself കുന്നും എ ടുത്തുയര്‍ന്നാന്‍ AR. 2. to be high, eminent, ഉയ ര്‍ന്ന tall — Inf. ഉയര, ഉയരവേ also aloud. സാമ വേദത്തെ ഉയരേ ജപിക്കയും PrC. 3. to be lost = പൊക്കം f.i. പേരോടു കൂടെ പറിഞ്ഞു യര്‍ന്നു സന്താനവും Bhg 1. VN. I. ഉയരം (vu. എകരം) height, tallness, pride V1. II. ഉയര്‍ച്ച elevation. പറന്പു കുളത്തിങ്കല്‍നിന്നു ക്രമേണ എകര്‍ച്ചയാകും MR. level raised through irrigation. a. v. I. ഉയര്‍ക്ക rare. ശൂലം ഉയര്‍ത്തെടുത്തവന്‍ RC. എന്‍റെ ഉയര്‍ത്തു പിടിക്കും കുട Pay. II. mod. ഉയര്‍ത്തുക to raise, lift up, exalt. CV. തേരില്‍ കൊടിമരം ഉയര്‍ത്തിച്ചാന്‍ KR. ഉയര്‍ന്നിലം (2) elevated ground (opp. താണ). ഉയിതം vu. = ഉചിതം Bravery.
ഉരുട്ടു
uruṭṭụ T. M. C. (ഉരുള്‍) 1. What is round. 2. fraud ഉരുട്ടൊഴിഞ്ഞില്ല ഒരുവനു Bhr. ഉരുട്ടും പിരട്ടും prov. ഉരുട്ടന്‍ deceiver. ഉരുട്ടുക v. a. 1. to roll. കുഞ്ഞനെ ഉരുട്ടി ഉണര്‍ത്തി TP. ഉരുട്ടി വിളിക്ക to awaken by tossing. ഉരു ട്ടിതിന്നുക to eat rice. ദൃഷ്ടികള്‍ ഉരുട്ടിയും മു ഷ്ടികള്‍ ചുരുട്ടിയും VCh. so: കണ്ണുരുട്ടി,അക്ഷി മണി ഉ. Mud. വെളളം ഉരുട്ടുക an art practised by Rishis' wives, നാളീകേരത്തെ ഉ. Tr P. a ceremony on Vishu. 2. to cheat V1.
Sponsor Books Adv
Hamlet Nadakam
Kodungalloor Kunjikuttan Thamburan
Download This Book
Mevadinde Pathanam
Dwijendra Lal Rai
Download This Book
Janakeeya Shathakam
Pillai
Download This Book
Chamalkkara Chindhamani
Neelakanda Sarma Punnasseri Nambi
Download This Book
Sree Ramayanam Pana
Ramavarmaraja
Download This Book
Random Fonts
FML-Indulekha Italic Bangla Font
FML-Indulekha Italic
Download
View Count : 7048
JanaMalayalam Bangla Font
JanaMalayalam
Download
View Count : 10712
ML_TT_Nandini Bold Italic Bangla Font
ML_TT_Nandini Bold Italic
Download
View Count : 17875
ML_TT_Varsha Bold Bangla Font
ML_TT_Varsha Bold
Download
View Count : 16380
ML_TT_Mangala ExBold Normal Bangla Font
ML_TT_Mangala ExBold Normal
Download
View Count : 8266

close
Please like, if you love this website