English Meaning of ഊട്ടു

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ഊട്ടു is as below...

ഊട്ടു : ūṭṭụ T. M. C. (ഊണ്‍) 1. Giving rice, esp. to Brahmans ഊ. കേട്ട പട്ടര്‍ prov. ഊട്ടിന്നു പുറപ്പെട്ട കൂട്ടം SiPu. ഊട്ടു ശ്രമിച്ചു കഴിക്ക Mud. a high officer's duty. ഇല്ലങ്ങള്‍ തോറും നടന്ന് ഊട്ടിലും ഉണ്ടു വസിക്ക Bhr. live on charity. 2. welding iron, degree of ignition required for steel; metaph. അവന്‍ നല്ല ഊ ട്ടില്‍ തീര്‍ന്നു born most auspiciously. ഊട്ടുകാര്‍ cooks. ഊട്ടുപുര place where Brahmans are fed for 3 days etc. പട്ടന്മാര്‍ ഊ. നോക്കി കയറും TP. ഊട്ടുബ്രഹ്മസ്വം fund set apart for that charity. ഊട്ടുക, ട്ടി T. M. 1. to feed, feast Gods & Brahmans; with Dat. ഏറിയൊരാള്‍ക്കും ഊട്ടി TP. 2. to temper iron V1. = മുക്കുക; 3. No. to steel tools ആയുധങ്ങളെ ഊട്ടുവിന്‍ ChVr. for war. CV. ഊട്ടിക്കുന്നവന്‍ the feast giver; ഊട്ടിപ്പാന്‍ വരിക feast at first menstruation. VN. ഊണ് ‍(ഉണ്ണുക) food, boiled rice, meal. ഊണും ഉറക്കും ഒഴിക്ക to leave off; met. വാള്‍ക്കൂണാക്കുക Bhr. (= ഇര). കൂടിയൂണ്‍ a feast of Brahmans when closing investigation into a breach of caste ദോ ഷം ഒഴിച്ചുകൊള്‍വാന്‍ കൂ. KN. ചോറൂണടിയന്തരം first meal of an infant (jud.) ഊണ്കാരന്‍, ഊണി great eater, ഊണികള്‍ക്കു രണം എന്നു കേട്ടാല്‍ Bhr.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ഉപരതി
ubaraδi S.(രമ്) Cessation (also ഉപ രാമം). ഉ. വ്യവഹാരങ്ങളുടെ ലോപം Kei N. (philos.)
ഊധസ്സ്
ūdhassụ S. (G. 'oūthar) Udder ഊ ധസ്സിന്നുല്‍പ്ളുതമായി KR. Previous page Next page
ഉതിര്‍
uδir (= കുതിര്‍ Te. ഉദ്ദരി low ridge) Little heaps of ground for planting rice in marshes.
ഉപരോധം
ubarōdham S.(രുധ്) Obstruction വഴിയില്‍ ഉ. എന്നിയേ പോക AR5. ഉ. ചെ യ്താ൯ UR. forced the virgin.
ഊഹം
ūham S. (√ 1. to push. 2. to observe) Guess, conjecture. ഒ൪ ഊ. പോലെ പറയുന്നു MR. I merely suggest. ഊഹന തോന്നുക V1. to suspect. denV. ഊഹിക്ക to guess, infer. ഊഹിതം part. guessed; ഊഹ്യം Mud. guessable. CV. അതുകൊണ്ട — എന്നൂഹിപ്പിച്ചാള്‍ VetC. by that sign she indicated, led to infer.
ഉചിതം
uǰiδam S. (part, ഉച, wont, suiting) 1. Proper, suitable ഉചിതവരം തരുവന്‍ Nal 2. സുന്ദരീരത്നം ലഭിപ്പാ൯ ഉചിതന്‍ deserving to get. തങ്ങള്‍ തങ്ങള്‍ക്കുചിതന്മാര്‍ക്കു ശിഷ്ടര്‍ Bhr. ഉചിതക്കുട്ടി fine, strong child. 2. M. manly feeling of honour. ഉചിതം കെട്ടവന്‍ a reprobate. ഉചിതക്കാരന്‍ a man of honour V1. ഉചിതം ചെയ്ത to retaliate നടത്താതേ KU. ഉചിതമുള്ള നായ൪ ഇന്ന് ഒന്നും ഇല്ല TP. നല്ല ഉയിതം കാട്ടി (vu.) ഉചിതത്തിന്നിളെച്ചീടൊ ല്ല (Anj.)
ഉത്തംസം
uttamsam S. Head ornament കു ലോത്തംസന്‍ Mud. first of a tribe. അത്യുത്ത മോത്തംസേ AR. (Voc. fem.)
ഉപദേശം
ubad/?/ēšam S. 1. Advice, ചെയ്തു ന ല്ലുപദേശം PT. തൂവലിന്‍റെ ഉ. തിരിച്ചു കൊടു ത്തു KU. യന്ത്രത്തിന്‍റെ ഉ.; അതിന്‍റെ ഉ. പ റഞ്ഞു showed him the secret & use of the contrivance. കോട്ടയിലെ ഉ.; ൧oco ഉ. കാതി ലേ ചൊല്ക prov. അന്നേരം ഉ. ഉണ്ടായി ഗോ പസ്ത്രീക്കു PT1. she hit on a plan. 2. instruction, doctrine ജ്ഞാനോപദേശം etc. den V. ഉപദേശിക്ക 1. to advise, അതിന്നൊരു മരുന്ന് ഉ. a med. to prescribe. 2. to inform, teach. പലവും അവനോട് ഉ' ച്ചു Mud.; with Dat. എനിക്കു മാര്‍ഗ്ഗം ഉ. Nal. ഉപദിഷ്ടം part. താപനോപദിഷ്ടമാം മന്ത്രം Si Pu. ദൂതോപദിഷ്ടം. ഉപദേഷ്ടാവ് teacher, also ഉപദേശി (mod. christ. usage No. ഉപദേഷ്ടാവ് = So. പട്ടാളക്കാ ര൯ ordained minister; ഉപദേശി catechist, reader).
ഉപമ
ubama S. (മാ) Resemblance, comparison, simile. — In Compounds അമരോപമന്‍ godlike, etc. ഉപമാനം, ഉപമിതി the same. ഉപമിതി ധരിപ്പതിന്നു VetC. to compare. den V. ഉപമിക്ക to compare (part. അനുപമിതം VetC. incomparable). Previous page Next page
ഉദീരിതം
udīriδam S. (√ ൦രംര്‍) spoken, പി ന്നെ എന്തുദീരണം. Nal. why talk more! ഉദീര്‍ണ്ണം excited ഉദീര്‍ണ്ണകോപേന CC. ഉദുംബരം (old) = ഉഡുംബരം (mod.) S. Fious glom.
Sponsor Books Adv
Mangalodhayam Book-4
Ramavarma Appam Thamburan
Download This Book
Vidhuvamsham (Chambu Prabandham)
Keshavan Namboothiri
Download This Book
Mahabharatha Katha (Oru Niroopanam)
Kunnathu Janardhana Menon
Download This Book
Agninadi
Unknown
Download This Book
Atmaprakasham
Gangopaadhyaay Sunil
Download This Book
Random Fonts
ML_TT_Kanika Bold Italic Bangla Font
ML_TT_Kanika Bold Italic
Download
View Count : 11327
FML-TT-Bhavana Bangla Font
FML-TT-Bhavana
Download
View Count : 39295
ML_TT_Ashtamudi Bold Bangla Font
ML_TT_Ashtamudi Bold
Download
View Count : 14280
FML-Leela Heavy Bangla Font
FML-Leela Heavy
Download
View Count : 38946
FML-TT-Nanditha Italic Bangla Font
FML-TT-Nanditha Italic
Download
View Count : 20196

close