English Meaning of ഉതറുക, റി

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ഉതറുക, റി is as below...

ഉതറുക, റി : uδar̀uγa 5. 1. To be in hurry or confusion ഉതറിപറക V1. = തത്രപ്പാടു. 2. to shake off തട്ടിയങ്ങുതറിയും പെട്ടന്നു പോ യി KR. (a struggling cow dragged away).

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ഉലരുക, ര്‍ന്നു
ularuγa T.M. (? ഉല) n.v. To dry വായും ചിറിയും ഉലരും തൊണ്ട വറളും VyM. ഗുളികയുടെ വെളളം ഉലര്‍ന്നു; കറ ഉലര്‍ന്നിട്ടു വീ ഴുക Nid. VN. ഉലര്‍ച്ച dryness. a.v. ഉലര്‍ത്തുക (B. also ഉലര്‍ക്കുക) to dry, air = ചിക്കുക, ഉണക്കുക; കുന്തളം ചിക്കി ഉലര്‍ത്തു ന്നതു Bhr. to reduce on the fire to proper consistency.
ഊക്കാരന്‍
ūkkāraǹ No. കുറി വെപ്പിക്കുന്നവന്‍. see ഊഴ്.
ഊക്കു
ūkkụ T. M. (T. Tu. C. height, fr. √ ഉ) = ഉങ്കു 1. Strength, exertion ഊക്കറിയാതെ തു ളളിയാല്‍ prov. ഊക്കോടുമണ്ടുന്നു, ഊക്കേറും രാ ക്ഷസന്‍ AR. ഊക്കുളള മന്നന്‍ Bhr. യാദവന്മാ രില്‍ തന്നൂക്കിനെ കാട്ടി CG. used his force against the Y. ഊക്കു പൊഴിഞ്ഞൊരു വിസ്മയം CG. ഒരൂക്കിന്നു, മൂന്നൂക്കിന്നു മൂഴക്കു ചന്ദനം ഉ രസി TP. 2. iron point of a top V1. ഊക്കം id. വെടിയുടെ ഊക്കുകൊണ്ടു കോട്ട ഉ ടഞ്ഞു Ti. ഊക്കന്‍ strong ബന്ധുക്കളേക്കാള്‍ ഊ.. CG. Kāma. ഊക്കര്‍ പഴിയാതവാറു RC. so as not to be blamed by the brave.
ഉത്താരം
uttāram Tdbh. 1. T. = ഉത്തരവു Leave. 2. = ഉദ്ധാരം debt, chiefly without interest. പ ണം ഉ. വെച്ചു തരേണം, ഉ. കൊടുക്ക TR. to advance a sum. ഉ. കൊടുപ്പിക്ക demand it back. 3. C. Tu. land given by Govt. at a favourable assessment.
ഊക്ക, ത്തു
ūkka (T. C. ഉകുക്ക S. ഉക്ഷ) 1. To spill, shed ഇറങ്ങി കളിച്ചൂത്തു Bhg. an elephant. Chiefly of blood in battle പുനലൂത്തു RC. അവ യവങ്ങള്‍ അററൂക്കുന്ന ചോര ഒലിക്കുന്നു Bhr. 2. to perform the morning libation, vu. ഊക്കഴി ക്ക; from Inf. ഊക്ക as ബ്രാഹ്മണന്‍റെകുളിയും ഊ ക്കയും കഴിപ്പിച്ചു KU. കാലേകുളിച്ചൂത്തു KN. സ ന്ധ്യ എന്നോര്‍ത്തവന്‍ ഊപ്പാന്‍ ജലം കോരി, ഊപ്പ തിന്നായ്ക്കൊണ്ടുകോരി Bhr. — met. of the breeze പൊയ്കയില്‍ ആന്പല്‍ തന്‍ പൂന്പൊടി ഊത്തു CG. to vomit ഓക്കാനിച്ചോടി ഊക്കത്തുടങ്ങിനാര്‍ ഉണ്ട ചോറും CG.
ഊര്‍ണ്ണം
ūrṇam S. (√ വര്‍) Wool. ഊര്‍ണ്ണനാഭം also ഊര്‍ണ്ണനാഭി Bhg. spider.
ഊടു
ūḍu T. M. (ഉടു = ഉള്‍) 1. Inside. ഊടറി ഞ്ഞേ ഓല വായിക്കാവു V1. the drift ഊടായി പ റക, നോക്ക, കേള്‍ക്ക to communicate a secret, watch, listen curiously. ഊടായി, ഊടിന്‍ വഴി യായി having a previous understanding. 2. place between, through. അങ്ങൂടു by that way, there; മുച്ചൂടും all over. 3. time, turn. രണ്ടൂടു twice. Hence: ഊട T. M. the woof, cross thread ഊടയും പാവും. ഊടേ adv. 1. inside. ഊടേ ശരം കൊണ്ടു KR. എന്നൂടേയും ംരംഷല്‍ പശ്ചാത്താപം ഉണ്ടാ യി Bhg. in my heart. ഊടേ തിരഞ്ഞു Bhr. to seek closely (or all over). ബോധം എന്നി യേ ധനം ഊടേ പറിക്ക VCh. secretly. 2. through. ആകാശമാര്‍ഗ്ഗത്തൂടെ KU. through the air. ഊടേപോക to pass through the house. കാടൂടേ പായാം prov. ൨ മാര്‍ഗ്ഗത്തില്‍ ഊ ടേയും ചോര വന്നു Nid. ഊടേവിയര്‍ക്ക AR. all over, thoroughly. അംഗങ്ങളൂടെ ഇവ കഴി Previous page Next page
ഊതല്‍
ūδal (C. Te. ഊത = ഊന്നു) Wooden posts in a hedge for the passage of men ഊ തല്‍ കടക്ക prov.
ഉണ്മ
u&nmacr;ma T. M. (ഉള്‍) Reality, truth. നിന്നു ടെ ധര്‍മ്മത്തിന്‍ ഉണ്മയെ കാണ്മാനായി CG. to try the reality of thy justice. ഉണ്മയോടെ ധരിക്ക Bhr. to believe firmly. ബാലന്മാര്‍ ചൊല്ലെല്ലാം ഉ ണ്മയായി വന്നീടാ CG. എങ്ങള്‍ കൊതിക്കുന്നത് ഉണ്മയാവു CC. be realized. ഉ. വരുത്തുക V1. to extract the truth.
ഉഛശൃംഖലം
uččh/?/ṇkhalam S. Unfettered.
Sponsor Books Adv
Chandragupthan
Kunji Lakshmi Amma
Download This Book
Katha Panjab
Unknown
Download This Book
Praisham - Sreemoolam Malayala Bhasha Grandhavali
Kolatheri Sankara Menon
Download This Book
Mangalodhayam Book-2
Ramavarma Appam Thamburan
Download This Book
Nattinpurathe Rasikanmar
Unknown
Download This Book
Random Fonts
ML_TT_Sruthy Bold Bangla Font
ML_TT_Sruthy Bold
Download
View Count : 15855
ML_TT_Chithira Heavy Bold Bangla Font
ML_TT_Chithira Heavy Bold
Download
View Count : 174624
FML-TT-Sabari Bold Bangla Font
FML-TT-Sabari Bold
Download
View Count : 29526
ML_Rani Bangla Font
ML_Rani
Download
View Count : 17502
FML-Padmanabha Bold Italic Bangla Font
FML-Padmanabha Bold Italic
Download
View Count : 11123

close
Please like, if you love this website