English Meaning of ഊര്‍ണ്ണം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ഊര്‍ണ്ണം is as below...

ഊര്‍ണ്ണം : ūrṇam S. (√ വര്‍) Wool. ഊര്‍ണ്ണനാഭം also ഊര്‍ണ്ണനാഭി Bhg. spider.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ഉറങ്ങുക
ur̀aṇṇuγa T. M. (Tu. C. Te. to fall, die) To sleep √ ഉറു.— ഉറങ്ങിപോയി fell asleep. Nal. VN. I. ഉറക്കു sleep ഉറക്കിന്നു പായി വേണ്ടാ prov. കണ്ണനുറക്കു പററിയ നേരം TP. fast asleep ഉ. ഒഴിയുക to awake, watch. ഉറക്കറ bedroom TP. ഉ. തന്നിലങ്ങകന്പുക്കു VetC. II. ഉറക്കം sleep. ഉറക്കത്ത് in sleep. ഉ. ഇളെ ക്ക, സഹിക്ക to keep awake. ബലഭദ്രര്‍ ഉ. പുക്ക ശേഷം Bhr. (opp. തെളിക) ഉ.തൂക്കുക to dose. a. v. ഉറക്കുക, ക്കി 1. to put to sleep എന്നെ യും കാട്ടില്‍ ഉറക്കി കിടത്തി നീ Nal 4. 2. to rock asleep, turn as the capstan V1.
ഉപാദാനം
ubādānam S. 1. Appropriating a handful of rice given in charity ബ്രാഹ്മണ൯ ഉ. എടുത്തു Arb. 2. cause കാണപ്പെട്ടിരിക്കുന്ന പദാര്‍ത്ഥങ്ങള്‍ക്കു മനസ്സ്ഉ. Adw. S. (= കാരണം).
ഊരുക, രി
1. T. M. To glide down, slip, crawl ഉന്തിക്കയററിയാല്‍ ഊരിപോരും prov. ഊരി വീഴുന്ന ചിലന്പു KR. ചെരിപ്പൂരിപോകും drop off. 2. (T. C. ഉരു) to draw off or out, unsheathe വാള്‍ ഉറയൂരി AR. ശരമൂരി പിടിച്ചു AR. ഗ്രന്ഥം പിടിച്ചൂരി KU. to take the leaves out of the string. മോതിരം വിരല്ക്കൂരിയിട്ടു TP. slipped on. വേവുന്ന പുരെക്ക ഊരുന്ന കഴു ക്കോല്‍ ആദായം prov. 3.(= ഉര, ഉരി) to strip off, flay, polish, വള ഊരി എടുക്ക, വടി ഊരുന്ന ചിപ്പുളി (= ഉഴിയുക). മരം പറിച്ചിലയൂരി ആ യുധമാക്കി Bhr. VN. ഊരല്‍ — also friction (= ഉര). ഊര്‍ച്ചമരം B. Palg. a sort of rake drawn by oxen. ഊര്‍ച്ച പിടിക്ക to level the ricefield. ഊര്‍ച്ചപ്പലക a similar implement. ഊര്‍ച്ചാംവഴി narrow path through jungle.
ഉപമ
ubama S. (മാ) Resemblance, comparison, simile. — In Compounds അമരോപമന്‍ godlike, etc. ഉപമാനം, ഉപമിതി the same. ഉപമിതി ധരിപ്പതിന്നു VetC. to compare. den V. ഉപമിക്ക to compare (part. അനുപമിതം VetC. incomparable). Previous page Next page
ഉക്ക
ukka H. Ar. h/?/kka. A pipe.
ഉഡ്ഡീനം
uḍ/?/inam S. (ഡീ) Flying, soaring.
ഊഷം
ūšam, ഊഷരം S. (ഉഷ്) Saline soil ഊഷരസേചനേ വാപിക്ക Anj. = ഉവര്‍ന്നിലത്തു വിതെക്ക a foolish attempt. ഊഷരക്ഷേത്രം VilvP. a kind of temples to which higher efficacy is ascribed than to ബീജക്ഷേത്രം. ഊഷത്വം see ഊഴന്‍.
ഉദ്യല്‍
udyal S. (ഉദിക്ക) The rising sun. ഉദ്യല്‍ പ്രജാഗരം AR. rising with the sun.
ഉദയം
ud̄ayam S. (ഇ) Rise, as of stars & sun, of recollections or thoughts; getting on. ചി ന്തിച്ച് ഉദയങ്ങള്‍ കാംക്ഷിച്ചു Mud. meditated Previous page Next page
ഉപലം
ubalam S. stone.
Sponsor Books Adv
Pracheena Kerala Lipikal
Unknown
Download This Book
Bhalabhodhini Ezham Padam
Narayana Menon
Download This Book
Grihabhang
Unknown
Download This Book
Madhana Kamarajan Kadha
Govindha Pilla
Download This Book
Vadakkan Sandhana Gopalam Pattu
A.R.P. Press
Download This Book
Random Fonts
MLU-Panini Bangla Font
MLU-Panini
Download
View Count : 18173
ML_TT_Madhavi ExBold Normal Bangla Font
ML_TT_Madhavi ExBold Normal
Download
View Count : 9734
ML_TT_Veena Heavy Italic Bangla Font
ML_TT_Veena Heavy Italic
Download
View Count : 12122
ML_TT_Visakham Italic Bangla Font
ML_TT_Visakham Italic
Download
View Count : 4249
FML-TT-Jaya Bold Italic Bangla Font
FML-TT-Jaya Bold Italic
Download
View Count : 20056

close
Please like, if you love this website