English Meaning of ഊച്ച്

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ഊച്ച് is as below...

ഊച്ച് : ūččụ No. = ഇണ, ചങ്ങാതി — ഞാനും നീയും ഒരൂച്ചല്ലോ (song).

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ഉച്ചി
učči T. M. C. Te. = ഉച്ച 1. The crown of the head ഉച്ചിക്കുടുമ്മയും KR. മണക്കുന്പോള്‍ ഉച്ചി തണുക്കും KR. ഉച്ചി ഉറെക്ക B. to pour oil on the head of children. ഉച്ചെണ്ണ vu. oil poured on the head. ഉച്ചിപ്പൂ flowerlike ornament for the crown of the head. ഉച്ചിയില്‍ അണിയും പുഷ്പം Pay.
ഊള
ūḷa 1. T. M. C. (ഓളി, ചൂള) TO howl ഊള യിടുക. 2. T. So. rottenness, mucus. 3. bristle = ഊശന്‍. ഊളന്‍ T. So. jackal, ഊളങ്കാററു cold blowing wind. ? യോനി മേല്പട ഊളെക്കും Nid 43. to bend? ഊളി എടുക്ക V1. = ഓളി howl of dog, jackal, chatter of monkey. കഴുത്തുളി എടുത്തു വെച്ചു മൂന്നു വിളിക്ക (huntg.) — പുഴയില്‍ ആ ണ് ഊളിയിട്ടു V1. No. swam under water (= കൂളി; നീര്‍ക്കോലി പോക, മുക്കുള ഇടുക).
ഉച്ചണ്ഡം
uččaṇḍam S.(ഉല്‍ചണ്ഡം) Rash.
ഉപവി, ഓപി
ubavi V1.2. Love ഉപവിക്ക to love V1. (see ഉവക്ക).
ഉത്സാഹം
ulsāham S. 1. Energy ഉ. ഉണ്ടെങ്കില്‍ അത്താഴം ഉണ്ണാം prov. 2. strenuous exertion നടക്കേണ്ടും കാര്യത്തിന്നു ഉ. ഉണ്ടാകും TR. ഉത്സാഹി zealous, persevering. den V. ഉത്സാഹിക്ക to endeavour; to exert oneself ഉത്സാഹിക്കുന്പോള്‍ കാര്യവും സാധിക്കും KR4. CV. ഉത്സാഹിപ്പിക്ക to excite, encourage കാര്യം സാധിച്ചീടുവാന്‍ അവരെ ഉത്സഹിപ്പിക്കേ ണം (sic.) KR.
ഉമ്മന്‍
ummaǹ = ഊമന്‍ (ഉമ്മരില്‍ നല്ലതു കൊ ഞ്ഞന്‍ CG.)
ഉദന്തം
ud̄anδam S. (to the end) Report = വൃ ത്താന്തം f. i. അജാമീളോദന്തം Bhg. story of A. ഉ. ഗ്രഹിച്ചാല്‍ CC.
ഉശനസ്സ്
ušanas S. šukra, planet Venus.
ഉഷ്ട്രം
ušṭram S. Camel (Ved. bull). ഉഷ്ട്രപൌകണ്ഡ്രദേശങ്ങള്‍ KR.N.pr. of a people.
ഉളയുക
uḷayuγa (T. to suffer a dragging pain — Winsl.) വാഴ എന്നിവ ഉളയപ്പോയൊ RC. ഉളെക്ക 1. (a T. sounding, writhing) കഴുകു ചോരി ഉമിണ്ണുളയിത്തു RC. 2. to play at tennis V1.
Sponsor Books Adv
Harishchandran
Vasudevam Moosad
Download This Book
Shivabhakthavilasam
Tharavathu Ammalu Amma
Download This Book
Bhooprakruthi Shasthram
Subramanya Shasthri
Download This Book
Grihabhang
Unknown
Download This Book
Jyothisha Marga Deepika
Karunakara Menon Vadakkekara
Download This Book
Random Fonts
ML_TT_Thunchan Bold Italic Bangla Font
ML_TT_Thunchan Bold Italic
Download
View Count : 18479
ML_TT_Jaya Bold Italic Bangla Font
ML_TT_Jaya Bold Italic
Download
View Count : 13090
Janaranjani Regular Bangla Font
Janaranjani Regular
Download
View Count : 9693
ML_TT_Aparna Bold Italic Bangla Font
ML_TT_Aparna Bold Italic
Download
View Count : 9701
ML_TT_Jaya Normal Bangla Font
ML_TT_Jaya Normal
Download
View Count : 36866

close