English Meaning of ഉപകരണം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ഉപകരണം is as below...

ഉപകരണം : ubakaraṇam S. Implements. ഉ' ങ്ങള്‍ തീര്‍ത്തു Bhr. all the accessories. സകല യാഗോപ'ങ്ങള്‍ KR. materials, tools. രാജോ പകരണം royal insignia. ഉപകരിക്ക 1. to favour, benefit. അപ്രകാരം ചെയ്താല്‍ ഉ'ച്ചു എന്നു വിചാരിക്കും TR. shall consider it as a favour. ഒരുത്ത൯ ഏതാനും ഉ'ച്ചതി൯ പ്രതിക്രിയ ചെയ്യാതെ KR. not rewarding for obligations conferred. — With Dat. പെററുവളര്‍ത്തിയ അമ്മെക്ക് ഉ'പ്പാന്‍ KR. to serve his mother (= ഉപകാരം ചെ യ്ക). 2. to be benefltted. എന്നാല്‍ ഉ' പ്പാ൯ തരം വന്നില്ല KR. could draw no profit from me (= ഉപകാരമാക). CV. (ഗണിതത്തിന്ന്) ഉപകരിപ്പിക്ക MC. to make to serve, use it for. — ഉപകാരം service, benefit, favour (opp. അപ കാരം) ഉ. ഇല്ലാത്ത ഉലക്ക prov. useless. ഒ ന്നിന്നും ഉ. ഇല്ല of no use. നിങ്ങളെ കൊ ണ്ട് ഒ൪ ഉ. ഇല്ലാതെ പോയി TR. was left without any assistance from you. ഉപകാരജ്ഞന്‍ grateful. ഉപകാരസ്മരണം ingratitude. ഉപകാരി benefactor. ഉപകാര്യ royal tent, പടക്കുടി V1. ഉപകൃതി = ഉപകാരം. ഇങ്ങനെ ഉ. ചെയ്ത തിന്നു PT.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ഉത്ഭിത്ത്
ulbhittụ S. (ഭിദ്) Sprout.
ഉപാഖ്യാനം
ubākhyānam S. (ആഖ്യാനം) Episode Bhr.
ഉറങ്ങുക
ur̀aṇṇuγa T. M. (Tu. C. Te. to fall, die) To sleep √ ഉറു.— ഉറങ്ങിപോയി fell asleep. Nal. VN. I. ഉറക്കു sleep ഉറക്കിന്നു പായി വേണ്ടാ prov. കണ്ണനുറക്കു പററിയ നേരം TP. fast asleep ഉ. ഒഴിയുക to awake, watch. ഉറക്കറ bedroom TP. ഉ. തന്നിലങ്ങകന്പുക്കു VetC. II. ഉറക്കം sleep. ഉറക്കത്ത് in sleep. ഉ. ഇളെ ക്ക, സഹിക്ക to keep awake. ബലഭദ്രര്‍ ഉ. പുക്ക ശേഷം Bhr. (opp. തെളിക) ഉ.തൂക്കുക to dose. a. v. ഉറക്കുക, ക്കി 1. to put to sleep എന്നെ യും കാട്ടില്‍ ഉറക്കി കിടത്തി നീ Nal 4. 2. to rock asleep, turn as the capstan V1.
ഉലരുക, ര്‍ന്നു
ularuγa T.M. (? ഉല) n.v. To dry വായും ചിറിയും ഉലരും തൊണ്ട വറളും VyM. ഗുളികയുടെ വെളളം ഉലര്‍ന്നു; കറ ഉലര്‍ന്നിട്ടു വീ ഴുക Nid. VN. ഉലര്‍ച്ച dryness. a.v. ഉലര്‍ത്തുക (B. also ഉലര്‍ക്കുക) to dry, air = ചിക്കുക, ഉണക്കുക; കുന്തളം ചിക്കി ഉലര്‍ത്തു ന്നതു Bhr. to reduce on the fire to proper consistency.
ഉന്ദുരു
und/?/uru S. Mouse = എലി.
ഉപാകര്‍മ്മം
ubākarmam S. Preparation for Vedic study. ഉ. കേരളത്തില്‍ ഇല്ല.
ഊര്‍ദ്ധ്വം
ūrd̄hvam S. (വൃധ്) 1. High, tending upwards, as ഊര്‍ദ്ധ്വഗതി; ഊര്‍ദ്ധ്വസങ്കടം Nal. മനോരഥം ഊ'മാക്കിച്ചമെക്ക Sil. too high (= പൊക്കം). 2. met. beyond reach, successless Previous page Next page
ഉദ്യതം
udyaδam S. (യമ്) Raised; ready, zealous ചെയ്വാന്‍ അത്യന്തം ഉദ്യതയായി. ഉദ്യമം = ഉത്സാഹം; യുദ്ധോദ്യമം കണ്ടു AR.
ഉരപ്പന്‍
urappaǹ Currycomb (ഉരെക്ക) = ഖ രാറാ.
ഉപയോഗം
ubayōġam S. (യുജ്) Adhibition, use. തെളിവിലേക്ക് ഉ'മായി MR. served for proving. വിളെക്ക് ആ വെള്ളം ഉപയോഗപ്പെട്ടു MR. was used for. den V. ഉപയോഗിക്ക 1. v. n. to be serviceable മുന്പിലേവ പിന്നേവററിങ്കല്‍ ഉ'ക്കും Gan. the former species are of use in the later. തെ ളിവിലേക്ക് ഉ'ക്കുന്നതു MR. helped to sustain the plea. 2. v. a. = അനുഭവിക്ക f. i. നദീജലം ഉ'ച്ചു KR. (= സേവിച്ചു) drank.
Sponsor Books Adv
Kumara Sambavam (Kavyam)
Kalidhasan
Download This Book
Mangalodhayam Book-2
Ramavarma Appam Thamburan
Download This Book
Tholpikkapetta Manushyam
Unknown
Download This Book
Sukumari
Raman Thambi
Download This Book
Madhana Kamarajan Kadha
Govindha Pilla
Download This Book
Random Fonts
FML-TT-Thakazhi Bold Bangla Font
FML-TT-Thakazhi Bold
Download
View Count : 26446
ML_TT_Jyothy Bold Bangla Font
ML_TT_Jyothy Bold
Download
View Count : 25031
Manorama Bangla Font
Manorama
Download
View Count : 55833
FML-TT-Chithira Heavy Bold Italic Bangla Font
FML-TT-Chithira Heavy Bold Italic
Download
View Count : 46251
FML-Indulekha Bold Italic Bangla Font
FML-Indulekha Bold Italic
Download
View Count : 17242

close