English Meaning of ഊനം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ഊനം is as below...

ഊനം : ūnam S. 1. Insufficient ഗുരുഭക്തി ഊ നമായി പോയി Anj. 2. want, defect ഊന ങ്ങള്‍ വന്നാല്‍ ഉപായങ്ങള്‍‍ വേണം prov. ഊ നം എന്നിയെ വരാം PT. without fail. കാര്യ ത്തിന്ന് ഊ. കൂടാതെ TR. without injury to the cause. നിങ്ങള്‍ക്കു ഒര്‍‍ ഊ. വരികയില്ല shall not suffer by it. കോട്ടകള്‍‍ ഊനമായ് വന്നു AR. defences crumbling under the siege. സേനാ ബലങ്ങള്‍‍ ഊനമായി ഭവിക്ക Sk. destroyed. 3. flaw as in timber, cloth, etc. ഊനച്ചൂടു B. offensive language. ഊനത maim, hurt, blemish, also ഊനമാനം. ഊ തീര്‍ക്ക No. = കേടുതീര്‍ക്ക. ഊനന്‍ maimed, lame. ഊനപ്പെടുക to be hurt, ഞാന്‍‍ ലീലാപറഞ്ഞ തിന്ന് ഊനപ്പെട്ടു കേഴാമോ CG. wounded by a joke. ഊനം വരുത്തുക to hurt, destroy. കണ്ണ് ഊ. ത്തി TR. blinded her. ഊനവിംശതി (L. undeviginti) 19. (po.)

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ഉഴിയുക = ഉമിയുക
(& ഉവിയുക), കുലുക്കു ഴിയുക To spit out after rinsing the mouth അ ച്ചോറുഴിഞ്ഞു TP.
ഉന്നതം
unnaδam S. (ഉദ് + നമ്) Elevated, high. ഉ. പെരിയശൂലം RC. ഉന്നതകായന്മാര്‍ KR. giants. ഉന്നതസ്വഭാവത്തെ ത്യജിച്ചു വിനീ തനായി Si Pu. ഉന്നതമായി കേണു KR. (= ഉച്ച ത്തില്‍). ഉന്നതി 1. height ഉ. പോരാഞ്ഞു CG. not being tall enough. ഉ. കെട്ടുതോറ്റീടിനാന്‍ Bhg. ഉന്നതീലുന്നതം Sk. the very highest. 2. advancement ഉന്നതിക്കായിട്ടു പ്രയത്നം ചെയ്ക PT. (opp. അധോഗതി Nal.) ഉന്നമിക്ക to bow = നമിക്ക. I.
ഉമ്മ
Ar. umma 1. Mother ഒരു ഉമ്മ മകന്‍ MR. son of the same mother; also Syr. PP. ഉമ്മാന്‍റെ ഉമ്മ TR. grandmother. 2. a Māppiḷḷačči, generally ഉമ്മച്ചി Mpl. ഉമ്മ പോററിയ കോഴി prov. എന്‍റുമ്മച്ചികളെ TP. ഉമ്മാച്ചികള്‍ TR. (voc. ഉമ്മടീ). 3. the Caṇṇanūr Bībi. Previous page Next page
ഉല്‍പ്രേക്ഷ
ulprēkša S. A simile.
ഉരുണി
uruṇi Pan of bone (ഉരുള്‍). കാല്‍ ഉരു ണിയില്‍നിന്നു തെററി dislocated, sprained.
അള്ള ഉതെപ്പാടു തന്നു
God helped (Mpl.)
ഉഛ്വസനം
uččhvasanam ഉഛ്വാസം S. Breathing up, sigh കോപവും ഉ'വും വേ ണ്ടാ KR. (rage.)
ഉടന്‍
5. (ഉടു) 1. Together with. 2. at once, forthwith നായാട്ടിന്ന് ഉദ്യോഗം ഉടന്‍ തുടര്‍ന്താന്‍ CC. ഉടന്‍ തന്നേ വിചാരിച്ചു TR. ആ ഉടനേ MR. at that very moment. അടിയന്തരം കഴിഞ്ഞാല്‍ ഉടനേ TR. immediately after. — with adv. part. ചെയ്തുടന്‍, & adj. part. ചെയ്ത ഉടനേ. ഉടനുടന്‍ again & again. Cpds. ഉടനടി So. at once. ഉടഞ്ചാവു, ഉടന്തടി (or ഉടങ്കട്ട) ഏറുക widow to be burned with her husband. ഉടന്തടി കൂട്ടു വാന്‍ ഒരുന്പെട്ടാള്‍ VCh. ഉടന്പെടുക to agree SoM. T. ഉടന്പടി 5. agreement, contract ഇരുകക്ഷിക്കാ രും ഉ. പ്രകാരം നടന്നു Arb. ഉടന്മ V1. friendship; see ഉടമ.
ഊരുക, ര്‍ന്നു
ūruγa T. a M. To creep as snake V1. ride. നാഗങ്ങളില്‍ ഊര്‍ന്നും പരന്നും പോന്നതു RC. Vishnu. ഊരുന്ന ജന്തുക്കള്‍ Vednt. reptiles. ഊരിപ്പ (T. ഊര്‍പന) reptiles V1. II.
ഉദ്യുക്തന്‍
udyuktaǹ S. (യുജ്) Endeavouring ഹിതം വക്തും ഉ. AR. trying to advise. മര ണോദ്യുക്തന്മാരായി KR. resolved to die. ഉദ്യോഗം 1. S. exertion, industry നായാട്ടിന്ന് ഉ. തുടര്‍ന്നാന്‍ CC. അതിന്ന് ഒര്‍ ഉ. വളര്‍ന്നു Mud. ഉ. ഉണ്ടായാല്‍ അത്താഴം ഉണ്ണാം prov. 2. M. T. office, employment ഒരു ഉ. ചെയ്ക TR. to hold an office. ഉ. ആക്കി തരിക to appoint to an office. സ൪വ്വാധികാര്യക്കാര്‍ എനിക്ക് ഈ ഉ. കൊടുത്തു TR. ഉദ്യോഗസ്ഥന്‍ (mod.) officer of Government. ഉദ്യോഗി also ഉദ്യോഗശാലി Genov. active, zealous. denV. ഉദ്യോഗിക്ക to be strenuoas, to endeavour. CV. ഉദ്യോഗിപ്പിക്ക to rouse, instigate.
Sponsor Books Adv
Kuchelavrutha Shathakam
K. Parameswaran Namboothiri
Download This Book
Mar Dheevannasyosa Methrapoleetha
Varki
Download This Book
Kairalee Koudhukam
Karuppan
Download This Book
Balya Vivaha Prakarana
Kakodu Tirumala, Srinivasacharya
Download This Book
Chamundi Kadha (Villadippattu)
Kochu Krishnan Nadar
Download This Book
Random Fonts
ML_TT_Nalini Italic Bangla Font
ML_TT_Nalini Italic
Download
View Count : 10329
ML_TT_Chandrika Bold Bangla Font
ML_TT_Chandrika Bold
Download
View Count : 28120
FML-TT-Karthika Bold Italic Bangla Font
FML-TT-Karthika Bold Italic
Download
View Count : 17019
ML_TT_Nanditha Italic Bangla Font
ML_TT_Nanditha Italic
Download
View Count : 15703
FML-TT-Theyyam Bold Bangla Font
FML-TT-Theyyam Bold
Download
View Count : 68912

close