English Meaning of ഉരമാനം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ഉരമാനം is as below...

ഉരമാനം : uramānam (ഉര I.) Rubbing. ഉരമാ നം ചേര്‍ത്തിട്ടുള്ള ഞായം a word that appears harmless, but rubs & tries deeply.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ഉപാംഗം
ubāṇġam S. 1. Appendix to അം ഗം.— അംഗോപാംഗങ്ങള്‍. ഉപാംഗ ശാഖാദി കള്‍ Bhr1. 2. sectarial mark.
ഉപരതി
ubaraδi S.(രമ്) Cessation (also ഉപ രാമം). ഉ. വ്യവഹാരങ്ങളുടെ ലോപം Kei N. (philos.)
ഊട്ടു
ūṭṭụ T. M. C. (ഊണ്‍) 1. Giving rice, esp. to Brahmans ഊ. കേട്ട പട്ടര്‍ prov. ഊട്ടിന്നു പുറപ്പെട്ട കൂട്ടം SiPu. ഊട്ടു ശ്രമിച്ചു കഴിക്ക Mud. a high officer's duty. ഇല്ലങ്ങള്‍ തോറും നടന്ന് ഊട്ടിലും ഉണ്ടു വസിക്ക Bhr. live on charity. 2. welding iron, degree of ignition required for steel; metaph. അവന്‍ നല്ല ഊ ട്ടില്‍ തീര്‍ന്നു born most auspiciously. ഊട്ടുകാര്‍ cooks. ഊട്ടുപുര place where Brahmans are fed for 3 days etc. പട്ടന്മാര്‍ ഊ. നോക്കി കയറും TP. ഊട്ടുബ്രഹ്മസ്വം fund set apart for that charity. ഊട്ടുക, ട്ടി T. M. 1. to feed, feast Gods & Brahmans; with Dat. ഏറിയൊരാള്‍ക്കും ഊട്ടി TP. 2. to temper iron V1. = മുക്കുക; 3. No. to steel tools ആയുധങ്ങളെ ഊട്ടുവിന്‍ ChVr. for war. CV. ഊട്ടിക്കുന്നവന്‍ the feast giver; ഊട്ടിപ്പാന്‍ വരിക feast at first menstruation. VN. ഊണ് ‍(ഉണ്ണുക) food, boiled rice, meal. ഊണും ഉറക്കും ഒഴിക്ക to leave off; met. വാള്‍ക്കൂണാക്കുക Bhr. (= ഇര). കൂടിയൂണ്‍ a feast of Brahmans when closing investigation into a breach of caste ദോ ഷം ഒഴിച്ചുകൊള്‍വാന്‍ കൂ. KN. ചോറൂണടിയന്തരം first meal of an infant (jud.) ഊണ്കാരന്‍, ഊണി great eater, ഊണികള്‍ക്കു രണം എന്നു കേട്ടാല്‍ Bhr.
ഉകം
uγam. aM. T. = യുഗം World V1.
ഊര്‍ജ്ജിതം
ūrj/?/iδam S. (ഊര്‍ജ് = G. 'orgaō) Vigorous ഊര്‍ജ്ജിതരൂപന്‍ CG.
ഉക്കുക, ക്കി
ukkuδa (C. Tu. to boil up. T. ഉകു to fall) 1. To start, lean to one side as one falling പത്ത് എട്ട് ഉക്കി പോയി (loc.) 2. V1. to rot in water as wood T. C. Tu.
ഉക്ഷം
ukšam S. & ഉക്ഷാവ് Bull. ഉക്ഷിതം sprinkled രക്തത്തിനാല്‍ ഉക്ഷിതാംഗ നായി PT. ഉക്ഷ്യം KR. the 2nd day of Ašvamēdham.
ഊന്പുക
ūmbuγa = ഈന്പുക To suck, eat അവളുടെ ഉയിര്‍‍ ഊന്പിക്കൊണ്ടു ജീവനം ഉണ്ടു Bhr. — loc. coitus. ഊന്പല്‍ a certain pollen or dust on fading flowers, ഊ. ഉറഞ്ഞിട്ടു കൂന്പി മയങ്ങുന്ന ആ ന്പല്‍ CG. ആന്പലേ നീ എന്തിന്നൂന്പലുറഞ്ഞു തുടങ്ങി contract at daybreak?
ഉദ്വഹന്‍
udvahaǹ S. (വഹ്) Carrying on (the family), descendant സിന്ധൂദ്വഹനാകും സിന്ധുഷേണന്‍ Mud. den V. ഉദ്വഹിക്ക to marry. ഉദ്വാഹം marriage = വേളി.
ഉളളു
uḷḷụ ഉള്‍ 5. 1. Inside (Tu. C. ഒള്‍ Te. ലൊ), whatever is inside. ഉളളാലുളളവണ്ണമുളള മുതല്‍ കൊടുത്തു TR. as much as they had. അവര്‍ക്കു ളളായിട്ടുളളതു ഗ്രഹിക്കരുതു TR. inmost thought. ഉളെളാഴിക്കുന്ന Anj. fascinating. ഉള്‍ചേരും കാ മുകന്മാര്‍ CG. dear to the heart. ഭഗവാനെ ഉ ളളില്‍ ആക്കി Bhg. made his heart God's abode, set it on him. 2. it serves as Loc. ശില കൈ യുള്‍ ഏന്തി RC. കോട്ടെക്കുളളില്‍ കയറി. അ ഞ്ചു ദിവസത്തില്‍ ഉളളില്‍ within (= അകം) അ തിന്നുളേള. Previous page Next page
Sponsor Books Adv
Jeeva Charithra Sanchika Part-2
Parameswaran Pilla Vengulam
Download This Book
Sanyasi
Unnipparan Vaidyar Valipparambil
Download This Book
Sringara Thilakam Kalidasakavi Praneetham
Kalidhasan
Download This Book
Dharmakshethra
Madhavankutti
Download This Book
Bhasha Sahithya Charithran Part-1
Krishna Pisharody Attoor
Download This Book
Random Fonts
ML_TT_Thunchan Normal Bangla Font
ML_TT_Thunchan Normal
Download
View Count : 121232
FML-TT-Leela Heavy Italic Bangla Font
FML-TT-Leela Heavy Italic
Download
View Count : 8365
ML_TT_Aswathi Normal Bangla Font
ML_TT_Aswathi Normal
Download
View Count : 13481
ML_TT_Thiruvathira Italic Bangla Font
ML_TT_Thiruvathira Italic
Download
View Count : 6318
ML_TT_Thiruvathira Normal Bangla Font
ML_TT_Thiruvathira Normal
Download
View Count : 9722

close
Please like, if you love this website