iruδi (ഇരിക്ക) In the phrase നമുക്കുനാ ട്ടില്‍ ഇരിതി പൊറുതിയാക്കി തരിക TR. allow me to reside unmolested. ഇരുത്തം Sitting, staying. ഇരുത്തമായി he is settled there, also ഇരുത്ത്. ഇരുത്തി 1. a seat, bench. 2. = ഇരിക്കുന്നവള്‍ a maid ഇരുത്തിയെ വെച്ചതു പോലെ (prov.) 3. = ഋദ്ധി (med.) ഇരുത്തുക CV. (of ഇരിക്ക) 1. To seat, place, detain, settle. ഞങ്ങളെ രാജൃത്തു തന്നെ ഇരുത്തി രക്ഷിപ്പാന്‍ TR. (= ഇരിപ്പാറാക്കി) induce us to remain. രാജാവെ ഇരുത്തുവാന്‍ KR. ധനം വ രുത്തിയാലും ഇരുത്തുവാന്‍ പണി KR. difficult to keep riches acquired. ആനയിരുത്തി KU. presented, gave. 2. v. n. to sink or settle as a load (loc.) — to walk (hon. loc.) ഇരുത്തിക്ക 2nd CV. to cause to seat, present ആ ന തന്നെ ഇരുത്തിച്ചു കൊള്ളാം SG. (as vow to a temple). ഓളെ മറയില്‍ ഇരുത്തിച്ചു TP.