English Meaning of ഉദയ

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ഉദയ is as below...

ഉദയ : uḍaya 5. (ഉട I) Possessing മദമുടയമര്‍ക്കടന്‍ PT. = ഉള്ള. ഉടയാന്‍ Lord, in ഉടയാര്‍വള്ളി a medicinal creeper (a med.) = ആനച്ചക്കര. ഉടയവന്‍ 1. owner. With Nom. നയങ്ങള്‍റും ഉ. KR. who has acquired the 6 N. എ ന്നുടെ പേരുടയോനുമാക്കി Mud. With Acc. ഞങ്ങളെ ആര്‍ഉടയോര്‍ AR. who is to protect us, since father is dead? 2. elder relations (see ഉറ്റോര്‍) with Gen. പെണ്ണിന്‍റെ ഉട മയവന്‍ = ഉടമക്കാരന്‍. എനിക്കു വേറെ ഒരു ഉ'ര്‍ ഇല്ല TR. no protector. ഉ. ഒന്നു കര ഞ്ഞാല്‍ മതി (opp. ബന്ധു). 3. God, also ഉ ടയതന്പുരാന്‍.ഉടയോര്‍ title of Maisūr & Coḍagu kings TR. ഉടയതു 1. possessed നീ തന്നെ നമുക്ക് ഉടയ തു TR. art mine. 2. possessing, owner, lord; with Acc. ആര്‍ എന്നെ ഉടയതു, പി ന്നെ ആര്‍ ഉള്ളു എന്നെ ഉടയതായി Brhm. no father! നിങ്ങള്‍ ഉടയതു തന്പുരാനേ TP. I have thee only, O God, to look to; with Dative നമ്മുടെ ഗുണത്തിന്നും ദോഷത്തിന്നും ഉടയതായ്വരിക TR. share my lot. ഉടയക്കാരന്‍ No. owner ചരക്കിന്‍റെ, പശുവി ന്‍റെ ഉ. TR. ഉടയത്തം (ത്വം) Lordship V2.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ഉരുതി
uruδi (Tdbh. രീതി) വാക്കുരുതി Elegant words V1.
ഉറക്കുത്തു
ur̀akkuttụ Worm eaten, as ഉറക്കുത്തു ളള മരം V2. from: ഉറല്‍ (= ഉറക്ക ?) what oozes out, dust of decaying tree, also ഉറപ്പൊടി. ഉറപ്പുഴു wood-worm (So. moth). ഉറത്തുക V2. = കുത്തുപിടിക്ക to be worm eaten.
ഊനിക്ക
ūnikka = ഉന്നിക്ക 3. To arise, shoot, appear ചാണക്യനും ചന്ദ്രഗുപ്തനും തങ്ങളില്‍‍ ഊനിച്ചിതു വൈരം Mud.
ഉടു
(old √ to have on, hence ഉട, ഉടല്‍). ഉടുതുണി clothes ഉ'ക്കും കുടിക്കുന്ന വെള്ളത്തി ന്നും മുടക്കം ഇല്ല has to live. ഉടുപുടവ woman's garment. ഉടുത്ത ഉടുപുട TP. a.v. ഉടുക്ക, ത്തു T. M. C To dress (also as v. n. അഛ്ശനെ പോലെ ഉടുക്കുന്നേന്‍ CG.) put on, chiefly the lower garment തററുടുക്ക in the closer, വിട്ടുടുക്ക in the looser way. ഏകമാം വ സ്ത്രംകൊണ്ടു ൨ പേര്‍കളും ഉടുത്തു Nal 4. ഉടാത്ത വന്‍ naked. ഒരു പെണ്ണിനു ഉടുപ്പാന്‍ കൊടുത്ത നായര്‍, ഉടുപ്പാന്‍ കൊടുക്കുന്നവന്‍ temporary husband. (ഉണ്മാന്‍ കൊടുക്കുന്നവന്‍ the uncle). ഉടുപ്പാന്‍ തരട്ടേ ഞാന്‍ TP. may I marry you? VN. ഉടുപ്പു dressing; clothes. CV. ഉടുപ്പിക്ക (old ഉടുത്തുക V1.) 1. to dress another. 2. to marry കെട്ടി ഉടുപ്പിച്ചു കൊ ണ്ടു വരിക No.
ഉന്മുഖം
unmukham S. Looking up, expecting.
ഉന്മുലനം
unmūlanam S. Eradication. ഉന്മൂലം unrooted. ജന്മസഞ്ചയത്തെ ഉന്മൂലനാശം ചെയ്തു KeiN. കുലം ഉന്മൂലനാശം വരു ത്തുക AR. Bhr.
ഉതി
uδi better ഒതി Odina pinnata, planted near pagodas. ഉതിക്ക So. (= ഊതു?) to hiss, as snakes. VN. ഉതിക്കല്‍ = ചീറല്‍ V2.
ഉളയുക
uḷayuγa (T. to suffer a dragging pain — Winsl.) വാഴ എന്നിവ ഉളയപ്പോയൊ RC. ഉളെക്ക 1. (a T. sounding, writhing) കഴുകു ചോരി ഉമിണ്ണുളയിത്തു RC. 2. to play at tennis V1.
ഊരുക, രി
1. T. M. To glide down, slip, crawl ഉന്തിക്കയററിയാല്‍ ഊരിപോരും prov. ഊരി വീഴുന്ന ചിലന്പു KR. ചെരിപ്പൂരിപോകും drop off. 2. (T. C. ഉരു) to draw off or out, unsheathe വാള്‍ ഉറയൂരി AR. ശരമൂരി പിടിച്ചു AR. ഗ്രന്ഥം പിടിച്ചൂരി KU. to take the leaves out of the string. മോതിരം വിരല്ക്കൂരിയിട്ടു TP. slipped on. വേവുന്ന പുരെക്ക ഊരുന്ന കഴു ക്കോല്‍ ആദായം prov. 3.(= ഉര, ഉരി) to strip off, flay, polish, വള ഊരി എടുക്ക, വടി ഊരുന്ന ചിപ്പുളി (= ഉഴിയുക). മരം പറിച്ചിലയൂരി ആ യുധമാക്കി Bhr. VN. ഊരല്‍ — also friction (= ഉര). ഊര്‍ച്ചമരം B. Palg. a sort of rake drawn by oxen. ഊര്‍ച്ച പിടിക്ക to level the ricefield. ഊര്‍ച്ചപ്പലക a similar implement. ഊര്‍ച്ചാംവഴി narrow path through jungle.
ഉറുമി
Ar. rūmī 1. Byzantine ഉറുമി രാജാവ് V2. Sultan of Turkey. 2. damascene blade ത ന്‍റെ ഉറുമ്മിയും പലിശ എടുത്തു, ഉറുമ്മിയലകു TP. അത്തല ഉ. ഇത്തല മടുക്കണ (play).
Sponsor Books Adv
Sahithya Nishkudam
Shankaran Nambiyar
Download This Book
Chandragupthan
Kunji Lakshmi Amma
Download This Book
Mangala Mala Book-2
Ramavarma Appam Thamburan
Download This Book
Yajurvedam
Jambunathan
Download This Book
The Story Of Our Newspapers
Unknown
Download This Book
Random Fonts
MalOtf Bangla Font
MalOtf
Download
View Count : 11490
ThoolikaTraditionalUnicode New0 Bangla Font
ThoolikaTraditionalUnicode New0
Download
View Count : 8985
ML_TT_Sruthy Normal Bangla Font
ML_TT_Sruthy Normal
Download
View Count : 15006
ML_TT_Bhavana Bold Bangla Font
ML_TT_Bhavana Bold
Download
View Count : 12373
ML_TT_Kala Bold Bangla Font
ML_TT_Kala Bold
Download
View Count : 16954

close