English Meaning of ഇടം, എടം, ഏടം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ഇടം, എടം, ഏടം is as below...

ഇടം, എടം, ഏടം : iḍam 5. (√ ഇടു) 1. Place, spot. f. i. പാരിടം, മന്നിടം. ഇടം കൊടുക്ക to give room. — അവ്വിടത്തില്‍ there, എന്നിട ത്തില്‍ in, with me. നിന്‍റെ എടം കഴിച്ചുകൊള്‍ mind thy station, duty. ഇണ്ടല്ക്കു നാം ഒരിടമാ യി RC 77. (= പാത്രം). 2. house, mansion of vassals, Nāḍuvā/?/is. എ ടവും മാടവും തീര്‍ത്തു KU. ഒരുവനെ കളഞ്ഞൊ രിടം രക്ഷിക്കേണം Bhr. preserve a house by the sacrifice of one person. പുത്ത൯ ഇടപ്പണി എടുപ്പിക്കുന്നു TP. to build a mansion. എടത്തി ന്പടി Nāyer house (loc. എടുത്തുന്പടി). Also said of supposed mansions of ghosts etc. = രാശി f. i. നാലാം ഇടം (= ഭൂതപ്രേതാതികള്‍) കോപി ച്ചു, നന്നാക്കി വെക്ക to undo evil influences (superst.) 3. measure, portion, also of time. അറിവുള്ളേ ടത്തോളം TR. as far as he knows. അറിഞ്ഞേടം പറയാം Mud. അവിടം ഒട്ടുപരപ്പില്‍പറയേണം‍ Bhr1. on this head I must enlarge. മൂന്നു കൂ ററില്‍ ഒ൪ ഏടം കഴിച്ചു = 1/3. നിന്‍റേടം കഴി ക്ക pass thy days. ഇവിടം കഴിഞ്ഞിട്ടു വരാം TR. (= ഇട). കഴിഞ്ഞേടം കഥ Mud. the former part of the story (opp. പിന്നേടം = കഥെക്കിതി ന്മേലേടം Mud.) — വാപ്പാനെ കാണാതെടംകൊ ണ്ട് TR. during all the father's absence. ഉത്ത രം എത്തുവിടത്തോളത്തേക്കു TR. till an answer arrives വന്നിടത്തു TR. എന്നിടത്തു (= പോള്‍). — പറഞ്ഞു നില്ക്കാന്‍ ഇടം ഇല്ല TP. 4. left side = ഇടത്തുപുറം, — ഭാഗം. — ഇടത്തിട്ട നാവു വലത്തിട്ടിട്ടില്ല did no more speak. ഇട ത്തിട്ടുപോക f. i. when meeting a dog, woman (superst.) ഇടത്തോട്ടു തെററി MR. 5. width, breadth. ഇടമുളളതു spacious ഒരു കോല്‍ നീളവും ൧ കോല്‍ ഇടവും ൪ കോല്‍ കന വും CS. ഇടം എഴും മാറ്വ്വിടം RC 26. broad chest. ഇടന്തകും ഒണ്‍ കടല്‍ RC 104. broad sea. Cpds. ഇടങ്കാല്‍ (4) left foot. ഇടങ്കാല്‍ very bad, as വഴി, വാക്കു Palg. ഇടം കെട്ടവന്‍ (1) inconsistent — (5) narrow-minded. ഇടങ്കേടു T. SoM. inconsistency — contrariety, harm. — ഇ. കാട്ടുക to oppose. ഇടങ്കൈ, ഇടത്തു കൈ (4) the left hand. — ഇടങ്കൈ എന്നും വലങ്കൈ എന്നും രണ്ടു കൂട്ട ക്കാര൪ ഉണ്ടു TR. two factions, chiefly of Tamil low castes. ഇടങ്കൈജാതി അന്യായം TR. the complaint of the left hand caste. — ഇടങ്കവംശം also ഇടങ്കര്‍ Chāliyars, that worship only Bhagavati (opp. വലങ്കര്‍.) ഇടത്തല left side. തോണി ഇടത്തല തെററി went to the left. ഇടത്തന്‍ left handed V1. also ഇടങ്കൈക്കാ ര൯, ഇടങ്കൈപാങ്ങുളളവ൯, ഇടമനക്കൈ ക്കാര൯. ഇടത്തേതു shield TP. ഇടത്തൂട് (4) left side. — the wife, as being the left hand of the husband. — opposition, what is inadmissible. — heresy V1. ഇട ത്തൂടു കാട്ടി മടക്കുക to confute V2. ഇടത്തൂട്ടുകാര്‍ heretics (Nasr.) ഇടന്തോള്‍വെട്ടി KR. the left arm. m>ഇടപ്പക്കം (2) meal of king's attendants B. ഇടപ്പുറം left side അവളുടെ ഇടപ്പുറത്തു നില്ക്കു ന്നു KR. ഇടപ്പെടുക (5) to be wide. കണ്‍ ഇടപ്പെട തുറന്നു നോക്കി RC 56. (or ഇടപെടുക ? see under Previous page Next page

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ഇലവങ്ങം
ilavaṇṇam (Tdbh. ലവംഗം?) Wild cinnamon, Laurus Cassia ഇലവങ്ങന്പട്ട, ഇലമങ്ങത്തൊല്‍ (a med.) its bark GP.
ഇത്തരം
ittaram (തരം) This kiud, thus — ഇ ത്തരം പറഞ്ഞു PT. ഇത്തരം വാക്കു TP. (often ഇത്തുരം vu.)
ഇട്ടം
iṭṭam Tdbh. ഇഷ്ടം, perhaps, hence: ഇട്ടരചന്‍ V2. and ഇഷ്ടരചന്‍ checkmate.
ഇജൃ
iǰya S. (√ യജ്) Sacrifice (po.)
ഇട്ടലി
iṭṭali T.M. (Te. C. ഇഡ്ഡണ) A kind of cake.
ഇരഞ്ഞി
irańńi M. C. Tu. = ഇലഞ്ഞി f.i. ഇര ഞ്ഞിത്തൊലി a med. ഇരഞ്ഞിമാമലര്‍ RC 116. ഇ'യും ചന്ദനവും മുറിക്ക TP. for burning a corpse.
ഇല്മ
Ar. 'ilm Science ഇല്മും ദീനും കര്‍ശനവും ഒ ത്തിട്ട സുല്ത്താന്‍ Ti. as clever & religious as energetic.
ഇ
Found in Tdbh.'s: before initial ര, ല, ട as ഇരാശി, ഇലവംഗം, ഇടക്ക; — instead of ഋ as ഇടവം; — inserted, as കാരിയം, വരിഷം. In Dravidian words it changes with ഉ as in ഇരു, ഇരി — glides into എ before Cerebrals & Liquids, as ഇടം, എടം; ഇര, ഇറങ്ങു, ഇല, ഇളയ etc. ഇ i 5. This, hence ഇവന്‍, ഇതു. — The following Consonant is doubled: ഇക്കാലം this time. ഇച്ചെയ്തതു (po.) this thing done. ഇന്നിങ്ങള്‍ (po.) you here. — It stands for the first person: ഇജ്ജനങ്ങളെ പാലിക്കേണം (po.) preserve us. ഇദ്ദേഹം I.
ഇത്വരി
itvari S. (ഇ to go) Unchaste woman.
ഇത്യ
itya S. = പോയി VetC. (ഇ.
Sponsor Books Adv
Sree Vishnupadhadhi Keshandha Varnana Sthothram
Puliyannoor S.Ramayyar
Download This Book
Mangalodhayam Book-6
Ramavarma Appam Thamburan
Download This Book
Shashtipoorthyupaharam
Sangaran Namboorhirippad Kanippayyoor
Download This Book
Vijnapanam - Kochi Janmi Sabha
Dheshamangalam Press
Download This Book
Sujathodwaham Bhasha Chambu
Ulloor S. Parameshwarayyar
Download This Book
Random Fonts
FML-TT-Pooram Bangla Font
FML-TT-Pooram
Download
View Count : 34510
FML-TT-Leela Heavy Italic Bangla Font
FML-TT-Leela Heavy Italic
Download
View Count : 20128
FML-TT-Thakazhi Bold Bangla Font
FML-TT-Thakazhi Bold
Download
View Count : 26443
FML-TT-Poornima Bangla Font
FML-TT-Poornima
Download
View Count : 24251
ML_TT_Thunchan Bold Italic Bangla Font
ML_TT_Thunchan Bold Italic
Download
View Count : 18479

close