English Meaning of ഉടഞ്ഞാണ്‍

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ഉടഞ്ഞാണ്‍ is as below...

ഉടഞ്ഞാണ്‍ : uḍańńāṇ (C. Te. oḍyāṇām) Gold chain round the loins (fr. ഉട or ഉടല്‍) = തുടര്‍.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ഊഴ്
ūḻ (T. = ഉഴുവല്‍ destiny, old usage; C. Tu. Te. service) ഊഴ്ക്കാരന്‍ Undertaker of a lottery. — ഊഴ പറന്പായി കിടക്കുന്നു MR. (= തരിശു). ഊഴം 1. experience ഈ പണിക്ക് അവന് ഊഴം ഉണ്ടു V1. 2. turn of duty, ഊഴമിട്ടു വരാം PT. by turns. 3. term. ശശത്തീന്നൂഴം വന്നു PT. his turn came. കുറിവെപ്പിക്കുന്ന ഊഴം. ഊഴം മാറുക to change turns. ഈ ഊഴത്തില്‍ നാ ണിഭം പിരിഞ്ഞു വരുന്നില്ല TR. (= ഗഡു). ഒ രൂഴത്തില്‍ കൊല്ലാം Mud. once. എത്ര ഊഴം how often, രണ്ടൂഴം V1. (= വട്ടം, കുറി). ഊഴം കുത്തുക, ഊഴത്തരി No. see കൂഴം. ഊഴന്‍ in So. M. chiefly servant of kings (doomed slave? fool?) ഊഴരായി ചെന്നു മാ താവിന്‍ ഗര്‍ഭത്തില്‍ നൂഴൊല്ലാ നാം CG. ഊഷത്വം (= ഊഴത്വം) folly, shame. നീവിയെ തന്നെയും ഊ. ആകാതെ താങ്ങി CG. ഊഴല്‍ V1. dirt as of a plate (T. filth). ഊഴലിടുക = ഊവല്‍ to whistle. ഊഴി (T. lifetime; ഉഴി place) T. M. 1. earth ആഴിചൂഴും ഊഴിയിങ്കല്‍ KU. മണ്ണിന്നായൂഴി കുഴിച്ച നേരം നിധി ലഭിച്ചു AR. ഊഴികുലു ങ്ങി ആഴി കലങ്ങി Bhr. ഊഴീശശാങ്ക Si Pu 3. O thou moonlike man! = ഭൂമിക്കു ചന്ദ്രപ്രാ യ൯. 2. world ഊഴി ഏഴിലും നിറെന്ത RC. 3. = ഉഴി 2 rafters of മുള & കഴുങ്ങ് placed between the stronger ones (loc.) ഊഴിയും വാരിയും പിടിച്ചു. ഊഴിയം T. So M. Tu. C.(Te. ഊഡിയം) service. ഊഴിയക്കാരന്‍ T. So M. Palg. = വേലക്കാരന്‍.
ഉലകു
ulaγụ T. M. = ഉലകം, ലോകം 1. World. (7 മേലു. 7 കീഴു.) — ൦രംരേഴുലകിന്നും ൦രംശന്‍. 2. earth ഉലകിഴിയുക KU. = അവതരിക്ക. ഉല കിടേ on the earth.
ഉപപതി
ubapaδi S. Paramour. ഉപപത്നി concubine.
ഉച്ചൈ:
uččeis S. (adv. instr. pl. ഉച്ചം) Aloud, also ഇച്ചൈസ്തരം louder.
ഉതറുക, റി
uδar̀uγa 5. 1. To be in hurry or confusion ഉതറിപറക V1. = തത്രപ്പാടു. 2. to shake off തട്ടിയങ്ങുതറിയും പെട്ടന്നു പോ യി KR. (a struggling cow dragged away).
ഉറി
ur̀i 5. (√ ഉറു) 1. Network for suspending pots = തൂക്കുറി; ഉറിയില്‍ കലം വെക്ക, ഉറിയും ചിരിക്കും prov. തൂക്കിന നല്ലുറിതങ്കീഴില്‍ ചെന്നു CG. 2. a running knot, loop, noose, ഉറിവ ല a kind of net V1.
ഉന്മത്തം
unmattam S. (മദ്) 1. Mad, deranged; also ഉന്മച്ചം V1. = ബുദ്ധിയിളക്കം. 2. (vu. ഉ മ്മത്തം) Datura. ഉന്മദം, ഉന്മാദം madness, extra/?/gance, presumptuousness. ഉന്മദം പൂണ്ടുള്ള നന്മൊഴി മാ൪ CG. ladies in the height of passion. ഉന്മാദം പറക V1. talk madly, proudly. den V. ഉന്മദിക്കയോ ഭവാന്‍ Nal.
ഉപവീതം
ubavīδam S. (√ വ്യാ) = പൂണനൂല്‍.
ഉന്ദുരു
und/?/uru S. Mouse = എലി.
ഉടന്പു
uḍambụ T. M. (= ഉടല്‍) 1. Body.ഉടന്പു ചെറിയവന്‍ V1. of small stature. ഉടന്പിന്നു തേക്ക MM. തിരുവുടന്പുടയുമാറു RC. 2. anus ഉ. പുറത്തു വന്നു the rectum. ഉടന്പറ B. closet. denV. ഉടന്പിക്ക (loc.) = സ്വരൂപിക്ക ൧൦ പ ണം ഉ'ച്ചു laid up.
Sponsor Books Adv
Nambyarum Thullalukalum
Narayana Menon Kappakkattu
Download This Book
Bhasha Bhaimee Parinayam - Brahmasree Rama Shasthri
Krishnamenon
Download This Book
Nammude India
Minoomasani
Download This Book
Yajurvedam
Jambunathan
Download This Book
Tripura Dhahanam (Parayan Thullal)
Pathmanabha Pilla
Download This Book
Random Fonts
FML-TTAathira Bold Italic Bangla Font
FML-TTAathira Bold Italic
Download
View Count : 8218
FML-TT-Indulekha Bold Bangla Font
FML-TT-Indulekha Bold
Download
View Count : 17878
Thoolika Bangla Font
Thoolika
Download
View Count : 27949
ML_TT_Bhavana Bold Italic Bangla Font
ML_TT_Bhavana Bold Italic
Download
View Count : 13770
FML-Mohini Italic Bangla Font
FML-Mohini Italic
Download
View Count : 6897

close
Please like, if you love this website