English to Malayalam Dictionary: inform

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

Bioinformatics
വിവര സാങ്കേതിക വിദ്യയും ജൈവ സാങ്കേതിക വിദ്യയും കൂടിചേർന്ന ന്യുതന ശാസ്ത്ര സാങ്കേതിക ശാഖ
Geographic Information System
ഭൂമിശാസ്ത്ര വിവര വിനിമയ സാങ്കേതികവിദ്യ
Info
വിവരം നല്‍കുക
Infobann
സൈബര്‍സ്‌പേസിന്‌ സമാനമായ ഒരു പദം
Infonesia
കമ്പ്യൂട്ടറില്‍ നിന്നും കിട്ടുന്ന വിവരങ്ങള്‍ എവിടെ നിന്നാണ്‌ കിട്ടിയതെന്ന്‌ ഓര്‍മ്മിക്കാന്‍ കഴിയാതെ വരുന്ന അവസ്ഥ
Inform
അറിയിക്കുക; മുന്നറിയിപ്പു നല്കുക; മുന്നറിവു നല്‍കുക; തെര്യപ്പെടുത്തുക; വിവരം നല്കുക; രൂപം കൊടുക്കുക
Informal
സാധാരണയായ; വികലമായ; ക്രമരഹിതമായ; നിയമാനുസാരമല്ലാത്ത; പതിവില്ലാത്ത; അനൗപചാരികമായ
Informality
ആചാരഭംഗം; അനൗപചാരികത്വം; അനൗപചാരികത; അനൈയമികത്വം
Informally
അനൗപചാരികമായി
Informant
അറിവു നല്‍കുന്നവന്‍; ബോധിപ്പിക്കുന്നവന്‍; അറിവുകൊടുക്കുന്നവന്‍
Information
അറിവ്‌; വിവരം; കുറ്റാരോപണം; വിവരങ്ങളെ വേണ്ടവിധത്തില്‍ സംസ്‌ക്കരിച്ച്‌ ഉപയോക്താവിന്‌ വേണ്ടവിധത്തില്‍ രൂപപ്പെടുത്തിത്‌; അറിയിപ്പ്; ശേഖരിച്ച വിവരം; വൃത്താന്തം; വര്‍ത്തമാനം
Information Age
ശരിയായ അറിവ്‌ നേടുകയും കൊടുക്കുകയും ചെയ്യുക എന്നതിനെ ഉദ്ദേശിക്കുന്നു; ഏറ്റവും ആധുനികമായ കാലഘട്ടത്തെ സൂചിപ്പിക്കുന്നു
Information Super High Way
കമ്പ്യൂട്ടറിലുള്ള വിവരങ്ങള്‍ അങ്ങോട്ടും ഇങ്ങോട്ടും എത്തിക്കുന്ന പ്രക്രിയ
Information Technology
വിവരസാങ്കേതികവിദ്യ; വിവര സാങ്കേതികവിദ്യ
Informative
വിജ്ഞാനപരമായ; ഉദ്‌ബോധകമായ
Informed
കാര്യവിവരമുള്ള; കാര്യജ്ഞാനമുള്ള; അറിവുള്ള
Informed Consent
വിവരങ്ങള്‍ വ്യക്തമാക്കിക്കൊണ്ടുള്ള സമ്മതം; വിവരങ്ങള്‍ വ്യക്തമാക്കിയുള്ള സമ്മതം
Informer
അറിയിപ്പുകാരന്‍; അറിവുകൊടുക്കുന്ന ചാരന്‍
Informing
അറിയിക്കല്‍
Infosurfing
വളരെകുറഞ്ഞ സമയം കൊണ്ട്‌ കൂടുതല്‍ വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്നും ലഭ്യമാക്കുന്നതിന്‌ ഉപയോഗിക്കുന്ന രീതി
Infotainment
information, entertainment എന്നീ വാക്കുകള്‍ ചേര്‍ത്തുണ്ടാക്കിയ പദം. വിനോദിപ്പിക്കുന്ന വിജ്ഞാനം എന്ന അര്‍ത്ഥത്തിലാണ് ഈ വാക്ക് ഉപയോഗിക്കുന്നത്.
Inside Information
രഹസ്യവിവരം
Misinform
തെറ്റായവിവരം കൊടുക്കുക; തെറ്റായ അറിവുകൊടുക്കുക; വഴിതെറ്റിക്കുക
Misinformation
തെറ്റായ വിവരം; തെറ്റായ സന്ദേശം
More Information
കൂടുതല്‍ വിവരം
Random Fonts
FML-TT-Vishu Bold Bangla Font
FML-TT-Vishu Bold
Download
View Count : 29005
FML-TT-Thunchan Bangla Font
FML-TT-Thunchan
Download
View Count : 28259
Jacobs Mal Handwriting-2 Bangla Font
Jacobs Mal Handwriting-2
Download
View Count : 25473
FML-TT-Atchu Bold Bangla Font
FML-TT-Atchu Bold
Download
View Count : 16636
ML_TT_Kanika Bold Italic Bangla Font
ML_TT_Kanika Bold Italic
Download
View Count : 11326
FML-TT-Ravivarma Italic Bangla Font
FML-TT-Ravivarma Italic
Download
View Count : 19485
Salma2 Normal Bangla Font
Salma2 Normal
Download
View Count : 6420
FML-TT-Suparna Bold Bangla Font
FML-TT-Suparna Bold
Download
View Count : 41959
FML-TT-Thunchan Bold Italic Bangla Font
FML-TT-Thunchan Bold Italic
Download
View Count : 22196
ML_TT_Gauri Bold Italic Bangla Font
ML_TT_Gauri Bold Italic
Download
View Count : 10364

close