English Meaning of ഉറങ്ങുക

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ഉറങ്ങുക is as below...

ഉറങ്ങുക : ur̀aṇṇuγa T. M. (Tu. C. Te. to fall, die) To sleep √ ഉറു.— ഉറങ്ങിപോയി fell asleep. Nal. VN. I. ഉറക്കു sleep ഉറക്കിന്നു പായി വേണ്ടാ prov. കണ്ണനുറക്കു പററിയ നേരം TP. fast asleep ഉ. ഒഴിയുക to awake, watch. ഉറക്കറ bedroom TP. ഉ. തന്നിലങ്ങകന്പുക്കു VetC. II. ഉറക്കം sleep. ഉറക്കത്ത് in sleep. ഉ. ഇളെ ക്ക, സഹിക്ക to keep awake. ബലഭദ്രര്‍ ഉ. പുക്ക ശേഷം Bhr. (opp. തെളിക) ഉ.തൂക്കുക to dose. a. v. ഉറക്കുക, ക്കി 1. to put to sleep എന്നെ യും കാട്ടില്‍ ഉറക്കി കിടത്തി നീ Nal 4. 2. to rock asleep, turn as the capstan V1.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ഊള
ūḷa 1. T. M. C. (ഓളി, ചൂള) TO howl ഊള യിടുക. 2. T. So. rottenness, mucus. 3. bristle = ഊശന്‍. ഊളന്‍ T. So. jackal, ഊളങ്കാററു cold blowing wind. ? യോനി മേല്പട ഊളെക്കും Nid 43. to bend? ഊളി എടുക്ക V1. = ഓളി howl of dog, jackal, chatter of monkey. കഴുത്തുളി എടുത്തു വെച്ചു മൂന്നു വിളിക്ക (huntg.) — പുഴയില്‍ ആ ണ് ഊളിയിട്ടു V1. No. swam under water (= കൂളി; നീര്‍ക്കോലി പോക, മുക്കുള ഇടുക).
ഉയിക്ക
uyikka (T. ഉയ്ക്ക to keep, see foll.) അ വനെ ഉയിപ്പാനായി RC32.
ഉത്ഭിത്ത്
ulbhittụ S. (ഭിദ്) Sprout.
ഉന്നം
(T. thought) So. Mark, butt. ഉന്നുക T. M. (C. ഉത്തു Tu ഉമെദി) 1. To think എന്നുണ്ണി RC. തന്നില്‍ ഉന്നീടുക ഇല്ലതു നി ര്‍ണ്ണയം Bhg 4. 2. to aim at, have in view. ഉന്നിപാര്‍ക്ക to consider steadily. Freq. ഉന്നിക്ക 1. = ഉണുക; എന്നുടെ വന്പിഴ ഉ ന്നിച്ചുകൊണ്ടു പൊറുക്കേണമെ CG. pardon me for (= വിചാരിച്ചു). ഉന്നിത്തു കൊള്ളരുതു മന്നവനെ RC. 2. to presume, doubt. ഞാന്‍ ഉന്നിക്കുന്നു CG. I fancy, I may compare. ഗമിപ്പാന്‍ ഉന്നിച്ചീടരുതിനി CC. ഉള്ളം മയ Previous page Next page
ഉജീനം
uǰīnam = ഉപജീവനം.
U
Found in Tdbh's before ര, ല,, as രൂപം ഉരുവം, ലോകം ഉലകു, also റൂമി, ഉറുമി. Initial ഉ is sometimes lost, as ഉവാവു, വാവു; ഉലാവുക, ലാവുക.. Before Cerebrals & Liquids, which are followed by അ,, it glides into ഒ, as പുടവ poḍava, ഉറപ്പു or̀app/?/. ഉ aT. aC. Tu. A demonstrative √, correlative with അ & ഇ (1. the middle between two. 2. what is above. 3. that, yonder). Perhaps surviving in the adj. part. fut. തൊഴുവതു, ആ വൂതു, ചെയ്വൂതു & in the poet. forms of the finite Verb വന്നുതേ came, ചെയ്യിന്നുതാകില്‍ RC. Hence ഉം.
ഉഴയുക
u/?/ayuγa (ഉഴ = ഉഴവു labor T.?) To labor മറകളില്‍ ഉഴയും മുനിഗണങ്ങള്‍ RC114. ഉഴെക്ക T. 1. to work hard, labor. അവരെ വെ ല്വാ൯ അല്ല നീ ഉഴെപ്പതു, കപിമന്ന൪ ഉഴെ ത്താ൪ RC. 2. to roll on the ground (= ഉഴല്‍). 3. to be inclined to vomit മന ന്പിരിച്ചല്‍. VN. ഉഴപ്പു 1. labour. 2. nausea.
ഉപാദാനം
ubādānam S. 1. Appropriating a handful of rice given in charity ബ്രാഹ്മണ൯ ഉ. എടുത്തു Arb. 2. cause കാണപ്പെട്ടിരിക്കുന്ന പദാര്‍ത്ഥങ്ങള്‍ക്കു മനസ്സ്ഉ. Adw. S. (= കാരണം).
ഊക്ക, ത്തു
ūkka (T. C. ഉകുക്ക S. ഉക്ഷ) 1. To spill, shed ഇറങ്ങി കളിച്ചൂത്തു Bhg. an elephant. Chiefly of blood in battle പുനലൂത്തു RC. അവ യവങ്ങള്‍ അററൂക്കുന്ന ചോര ഒലിക്കുന്നു Bhr. 2. to perform the morning libation, vu. ഊക്കഴി ക്ക; from Inf. ഊക്ക as ബ്രാഹ്മണന്‍റെകുളിയും ഊ ക്കയും കഴിപ്പിച്ചു KU. കാലേകുളിച്ചൂത്തു KN. സ ന്ധ്യ എന്നോര്‍ത്തവന്‍ ഊപ്പാന്‍ ജലം കോരി, ഊപ്പ തിന്നായ്ക്കൊണ്ടുകോരി Bhr. — met. of the breeze പൊയ്കയില്‍ ആന്പല്‍ തന്‍ പൂന്പൊടി ഊത്തു CG. to vomit ഓക്കാനിച്ചോടി ഊക്കത്തുടങ്ങിനാര്‍ ഉണ്ട ചോറും CG.
ഉത്ഥാനം
uthānam S. (സ്ഥാ) Rising. ഉ. ചെ യ്തു Nal. (from bed), to get up (for fight), to pay request to superiors. ഉത്ഥാപനം raising. ഉത്ഥാപ്യ AR. having raised. ഉത്ഥിതം part. risen. ഉത്ഥിതം ലോമനംപം AR. ഉത്തിഷ്ഠ (Imperative) arise!
Sponsor Books Adv
Madhana Kamarajan Kadha
Govindha Pilla
Download This Book
Charudhathan
Rajarajavarma A.R
Download This Book
Falakriya Samuchayam
Krishnapodhuval
Download This Book
Delhi Muthal Helsingi Vare
Kurup Parakkod
Download This Book
The Story Of Our Railways
Unknown
Download This Book
Random Fonts
FML-Sruthy Bold Italic Bangla Font
FML-Sruthy Bold Italic
Download
View Count : 34873
ML_Janki_Italic Bangla Font
ML_Janki_Italic
Download
View Count : 6000
FML-Leela Heavy Bangla Font
FML-Leela Heavy
Download
View Count : 38944
Suruma Bangla Font
Suruma
Download
View Count : 20150
FML-TT-Suparna Bold Bangla Font
FML-TT-Suparna Bold
Download
View Count : 41959

close