English Meaning of ഉഴക്കു

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ഉഴക്കു is as below...

ഉഴക്കു : u/?/akkụ T. M. ¼ Nā/?/;i, or 2 ആഴക്കു; മൂ ഴക്കു = 3 ഉ. In boiling ഉഴക്കാഴക്കാക്കി MM. ഉഴക്കുഴുന്നു a med. prh. from: ഉഴങ്ങു V1.2. Empty cocoanut, husk of cocoanut; box made from cocoanut shell. ഉഴക്ക൯വള V1. striped bracelet = വിരിയന്‍.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ഉദ്രം
udram S. (ഉദം) Otter, നീര്‍ന്നായി.
ഉന്മനസ്സ്
unmanassụ S. Excited, പോവതി ന്നുന്മനസ്സായി CG. (= ഉല്‍കം).
ഉഴുന്നു
u/?/unnu (T. ഉഴുന്തു C. Te. Tu. ഉര്‍ദ്ദു) Phaseolus radiatus, kidney bean, used for പപ്പ ടം. ഉഴുന്നു വിളയിട്ടു MR. ഉഴുന്നുപയര്‍ GP. — കാട്ടുഴുന്നു Phas. maximus, Rh. med. root GP.
ഉരഗം
uraġam (ഉരം II.) Reptile, serpent ഉരഗുപെരുമാളെ മെത്ത ആക്കി CC. Ananta.
ഉപായം
ubāyam S. By what one reaches his aim, expedient, means, artifice. ഉപായങ്ങള്‍ കാ ണാതിരുന്നു AR. found no plan. നിവൃത്തിക്കാ യി ഒ൪ ഉ. പ്രവൃത്തിച്ചു MR. tried a shift to remedy his case. വഹകള്‍ ഉപായരൂപേണ അപഹരിക്ക, ഉപായേന കൈവശമാക്കി MR. cunningly. ഒ൪ ഉ. പറഞ്ഞേക്കേണം TP. Chiefly the 4 arts of dealing with enemies (ശാമദാന ഭേദദണ്ഡം). ഉപായക്കാരന്‍, ഉപായി artful, schemer. ഉപായനം coming near; gift നാനാവിധോ പായനങ്ങള്‍ കാഴ്ചവെച്ചു AR.
ഉലുവ
uluva Ar. h/?/lba. Fenugreek, Trigonella foenum græc. ഉലുവത്രിഫല a med. പാ ലുലുവ = ധാതക S.
ഉളളി
uḷḷi 5. (√ ഉള്‍) 1. Onion, 0രംരുളളി (& ചീ രു. V1) also ചിററുളളി, നാട്ടു, — garlic വെ ളളുളളി Allium sativum. Other kinds നാറാ ഉ.; മണപ്പാടനു = നീരുളളി onion; കാട്ടുളളി, കാന്ത ങ്ങ ഉ. Pancratium ceylanicum. 2. a sandpiper.
ഊര്‍മ്മി
ūrmi S. (വര്‍ to roll) Wave നീ൪ മേലേ മേന്മേലുള്ളൂര്‍മ്മികള്‍ പാഞ്ഞു CG. — ഊര്‍മ്മിക fingerring.
ഉശീരം
ušīram S. = രാമച്ചം Cuscus grass ഉശീ രാദി ലേപനം VetC.
ഉച്ചി
učči T. M. C. Te. = ഉച്ച 1. The crown of the head ഉച്ചിക്കുടുമ്മയും KR. മണക്കുന്പോള്‍ ഉച്ചി തണുക്കും KR. ഉച്ചി ഉറെക്ക B. to pour oil on the head of children. ഉച്ചെണ്ണ vu. oil poured on the head. ഉച്ചിപ്പൂ flowerlike ornament for the crown of the head. ഉച്ചിയില്‍ അണിയും പുഷ്പം Pay.
Sponsor Books Adv
Sangaropagyanam
Janardhana Menon Kunnathu
Download This Book
Goshayathram
K.V.M
Download This Book
Namboothiri Kudumba Regulation
Unknown
Download This Book
Thoranayudham Pana
Kochi Malayalabhasha Parishkarana Committee
Download This Book
Purathana Vasthu Gaveshanam
Vasudeva Poduval
Download This Book
Random Fonts
FML-Leela Bold Italic Bangla Font
FML-Leela Bold Italic
Download
View Count : 15040
FML-TT-Chithira Bangla Font
FML-TT-Chithira
Download
View Count : 42594
FML-TT-Malavika Italic Bangla Font
FML-TT-Malavika Italic
Download
View Count : 15646
Samyak Malayalam Bangla Font
Samyak Malayalam
Download
View Count : 15132
ML_TT_Chithira Bold Bangla Font
ML_TT_Chithira Bold
Download
View Count : 20644

close