English Meaning of ഊള

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ഊള is as below...

ഊള : ūḷa 1. T. M. C. (ഓളി, ചൂള) TO howl ഊള യിടുക. 2. T. So. rottenness, mucus. 3. bristle = ഊശന്‍. ഊളന്‍ T. So. jackal, ഊളങ്കാററു cold blowing wind. ? യോനി മേല്പട ഊളെക്കും Nid 43. to bend? ഊളി എടുക്ക V1. = ഓളി howl of dog, jackal, chatter of monkey. കഴുത്തുളി എടുത്തു വെച്ചു മൂന്നു വിളിക്ക (huntg.) — പുഴയില്‍ ആ ണ് ഊളിയിട്ടു V1. No. swam under water (= കൂളി; നീര്‍ക്കോലി പോക, മുക്കുള ഇടുക).

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ഊഢം
ūḍham S. (part. വഹ്) 1. Carried. In adv. ഊഢമോദം, ഊഢഖേദം AR. joyfully, mournfully. ഊഢാഭം ചേര്‍ന്നുറങ്ങും CG. ഊഢാ പമാനമായ വചനം Bhr. a reproach. 2. married, ഊഢ a wife.
ഉന്മത്തം
unmattam S. (മദ്) 1. Mad, deranged; also ഉന്മച്ചം V1. = ബുദ്ധിയിളക്കം. 2. (vu. ഉ മ്മത്തം) Datura. ഉന്മദം, ഉന്മാദം madness, extra/?/gance, presumptuousness. ഉന്മദം പൂണ്ടുള്ള നന്മൊഴി മാ൪ CG. ladies in the height of passion. ഉന്മാദം പറക V1. talk madly, proudly. den V. ഉന്മദിക്കയോ ഭവാന്‍ Nal.
ഉദകര്‍
udak (ഉദ് + അഞ്ച്) Upwards, north. ഉദഗയനം = ഉത്തരായണം.
ഉതിരം
uδiram Tdbh. രുധിരം Blood, ഉ. കുടി പ്പാന്‍ TP. ഉധിരം കണക്കെ ഇട്ടിരിക്കും രക്ത കുഷ്ഠം, അതിന്നു കൊത്തി ഉധിരം കളക a med. to bleed. ഉതിരകാളി a Maya worshipped by Nāyers with blood offerings. ഉതിരം വാര്‍ച്ച bloody flux. ഉതിരക്കുറിച്ചേടം KU. acertain income of Rājas.
ഉത
uδa S. (ഉ = ഉം) And, also; or? (dountful question) II.
ഉറുമി
Ar. rūmī 1. Byzantine ഉറുമി രാജാവ് V2. Sultan of Turkey. 2. damascene blade ത ന്‍റെ ഉറുമ്മിയും പലിശ എടുത്തു, ഉറുമ്മിയലകു TP. അത്തല ഉ. ഇത്തല മടുക്കണ (play).
ഉച്ചു
uččụ (C. purging, Te. ഉരുചു) 1. In ഉച്ചു പിടിക്ക also ഉന്തു പിടിക്ക to become mouldy or slippery as after rain B. 2. Palg. = ഉര്‍പ്പ ശി, ഊര്‍പ്പച്ച. 3. No. = ബുദ്ധിവരള്‍ച — ഉ. പി ടിച്ചവന്‍, ഉച്ച൯ a orack-brained man.
ഉഴുന്നു
u/?/unnu (T. ഉഴുന്തു C. Te. Tu. ഉര്‍ദ്ദു) Phaseolus radiatus, kidney bean, used for പപ്പ ടം. ഉഴുന്നു വിളയിട്ടു MR. ഉഴുന്നുപയര്‍ GP. — കാട്ടുഴുന്നു Phas. maximus, Rh. med. root GP.
ഉദാരം
uḍ/?/āram S. Excellent (ഉദ് + അ൪); generous, liberal. ഉദാരന്‍. ഉള്ളില്‍ തെളിഞ്ഞുണര വേണം ഉദാരമൂര്‍ത്തേ (prayer). — adv. സ്തുതി ചെയ്തുദാരം CCh. ഉദാരത 1. excellency, esp. generosity, munificence. 2. M. negligence (= ഉദാസീനത) — vu. ഉ'ക്കേടു. ഉദാരതകൂടാതേ. V2. diligently. വലിയ ഉദാരതക്കാരന്‍ most careless. പണി ഉ'യാക്ക & ഉദാരത്താക്കുന്നു vu. neglects his work.
ഉണില്‍
unil (see C. ഉണ്മു in prec.) Eruption, vesicle as of itch. — also = നുണില്‍. ഉ. നൊ ട്ടുക, കുത്തുക to squeeze it. denV. ഉണിലിച്ചു വരിക a vesicle to form.
Sponsor Books Adv
Arnos Pathiriyude Padya Krithikal
Arnos Pathiri
Download This Book
Kanaka Mangalam
Krishnapilla
Download This Book
Bhasha Gadya Ramayanam Sundhara Kandam Part-1
Kunju Menon
Download This Book
Bharatiyute Gadyakritikal
Unknown
Download This Book
Veliyum Thanalum
Unknown
Download This Book
Random Fonts
FML-TT-Vishu Bold Bangla Font
FML-TT-Vishu Bold
Download
View Count : 29005
ML-NILA02 Bangla Font
ML-NILA02
Download
View Count : 12509
ML_TT_Sruthy Bold Bangla Font
ML_TT_Sruthy Bold
Download
View Count : 25730
ML_TT_Vishu Bold Bangla Font
ML_TT_Vishu Bold
Download
View Count : 16256
ML_TT_Onam Bold Italic Bangla Font
ML_TT_Onam Bold Italic
Download
View Count : 15089

close