English Meaning of ഇരുള്‍

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ഇരുള്‍ is as below...

ഇരുള്‍ : iruḷ 5. (II. ഇരു) Darkness, blackness. ഇരുള്‍നിറം brown (loc.) — ഇരുള്‍ ചായല്‍ ജാ നകി, ഇരിളണികുഴലാള്‍ Rc. black haired. — ഇരുള്‍മയക്കം dusk. — obl. case ഇരുട്ടു (= ള്‍ത്തു). ഇരുള്‍ക, ണ്ടു to grow dark. ഇരുണ്ടകേശം KR. ഇരുള്‍ച cloudy weather = മങ്ങല്‍. — കണ്‍ ഇരുണ്ടു = കാഴ്ച പോയി V1. ഇരുട്ടുക to darken, obscure (loc.) ഇരുളര്‍ 'the black' a caste of jungle dwellers; also agrestic slaves. ഇരുളാന്‍ V1. a sparrow-hawk, see ഇറളന്‍. I.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ഇളിഞ്ഞില്‍
iḷińńil A certain tree(കളി൪മാവ്).
ഇഴിക, ഞ്ഞു
i/?/iγa T. M. C. To descend = കിഴി യുക. കുട എടുത്തീഞ്ഞപ്പോള്‍ (jud.) ഉലകി ഴിഞ്ഞു = അവതരിച്ചു KU. a. v. ഇഴിക്ക, ച്ചു To lower, ചരക്ക് ഇ. Pay. to land, ഇഴിച്ചു വെച്ചു took down a pot from fire etc.
ഇഴക്കം
i/?/akkam T.M. (ഇഴക്ക to lose) Loss in ഒപ്പിഴക്കം inadvertance. ഇഴല്‍ VI. remissness, defect.
ഇമ്മി
immi T. M. A fraction, = 1/21 Aṇu (അ ണു) or 1/494802 or 1/2150400 CS. ഇമ്മിണി No. ever so little = ഇത്തിരി ഇമ്മിനി പരിനൂല്‍ Pay.
ഇഴ
iḻa T. M. C. (ഇഴു to draw) A single thread നൂലിഴ, longhair ഒ൪ ഇഴമുടി TP. — plat of grass or straw, the line of a wound Vl. ഇഴ ക്കോല്‍ knitting needle. ഇഴപ്പണി trellis work. ഇഴയുക, ഞ്ഞു 1. to trail, creep, crawl രക്ത ത്തില്‍ വീണിഴയും കൊടിക്കൂറ Bhr. ഇഴഞ്ഞു തുടങ്ങിനാ൪ കല്ലിലും മുള്ളിലും പൂഴിയിലും CG. infants. താര്‍ക്ഷ്യന്‍ സംഭ്രമിച്ചിഴഞ്ഞു Bhg 8. വചസ്സുകള്‍ ഇഴഞ്ഞു പോകുന്നതുമില്ല KR. he does not drawl. 2. to draw together, rub as two branches V1. ഇഴജാതി reptiles (ഇരിയുന്നു). ഇഴെക്ക, ച്ചു T. M. C. 1. To drag, pull കാല ൯ കെട്ടി ഇഴെക്കുന്നു VC. തലമുടിപിടിച്ചിഴെച്ചു കാനനത്തിലാക്കി Si Pu4. ൧൦൦൦ കാതം എടുത്ത് അരക്കാതം ഇഴെക്കൊല്ല (prov.) make difficulties about. 2. to patch, mend = ഇഴെച്ചു കൂട്ടു ക, as clothes, planks. ഇഴെച്ചു മുറുക്ക to brace. 3. രോമം ഇഴെച്ചു നില്ക്ക V2. (= കൊള്‍മയിര്‍ horripilation). VN. ഇഴച്ചല്‍ creeping. VN. ഇഴപ്പ് propelling force of current etc. CV. ഗോക്കളെകൊണ്ടു ചാട് ഇഴെപ്പിച്ചു = വ ലിപ്പിച്ചു PT1.
ഇടവല്‍
iḍaval A butterfly V1.
ഇഴുക, കി
i/?/uγa (T. ഇഴുചു = എഴുതു) 1. To daub, rub. മൈപൂച്ചാലിഴുകി RC145. കുചമ തില്‍ ഇഴുകും കുങ്കമം Nal2. കൊങ്കയില്‍ ഇഴുകി ടും കളഭം Bhr. 2. to soil = ഇഴുങ്ങുക; എന്തി നിങ്ങിഴുകിയ വസനം ധരിക്കുന്നു Nal. 3. = ഇ ഴിക to fall, sink. കണ്ണുനീ൪ തിണ്ണം ഇഴത്തുട ങ്ങി CG.
ഇരിണം
iriṇam S. Desert, salt-soil ഇരിണ ദുര്‍ഗ്ഗം KR. ഇരിപ്പ = ഇരുപ്പ, ഇരിപ്പപ്പൂ GP 67.
ഇഞ്ചീല്‍, ഇഞ്ചീല്‍
Ar. ińǰīl = Evangelium, the New Testament (Mpl.)
ഇടറുക, റി
iḍar̀uγa T. M. C. (and ഇടരുക B.? see prec.) 1. To stumble, trip. നടന്നകാല്‍ ഇടറും (prov.) 2. to falter, hesitate. ഇടറീ ടുന്നു വാക്യവും VyM. തിരുമനസ്സ് ഇ'൦ TP. to waver, doubt. 3 to quarrel V1. VN. ഇടര്‍ച്ച 1. stumbling. മാര്‍ഗ്ഗങ്ങള്‍ക്കേതും ഇ ടര്‍ച്ച വരാ ഇപ്പാദങ്ങള്‍ക്കോ CG. 2. hesitation, blundering. നോക്കും വചനവും ഇട ര്‍ച്ചകൂടാതെ കണ്ടു. 3. quarrel മുതല്‍ ചൊ ല്ലി ഇടര്‍ച്ച VyM. disputes about money. ത മ്മില്‍ അങ്ങോട്ടും ഇങ്ങോട്ടും വാക്കിടര്‍ച്ച ഉ ണ്ടായി TR. ഇടര്‍ച്ച തീര്‍ക്ക to pacify V1. ഇടററു stammering from grief? ഉളളമെറഴിന്തു വെന്തു പെരുത്തിടം ഇടററു തട്ടി പിയര്‍ക ളെക്കൂവി RC 78.
Sponsor Books Adv
Thozhil Kendrathilekku
Namboothirippadu
Download This Book
Suryakaanthiyuta Svaapanam
Unknown
Download This Book
Paavangalude Aabe
Namboothiri
Download This Book
Goshayathram
K.V.M
Download This Book
Dravida Vrithangalum Avayude Dhasha Parinamangalum
Ramavarma Appam Thamburan
Download This Book
Random Fonts
ML_TT_Gauri Hevy Normal Bangla Font
ML_TT_Gauri Hevy Normal
Download
View Count : 28160
FML-TT-Jaya Bangla Font
FML-TT-Jaya
Download
View Count : 49887
FML-TT-Kaumudi Italic Bangla Font
FML-TT-Kaumudi Italic
Download
View Count : 16139
ML_TT_Anakha Bold Bangla Font
ML_TT_Anakha Bold
Download
View Count : 39577
FML-TT-Guruvayur Bold Italic Bangla Font
FML-TT-Guruvayur Bold Italic
Download
View Count : 40071

close