English Meaning of ഉത്തറാക്കം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ഉത്തറാക്കം is as below...

ഉത്തറാക്കം : Tdbh. രുദ്രാക്ഷം f.i. ഉ'ത്തിന്‍റെ മണി a med.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ഊഞ്ചല്‍
ūńǰal T. M. Te. ഊഞ്ഞാല്‍ V2. (= ഉഴി ഞ്ഞാല്‍) A swing, ഊഞ്ചല്‍ കട്ടില്‍ swinging cot. ഊഞ്ഞാവളളി Acacia digitata Rh. ഊഞ്ചല്‍ ആടുക to swing, old ഊയല്‍ (T. ഊ ചല്‍) ആഴിയും വാനും ഊഴിയും ഊയലാടും വഴി ഇളകുന്നു ചിറകു RC. with Acc. അട ല്ക്കളം ഊ'ടും അകന്പനന്‍ Rc.
ഉദകം
udaγam S. (√ ഉദ to flow, wet) 1. Water ഉതകവാര്‍ ചടയന്‍ RC. Siva. 2. obsequies ചോ രയില്‍ മമജനകനുദകം ഇഹനല്കി Mud. I shall perform. 3. = നീര്‍ freehold ക്ഷേത്രത്തിന്ന് ഉ. ചെയ്ത നിലം TR. made over. ഉദകദാനം 1. giving water to travellers. 2. = ഉദകക്രിയ obsequies. 3. ജന്മനീര്‍ KM. (see ഏകോദകം). ഉദകക്രിയ = ഉ'ദാനം. ഗംഗയില്‍നിന്ന് ഉ. ചെയ്തു Bhr. ഉദകപിണ്ഡം = ഉ'ദാനം. അവര്‍ക്കുദകപിണ്ഡങ്ങള്‍ കഴിച്ചു Bhr. funeral ceremony for relations.
ഉമ്മാള്‍
ummāḷ (loc.) Some days ago, = ഇന്നാള്‍ (√ ഉ pron.)
ഉകാരം
uγāram 1. The letter ഉ. 2. = ഊ, ഹു interj. കരുത്തിന്നുകാരം ഗുരുത്വം crying hu, (prov.)
ഊക്കാരന്‍
ūkkāraǹ No. കുറി വെപ്പിക്കുന്നവന്‍. see ഊഴ്.
ഉമി
umi 5. (what is spit out?) Husk, chaff, bran, ഉ. കുത്തുക prov. ഉമിക്കരി burnt husks used for പഞ്ചവര്‍ണ്ണം & tooth-powder. ഉമിയുക, ഞ്ഞു T. Te. M. (Tu. ഉബ്ബി = ഉഴപ്പു) to spit out, ഉമിഞ്ഞുകളക. വിഴുങ്ങും പിന്നേ യും ഉമിഞ്ഞീടും Bhg. ഉമിക്ക id. അപ്പിങ്കല്‍ ഉമിക്കയും VCh. to spit into water (superst.) ഉമി old, ഉമിഴ് spittle; ഉമിനീര്‍ id. ഉമിഴ്ക, ണ്ണു to spit, emit ഉമിണ്ണചോരി RC. പു നല്‍ ഉമിഴ്ന്ത കണ്ണു weeping eye. എരിയുമിഴ്പ കഴികള്‍ RC. fiery darts.— Of the Syamantaka jewel, which daily produced gold. പൊ ന്നുമിണ്ണീടുന്നതന്നന്നേകൊണ്ടു കൊണ്ടു CG.
ഉപസത്ത്
ubasattụ S. (സദ്) A part of the ǰyotišṭōma sacrifice ഉ'ത്തിനെ ചെയ്തു Bhr 12.
ഉപരാജാവ്
ubarāj/?/āvụ S. Viceroy.
ഉമ്മിണി
ummiṇi (√ ഉ, ഉം) 1. No. Much, opp. ഇമ്മിണി. 2. So. little (B. has also അ മ്മാണി & ഉമ്മാണി bit) compare കുണ്മണി.
ഉന്മത്തം
unmattam S. (മദ്) 1. Mad, deranged; also ഉന്മച്ചം V1. = ബുദ്ധിയിളക്കം. 2. (vu. ഉ മ്മത്തം) Datura. ഉന്മദം, ഉന്മാദം madness, extra/?/gance, presumptuousness. ഉന്മദം പൂണ്ടുള്ള നന്മൊഴി മാ൪ CG. ladies in the height of passion. ഉന്മാദം പറക V1. talk madly, proudly. den V. ഉന്മദിക്കയോ ഭവാന്‍ Nal.
Sponsor Books Adv
Bhavani (Vishudha Sringara Gandakavyam)
Krishnavaryar
Download This Book
Sreedevi Haranam
Krishnan Nair Kongottu
Download This Book
Madhyakaal Malayaala Kavitha
Unknown
Download This Book
Bhalabhooshanam
Pachumoothathavarkal Vaikkathu
Download This Book
Hamlet Nadakam
Kodungalloor Kunjikuttan Thamburan
Download This Book
Random Fonts
FML-TT-Theyyam Bangla Font
FML-TT-Theyyam
Download
View Count : 61474
Chambold Bangla Font
Chambold
Download
View Count : 10741
FML-Sruthy Bangla Font
FML-Sruthy
Download
View Count : 34021
ML_Sree1 Bangla Font
ML_Sree1
Download
View Count : 9440
ML_TT_Onam Bold Italic Bangla Font
ML_TT_Onam Bold Italic
Download
View Count : 15089

close