English Meaning of ഉയരുക, ന്നു

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ഉയരുക, ന്നു is as below...

ഉയരുക, ന്നു : uyaruγa T.M. (√ ഉ high) 1. To rise, as kite, birds. മന്ദം മന്ദം ഉയര്‍ന്നീ ടിനാന്‍ ചന്ദ്രന്‍ Bhr.; to raise oneself കുന്നും എ ടുത്തുയര്‍ന്നാന്‍ AR. 2. to be high, eminent, ഉയ ര്‍ന്ന tall — Inf. ഉയര, ഉയരവേ also aloud. സാമ വേദത്തെ ഉയരേ ജപിക്കയും PrC. 3. to be lost = പൊക്കം f.i. പേരോടു കൂടെ പറിഞ്ഞു യര്‍ന്നു സന്താനവും Bhg 1. VN. I. ഉയരം (vu. എകരം) height, tallness, pride V1. II. ഉയര്‍ച്ച elevation. പറന്പു കുളത്തിങ്കല്‍നിന്നു ക്രമേണ എകര്‍ച്ചയാകും MR. level raised through irrigation. a. v. I. ഉയര്‍ക്ക rare. ശൂലം ഉയര്‍ത്തെടുത്തവന്‍ RC. എന്‍റെ ഉയര്‍ത്തു പിടിക്കും കുട Pay. II. mod. ഉയര്‍ത്തുക to raise, lift up, exalt. CV. തേരില്‍ കൊടിമരം ഉയര്‍ത്തിച്ചാന്‍ KR. ഉയര്‍ന്നിലം (2) elevated ground (opp. താണ). ഉയിതം vu. = ഉചിതം Bravery.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ഉല്പാദം
ulpādam S. (ഉല്‍പത്തി) Birth. ഉല്‍പാദനം procreating പുത്രോല്പാദനം. ഉല്‍പാദിക്ക v. a. 1. to engender മക്കളെ പര സ്ത്രീകളില്‍ ഉല്‍പാദിച്ചാന്‍ Bhr. 2. v. n. to be born ഗര്‍ഭവും ഉ'ച്ചു Bhr. (of conception). CV. ഉല്‍പാദിപ്പിക്ക‍ to engender പുത്രരെ ഓരോ ന്നില്‍ ഉല്പാദിപ്പിച്ചു പതുപ്പത്തവന്‍ CG.
ഉപ
uba S. (G. & uz.reapos;po, L. sub) Towards, under, etc. as ഉപകഥ episode.
ഉടു
uḍu = ഉഡു Star? a kind of fish. II.
ഉറള്‍
ur̀aḷ (= ഉറല്‍ ?) Spark. ഉ. മുട്ടി കളക to snuff a candle, clear a torch (loc.)
ഉതെക്ക
see ഉത II.
ഉമ്മരം, ഉമ്മാരം
ummaram M.C. (also S. ഉംബ രം from ഉ + മരം threshold or വാരം ?) Fore-port; esp. doorway, eastside, verandah in front of the house. ഉമ്മറത്തു കിടക്ക MR. കോവില്‍ ഉമ്മാരത്തു നാട്ടി TR. ഉമ്മരപ്പടി threshold. ഉമ്മരപ്പല്ലു foretooth (മുന്പല്ലു V2.) ഉ. കൊണ്ടു മെല്ലവേ ചിരിക്ക Nal 3. also ഉമ്രത്തു രണ്ടു പല്ലും (jud.) ഉമ്മാരപ്പൂങ്കാവു garden before the palace. ഉ'വില്‍ ഒര്‍ ആലയം തീര്‍ത്തു Bhr. a lodge in park.
ഉദ്ദ്യോതം
udyōδam S.(better ഉദ്ദ്യോതം) Brightness. ഉദ്യോതശരീരന്‍ AR.
ഉദ്ദീപനം
uddībanam s. Exciting.
ഉപാഗമം
ubāġamam & — മനം S. Access.
ഉണ്ണി
uṇṇi 1. T. M. C. Tu. (ഉണ്ണുക eater) Tick on cows, dogs (നായുണ്ണി). പലയുണ്ണി large tick. പാലുണ്ണി pimples on the face of infants. പോത്തിന്മേല്‍ ഉണ്ണികടിച്ചതു prov. 2. suckling, young, infant. ൧൦, ൧൨ ആണ്ടുണ്ണിയായിട്ടും പോയി GnP. അന്നുണ്ണി son of one day's connexion (vu.) അന്നുണ്ണി ഫലങ്ങള്‍ annual vegetables (opp. നാല് അനുഭവം), for every day's consumption. ഉണ്ണിക്കാലത്തു Anach. ഉണ്ണിക്കിടാങ്ങള്‍ ഉറങ്ങുന്ന നേരത്തു CG. the darlings. ഉണ്ണിക്കുമാരനന്പിയാര്‍ KU. the first minister of Cō/?/ikōḍu. ഉണ്ണിതന്പാന്‍ (& കുഞ്ഞിത....) a prince f. i. in Parappanāḍu. ഉണ്ണിത്തണ്ടു = So. & Palg. = വാഴക്കാന്പു No. വാ ഴപിണ്ടി So. ഉണ്ണിതിരിക to assume the appearance of a babe. മാങ്ങ ഉണ്ണിതിരിഞ്ഞു the bloasom has developed a fruit. പാല്‍ ഉണ്ണി തിരിഞ്ഞു milk spoiled (= പെരുക്ക). ഉണ്ണിമാങ്ങ young mango. (എന്‍) ഉണ്ണിപൈതലേ endearing call. ഉണ്ണിമാര്‍ 1. Brahman boys. 2. a class of Nāyer in Travaneore or 'Ambalavāsis' (Coch.) 3. yolk of eggs. Abstr. N. ഉണ്ണിത്വമായി കഴിയും ആദികാലം Anj. infancy. ഉണ്ണേക്കന്‍ (ഉണ്ണിചെക്കന്‍) a weak slender man.
Sponsor Books Adv
Jaimineeyaswamedham 2 Bhagangal
Achyuthamenon Kathullil
Download This Book
Chanakyasoothram Kilippattu
Parameswaran Moosad
Download This Book
Shakthan Thamburanum Kodungalloorum
Raman Menon Puthezhathu
Download This Book
Aravinda Yogi
Janardhana Menon Kunnathu
Download This Book
Ramayanam Bhasha Chambu Prabandham Sugreevasagyam - Punam Namboothiri
Kochi Malayalabhasha Parishkarana Committee
Download This Book
Random Fonts
FML-TT-Jyotsna Bold Italic Bangla Font
FML-TT-Jyotsna Bold Italic
Download
View Count : 35051
FML-TT-Theyyam Bangla Font
FML-TT-Theyyam
Download
View Count : 61482
ML_TT_Lalit Italic Bangla Font
ML_TT_Lalit Italic
Download
View Count : 6606
FML-TT-Nandini Italic Bangla Font
FML-TT-Nandini Italic
Download
View Count : 35751
RKB Bangla Font
RKB
Download
View Count : 7314

close