English Meaning of ഉണ്ണി

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ഉണ്ണി is as below...

ഉണ്ണി : uṇṇi 1. T. M. C. Tu. (ഉണ്ണുക eater) Tick on cows, dogs (നായുണ്ണി). പലയുണ്ണി large tick. പാലുണ്ണി pimples on the face of infants. പോത്തിന്മേല്‍ ഉണ്ണികടിച്ചതു prov. 2. suckling, young, infant. ൧൦, ൧൨ ആണ്ടുണ്ണിയായിട്ടും പോയി GnP. അന്നുണ്ണി son of one day's connexion (vu.) അന്നുണ്ണി ഫലങ്ങള്‍ annual vegetables (opp. നാല് അനുഭവം), for every day's consumption. ഉണ്ണിക്കാലത്തു Anach. ഉണ്ണിക്കിടാങ്ങള്‍ ഉറങ്ങുന്ന നേരത്തു CG. the darlings. ഉണ്ണിക്കുമാരനന്പിയാര്‍ KU. the first minister of Cō/?/ikōḍu. ഉണ്ണിതന്പാന്‍ (& കുഞ്ഞിത....) a prince f. i. in Parappanāḍu. ഉണ്ണിത്തണ്ടു = So. & Palg. = വാഴക്കാന്പു No. വാ ഴപിണ്ടി So. ഉണ്ണിതിരിക to assume the appearance of a babe. മാങ്ങ ഉണ്ണിതിരിഞ്ഞു the bloasom has developed a fruit. പാല്‍ ഉണ്ണി തിരിഞ്ഞു milk spoiled (= പെരുക്ക). ഉണ്ണിമാങ്ങ young mango. (എന്‍) ഉണ്ണിപൈതലേ endearing call. ഉണ്ണിമാര്‍ 1. Brahman boys. 2. a class of Nāyer in Travaneore or 'Ambalavāsis' (Coch.) 3. yolk of eggs. Abstr. N. ഉണ്ണിത്വമായി കഴിയും ആദികാലം Anj. infancy. ഉണ്ണേക്കന്‍ (ഉണ്ണിചെക്കന്‍) a weak slender man.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ഉപഗ്രാമം
ubagrāmam S. Suburb.
ഉകിര്‍
uγir T. Te. C. Tu. Nail, the flesh near the nail V1.
ഉരി
uri T. M. 1. Skin. 2. half a Nā/?/i, or 2 ഉഴ ക്കു f.i. കുറുക്കി ഉരിയാന്പോള്‍ വാങ്ങി MM. ഉ രിയാഴക്കു 5/8 Nā/?/i. 3. (T. belonging to) word = ഉര II. ഉരിയുക, ഞ്ഞു 1. v. n. to be stripped, skinned, chafed. 2. v. a. to strip off. ഉരിക്ക v. a. to flay, skin a jackfruit, cocoanut പാന്പുതോല്‍ ഉരിച്ചു etc. cast off the slough. VN. ഉരിപ്പു, — ച്ചല്‍ flaying; stripping. ഉരിയാടുക to utter, speak = മിണ്ടുക, to give a sound. ഉരിയാടാതേ (Te. ഊരിക) = മിണ്ടാ തെ കഴലിണ തൊഴും എന്നോട് ഉരിയാടു RC. എന്തിട്ട് ഉരിയാടാത്തു TP. എന്നോട് ഇത്ത രം ഉരിയാടരുതു Bhr. ഉരിയാടെടോ etc. hunting calls to game. VN. I. ഉരിയാട്ടം talk. ഉരിയാട്ടം ഇല്ല not on speaking terms. എന്നോട് ഒന്നും എനിക്കു രിയാട്ടം അരുതു RC. ഉരിയാട്ടവും മിണ്ടാട്ട വും prov. — തേട്ടവും ഉരിയാട്ടവും (huntg.) hunters slang. II. ഉരിയാട്ടു id. ബോധക്കേടായിട്ട് ഉ. കൂടാ TR.
ഉപാസന
ubāsana S. Sitting near, waiting on, service; chiefly ദേവോപാസന worship. ഉപാസനംid. ഇമ്മൂ൪ത്തികളുടെ ഉ. വെവ്വേറേ DM. denV. ഉപാസിക്ക = സേവിക്ക f. i. മുനിമുഖ്യം AR. പരമാത്മാനം ഉപാസിച്ചേന്‍ Bhg. സ ന്ധ്യയും ഉ'ച്ചു KR. engaged in devotional exercises. ഉപാസ്യന്‍ one to be served etc. ഉപാസിതന്‍ part. attended upon, served, etc.
ഉപാന്തം
ubānδam S. Margin, near; also ഉ പാന്തികേനിന്നു PT. near. ഉപാന്ത്യം last but one ഉ. അന്ത്യത്തിന്ന് അടു ത്ത കീഴേതു Gan.
ഉപദേവത
ubad/?/ēvaδa 1. Subordinate Deity. ഉ'മാ൪ ആകാശമാര്‍ഗ്ഗേ പുകണ്ണു AR6.
ഉപാദാനം
ubādānam S. 1. Appropriating a handful of rice given in charity ബ്രാഹ്മണ൯ ഉ. എടുത്തു Arb. 2. cause കാണപ്പെട്ടിരിക്കുന്ന പദാര്‍ത്ഥങ്ങള്‍ക്കു മനസ്സ്ഉ. Adw. S. (= കാരണം).
ഉട
1. Groin, വസ്തിപ്രദേശം (C. Te. ഉടി lap = ഒടി) ഉടെക്കു ചവിട്ടു കൊടുക്ക. 2. B. testicle of oxen. III.
Ū
ഉത്ഭടന്‍
ulbhaḍaǹ S. Excellent ഉ'രായ രക്ഷികള്‍ CG.
Sponsor Books Adv
Namboothiri Kudumba Regulation
Unknown
Download This Book
Dheena Samrakshanam
Gladston
Download This Book
Kashi Yathra Charitham
Manava Vikrama Ettan Thamburan
Download This Book
Alinju Chernna Aathmakkal
Kalayil
Download This Book
Rathnavali (Bhashanadika)
Govinda pisharody
Download This Book
Random Fonts
ML_TT_Aswathi Bold Italic Bangla Font
ML_TT_Aswathi Bold Italic
Download
View Count : 8829
ML_TT_Theyyam Italic Bangla Font
ML_TT_Theyyam Italic
Download
View Count : 32825
FML-TT-Thakazhi Bold Bangla Font
FML-TT-Thakazhi Bold
Download
View Count : 26446
Priya Bangla Font
Priya
Download
View Count : 11204
J*Saroja Italic Bangla Font
J*Saroja Italic
Download
View Count : 21365

close