English Meaning of ഉക്കം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ഉക്കം is as below...

ഉക്കം : ukkam T. M. (√ ഉ = നടു) 1. Middle, hip. ഉക്കത്തെടുക്ക SG. to carry a child. ഉക്കത്തു പുണ്ണുള്ളവനു prov. 2. side ആരാന്‍റെ ഉക്കത്തു പാര്‍ക്ക sit under one's jutting roof. Previous page Next page

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ഉറക്കുത്തു
ur̀akkuttụ Worm eaten, as ഉറക്കുത്തു ളള മരം V2. from: ഉറല്‍ (= ഉറക്ക ?) what oozes out, dust of decaying tree, also ഉറപ്പൊടി. ഉറപ്പുഴു wood-worm (So. moth). ഉറത്തുക V2. = കുത്തുപിടിക്ക to be worm eaten.
ഉദാനന്‍
uḍ/?/ānaǹ S. (അന്‍) One of the 3, 5 or 10 airs, വായു.
ഉറിഞ്ചുക
ur̀ińǰuγa So. (T. ഉറിയു) To sip, suck = ഇറന്പുക No.
ഉതക്കുക, കി
uδaγuγa 5. 1. To serve, be at hand & of use, help, conduce എനിക്ക് ഉതകു ന്നില്ല V1. does not suit. നടപ്പിനുതകാത്തത് എന്തു Bhr. ദു:ഖം തീര്‍പ്പാന്‍ സഖ്യത ഉള്ളവര്‍ ഉത കീടേണ്ടു CrArj. ഉതകിയവന്‍ protector. ഉത കിവെച്ചു കുറിക്കും KU. 2. (C. Te. ഒദവു) to prosper, thrive മനസിസുഖമുതകിന കളത്രം PT. VN. I. ഉതക്കം help ഉതക്കത്തിന്ന് അയക്കേണം, ഉറപ്പും ഉതക്കവും ചെയ്തു Ti. II. ഉതവി id. പടെച്ചവന്‍ ഉതവിചെയ്തു Mpl. ഉത വികള്‍ ചെയ്തു Sid D. III.
ഉമ്മിട്ടം
ummiṭṭam (C. Tu. ubbe —) Difficult breathing, ഏക്കം കൊടുത്തിട്ട് ഉമ്മട്ടം വാങ്ങുക prov. — ഉ. മുട്ടുക also sobbing of children = ഉ. എടുക്ക, ഉമ്മിട്ടപ്പാടു = വിമ്മുക — see ഉമ 2.
ഉളവു
uḷavụ 1. = ഉളകു 2. VN. of ഉള് = ‍ഉളന്, ഉളര്‍‍.
ഉന്മുകം
unmuγam S. Firebrand. ഉ. ചെവി കളില്‍ കടക്കുന്നതു പോലെ Bhr. ഉജ്ജ്വലിക്കും ഉ. ചെവി പൂകുന്നോ CG.
ഉററല്‍
ut/?/t/?/al (see prec. & ഇറുക) A drop. മൂന്നു ററല്‍ a med. As verb തെളിഞ്ഞ നീര്‍ ഉററിക്കളഞ്ഞു a med. ഉററിക്ക to dribble = ഇററിക്ക.
ഉപനിഷത്ത്
ubanišattụ S. (സദ്, sitting at the feet of another) 1. Esoterical doctrine മൊ ഴികള്‍ ഉ'ത്താകയാല്‍ Bhr. secret. 2. explanations of Vēdas മുപ്പത്തിരണ്ടുപനിഷത്തും Tatw.
ഉഗ്രം
ugram S. (ഉജ = വജ) 1. Vehement, passionate, as വാക്കു. — ഉഗ്രമൂര്‍ത്തി terrible. 2. heat of sun or pepper. നാസി ഉഗ്രം a complaint of the nose V1. ഉഗ്രത 1. vehemence. 2. intensity of heat, etc. ഉഗ്രന്‍ Siva. ഉഗ്രശൂല a certain colic. ഉ'ലെക്കു ലക്ഷണം പുളി തട്ടുന്പോള്‍ ഏറേ നോക a med. ഉഗ്രാണം 1. loftiness, pride V1. ഉഗ്രാണിക്ക den V. (B. ഉക്രാണം crying from anger). 2. T. C. Te. Tu. storehouse, granary, ഊണി ന്നും ഉഗ്രാണത്തിന്നും മുന്പു prov. foremost in the matter of provender.
Sponsor Books Adv
Jyothisa Balapadam
Amshi Narayanapilla
Download This Book
Mahabhiprayangal Part-1
Savarna Kshethrodamastha Samithi
Download This Book
Mangalodhayam Book-5
Ramavarma Appam Thamburan
Download This Book
Nadakathrayam
Panikkar
Download This Book
Vidyaposhini Grandhavali Books-2
Chembozhe Pameswaran Nambeeshan
Download This Book
Random Fonts
MA Anoob Bangla Font
MA Anoob
Download
View Count : 7230
ML_TT_Mangala ExBold Italic Bangla Font
ML_TT_Mangala ExBold Italic
Download
View Count : 4184
FML-TT-Atchu Bangla Font
FML-TT-Atchu
Download
View Count : 7091
ML_TT_Atchu Bold Italic Bangla Font
ML_TT_Atchu Bold Italic
Download
View Count : 5953
ML_TT_Kala Bold Italic Bangla Font
ML_TT_Kala Bold Italic
Download
View Count : 4194

close
Please like, if you love this website