English Meaning of ഊര്‍

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ഊര്‍ is as below...

ഊര്‍ : ūr 5. (√ ഊന്നു or ഊരുക) 1. Village, town, also = ഗ്രാമം (in കണ്ണനൂര്‍, ചിററൂര്‍, etc.) 2. parish (= തറ) ഊരും ഗ്രാമവും state & church. ഊരതു മുട്ടുങ്കല്‍ (in title-deeds) of the parish M. ഊ൪ അറിഞ്ഞവനേ ഓല വായിക്കാവു prov. ഊരാളര്‍ patrons or founders of temples (ത ന്ത്രി), proprietors or managers of fanes (4 — 8), representatives of village ദേവസ്വം ഊരാള൯ MR. ഊരാള്‍ വിട്ട മുക്കാല്‍ വട്ടത്തു prov. ഊരള൪ ദേവസ്വം a temple belonging to a village (Coch.) ഊരാണ്മ, ഊരായ്മ their office, മതിലകത്തു ഊ. പറഞ്ഞു കൊള്‍വാ൯ TR. duty of a Brahman Tangal, ദേവസ്വത്തിലേക്ക് ഊരായ്മക്കാര൪ ൮ നന്പൂതിരിമാ൪ ആകുന്നു TR. പള്ളിയുടെ ഊരായ്മ V1. ownership of a church. ഊരാളി, f. ഊരാളിച്ചി TP. 1. lower Sūdra caste (ഏരുമാന്‍, കല്ലേരിനായര്‍ No.) their work മണ്പണി, കല്പണി. ഊരാളിക്കു വഴിതിരിച്ച തു പോലെ prov. 2. a forest tribe W. 3. = ഊരടി predial slaves W. ഊരിലേ പരിഷ lower class of Brahmans in രാവണനാടു, who serve Subrahmanya KU. (see മൂസ്സതു). ഊര്‍ക്കുരികില്‍ sparrow. ഊര്‍പ്പന്നി tame pig. ഊര്‍പ്പള്ളി privileged building for the hunters of a parish (ഊ'യില്‍ പന്നിവെട്ടുന്നു MR.) to divide their game. ഈ തറവാട്ടില്‍ ഊ. സ്ഥാനാവകാശം ഉണ്ടു hereditary guardianship of the same. നിങ്ങളെ ഊര്‍പള്ളിപ്പന്നി വീണാല്‍ കൊന്നുള്ള നായര്‍ക്കു മര്യാദ എന്താ൯ TP. in your hunting district.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ഉദാനന്‍
uḍ/?/ānaǹ S. (അന്‍) One of the 3, 5 or 10 airs, വായു.
ഉത
T. M. C. A kick, rebound. ഉതയുക V1. ഉതെക്ക to kick, rebound, offend, cheat V1. VN ഉതപ്പു V1. striking against an offence. Previous page Next page
ഉമി
umi 5. (what is spit out?) Husk, chaff, bran, ഉ. കുത്തുക prov. ഉമിക്കരി burnt husks used for പഞ്ചവര്‍ണ്ണം & tooth-powder. ഉമിയുക, ഞ്ഞു T. Te. M. (Tu. ഉബ്ബി = ഉഴപ്പു) to spit out, ഉമിഞ്ഞുകളക. വിഴുങ്ങും പിന്നേ യും ഉമിഞ്ഞീടും Bhg. ഉമിക്ക id. അപ്പിങ്കല്‍ ഉമിക്കയും VCh. to spit into water (superst.) ഉമി old, ഉമിഴ് spittle; ഉമിനീര്‍ id. ഉമിഴ്ക, ണ്ണു to spit, emit ഉമിണ്ണചോരി RC. പു നല്‍ ഉമിഴ്ന്ത കണ്ണു weeping eye. എരിയുമിഴ്പ കഴികള്‍ RC. fiery darts.— Of the Syamantaka jewel, which daily produced gold. പൊ ന്നുമിണ്ണീടുന്നതന്നന്നേകൊണ്ടു കൊണ്ടു CG.
ഉന്മത്തം
unmattam S. (മദ്) 1. Mad, deranged; also ഉന്മച്ചം V1. = ബുദ്ധിയിളക്കം. 2. (vu. ഉ മ്മത്തം) Datura. ഉന്മദം, ഉന്മാദം madness, extra/?/gance, presumptuousness. ഉന്മദം പൂണ്ടുള്ള നന്മൊഴി മാ൪ CG. ladies in the height of passion. ഉന്മാദം പറക V1. talk madly, proudly. den V. ഉന്മദിക്കയോ ഭവാന്‍ Nal.
ഉടന്‍
5. (ഉടു) 1. Together with. 2. at once, forthwith നായാട്ടിന്ന് ഉദ്യോഗം ഉടന്‍ തുടര്‍ന്താന്‍ CC. ഉടന്‍ തന്നേ വിചാരിച്ചു TR. ആ ഉടനേ MR. at that very moment. അടിയന്തരം കഴിഞ്ഞാല്‍ ഉടനേ TR. immediately after. — with adv. part. ചെയ്തുടന്‍, & adj. part. ചെയ്ത ഉടനേ. ഉടനുടന്‍ again & again. Cpds. ഉടനടി So. at once. ഉടഞ്ചാവു, ഉടന്തടി (or ഉടങ്കട്ട) ഏറുക widow to be burned with her husband. ഉടന്തടി കൂട്ടു വാന്‍ ഒരുന്പെട്ടാള്‍ VCh. ഉടന്പെടുക to agree SoM. T. ഉടന്പടി 5. agreement, contract ഇരുകക്ഷിക്കാ രും ഉ. പ്രകാരം നടന്നു Arb. ഉടന്മ V1. friendship; see ഉടമ.
ഉച്ചു
uččụ (C. purging, Te. ഉരുചു) 1. In ഉച്ചു പിടിക്ക also ഉന്തു പിടിക്ക to become mouldy or slippery as after rain B. 2. Palg. = ഉര്‍പ്പ ശി, ഊര്‍പ്പച്ച. 3. No. = ബുദ്ധിവരള്‍ച — ഉ. പി ടിച്ചവന്‍, ഉച്ച൯ a orack-brained man.
ഉം
T. M. aC. (C. Tu. ഊ, Te. നു) √ ഉ Above; also, and (also S. interrog. interj.) അവനും വന്നു he also, he even, അവനും ഞാനും he & I. രണ്ടുകണ്ണും both eyes, മക്കള്‍ പത്തും all the 10 sons. ഇത്രനാളും Nal. all these many days. ഇത്തിരനേരവും TP. വന്നാറേയും, വന്നാലും, വ രികിലും though. It marks also the finite Verb of a sentence വന്നുപോകയും ചെയ്തു, തീര്‍ത്തു ചെ ല്കയും വേണം. Rarely with Adj. participles: ഇളകുന്നയും ഇളകാത്തയും മുതല്‍ = ചരാചരം. In set phrases the 2nd ഉം is often left out നേരും ഞായം പോലെ, വില്ലും ചരത്തോടെ TR. (from വില്ലും ചരവും).
ഉപദ്രവം
ubadravam S. (ദ്രു) 1. Calamity, oppression, കുടിയാന്മാര്‍ക്ക് ഉ. ചെയ്ക TR. കള്ളന്മാ രുടെ ഉ.. TR. nuisance of robbers. ഉ. മാററുക to remedy it. 2. (vu. ഉപദ്രം, ഓദ്രം V1.) = ദേവ തോപദ്രവം possession by evil spirits. ഉപത്തിറ ദോഷം a med. ഉപദ്രവക്കാരന്‍, ഉപദ്രവി molester, oppressor. den V. ഉപദ്രവിക്ക, vu. — ദ്രിക്ക to molest, annoy, perseeute — (part. ഉപദ്രുതം).
ഊര്‍ണ്ണം
ūrṇam S. (√ വര്‍) Wool. ഊര്‍ണ്ണനാഭം also ഊര്‍ണ്ണനാഭി Bhg. spider.
ഉദാരം
uḍ/?/āram S. Excellent (ഉദ് + അ൪); generous, liberal. ഉദാരന്‍. ഉള്ളില്‍ തെളിഞ്ഞുണര വേണം ഉദാരമൂര്‍ത്തേ (prayer). — adv. സ്തുതി ചെയ്തുദാരം CCh. ഉദാരത 1. excellency, esp. generosity, munificence. 2. M. negligence (= ഉദാസീനത) — vu. ഉ'ക്കേടു. ഉദാരതകൂടാതേ. V2. diligently. വലിയ ഉദാരതക്കാരന്‍ most careless. പണി ഉ'യാക്ക & ഉദാരത്താക്കുന്നു vu. neglects his work.
Sponsor Books Adv
Athbudha Parana
Kuttamath
Download This Book
Aa Pakshiyude Peru
Unknown
Download This Book
Gadyamala Onnam Bhagam
Subramanya Ayyar
Download This Book
Indiaile Veerathmakkal
Nair
Download This Book
Ardha Chandrante Rathri
Unknown
Download This Book
Random Fonts
FML-Karthika Bold Italic Bangla Font
FML-Karthika Bold Italic
Download
View Count : 16004
RKB Bangla Font
RKB
Download
View Count : 7314
FML-TT-Vinay Bold Bangla Font
FML-TT-Vinay Bold
Download
View Count : 42242
ML_TT_Gopika Bold Italic Bangla Font
ML_TT_Gopika Bold Italic
Download
View Count : 8566
ML_TT_Aswathi Bold Bangla Font
ML_TT_Aswathi Bold
Download
View Count : 21075

close