English Meaning of ഇറങ്ങുക

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ഇറങ്ങുക is as below...

ഇറങ്ങുക : ir̀aṇṇuγa T. M. (C. Te. to bow) VN. To descend, go down (കടലില്‍ ഇറങ്ങു വാ൯ PT1.), disembark, be swallowed. പെണ്ണു താവാട്ടിന്ന് ഇറങ്ങി TR. ഇല്ലത്തുനിന്നു പുറത്തി റങ്ങി MR. left the house. (നിലത്തില്‍) ഇറങ്ങി നടപ്പാന്‍തക്കവണ്ണം ആക്കി തന്നു MR. permitted to cultivate a rice-field. തനിക്കിറങ്ങിയാല്‍ prov. when eaten. പാല്‍പഴം നീ൪ ഇറങ്ങാത നാള്‍ (po. when dying). അഞ്വില്‍ ഇറങ്ങിയ രണ്ടു Gan. = 2/5. മനസ്സിറങ്ങായ്ക reluctancy V2. VN. ഇറക്കം 1. Descending, slope, abatement, ebb (= വേലി ഇറക്കം). ഇ. വാരുക to ebb. ദീനം ഇറക്കം വെച്ചു he is getting better. മനസ്സില്‍ ഇറക്കം shaking of a resolution. 2. a disease beginning with headache & ending in boils etc. VN. ഇറക്കു No. — ഒന്നു രണ്ടു ഇറക്ക് വെള്ളം a swallow of water. I. a. v. ഇറക്കുക, ക്കി To put down, unlade (ചരക്ക്, ആള്‍), to expel (പെണ്ണിനെ), to swallow (വിഷം) നീര്‍ഇറക്കുക a med. ബാലശാപം ഇറക്കികൂടാ (prov.) ഇറക്കേണ്ട സമയം as long as I live, മരം മുറിച്ചു പുഴയില്‍ ഇറക്കുക, വെ ള്ളക്കാരെ വെടിവെച്ചു ചുരം ഇറക്കേണം TR. (drive down), അതിനെ താഴ്ത്തി ഇറക്കി PT2. let it down. നിലങ്ങളില്‍ വിത്തും വിളയും ഇറ ക്കി MR. planted. അവനെ ഇറക്കിക്കളഞ്ഞു dispossessed the tenant. അവളെ ഇറക്കി അയക്ക Anach. send out of the house. കാമലീലയില്‍ മാനസം ഇറക്കിനാ൯ Bhr 3. became absorbed in. ദൈവം ഇറക്കിയതു God's gifts. ഭ്രമിയില്‍ ഇറക്കുക VC. (a dying man. superst.) 2nd. CV ഇറക്കിക്ക f. i. വിള ഇറക്കിച്ചു MR. II. ഇറക്കുക, ന്നു ir̀akkuγa T. 1. To die — M. to become lean. നന്നായിറന്നു പോയി (loc.) 2. to burst, as flower, cocoanut bunch, breaking forth out of the spatha. = വിടരുക.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ഇട്ടലി
iṭṭali T.M. (Te. C. ഇഡ്ഡണ) A kind of cake.
ഇരഞ്ഞി
irańńi M. C. Tu. = ഇലഞ്ഞി f.i. ഇര ഞ്ഞിത്തൊലി a med. ഇരഞ്ഞിമാമലര്‍ RC 116. ഇ'യും ചന്ദനവും മുറിക്ക TP. for burning a corpse.
ഇളുന്പു
iḷumbu Fissure കല്ലിന്‍റെ ഇളുന്പുകള്‍, ചുവരിന്‍റെ ഇളുന്പില്‍ ഇരിപ്പു MC. the centipede. Previous page Next page
ഇലാവുക
ilāvaγa = ഉലാവുക, To take a walk കല്ലെരിപ്പുറത്തുന്നെലാവുന്നതു TP.
ഇത
(T. new cultivation) 1. Sprout, shoot. 2. a small fence V1. ഇതെക്ക, to sprout. അടവി ഇതെച്ചീടും = Bhr 5. = അകെക്കും.
ഇടുപ്പു
iḍuppụ T. SoM. (ഇട 4) The hip.
ഇപ്പുറം
ippur̀am T. M. (പുറം) 1. This side. 2. temporal ഇപ്രകാരം ഡീപ്പു ഇങ്ക്രിയസ്സുമായി സാവധാനമാക്കിയതിന്‍റെ ഇപ്പുറം പടക്കോ പ്പുകള്‍ കൂട്ടിയതും ഇല്ല TR. never since the last peace. പത്തു കൊല്ലത്തേ ഇപ്പുറമുളള ചമ യത്തിന്ന് MR. ഇപ്പോലെ ചേതം വന്നാല്‍ TR. = ഇതുപോലെ.
ഇരവതി
iravaδi Tdbh. രേവതി The 27th asterism. ഇ. പട്ട ദാനം KU. a ceremony. I.
ഇത്ര
itra (ഇത്തിര) So much, so many, ഇത്ര എല്ലാം പറയേണമോ AR2. നീ ഇത്രെന്നു അ സത്യം പറഞ്ഞു എങ്കില്‍ VyM. only so much. ഇത്ര എന്നല്ല innumerable. എങ്ങനെ നാം വള ര്‍ന്നിത്രയായെന്നതും ഒാരാതെ SiPu2. — it is declined ഒന്നിന്‍റെ ഇത്രയാല്‍ ഒന്നു CS. a fraction of one by so much. ഇത്രത്തോളം until this time ഇത്രത്തോടവും TR. repeated: ഒാരോന്നില്‍ ഇത്തിത്ര (jud.) so much in each.
ഇബിലിസ്സ്
Ar. iblīs Devil, rogue. Mpl.
Sponsor Books Adv
Kalyana Sougandhikam (Seethangan Thullal)
Unknown
Download This Book
Sree Halasya Mahathmyam
Redyar
Download This Book
Inventions That Changed The World
Unknown
Download This Book
Lakshana Rekha Shasthram
Koruth
Download This Book
Moonu Rathnangal
Ragavan Nair
Download This Book
Random Fonts
ML-NILA03 Bangla Font
ML-NILA03
Download
View Count : 14916
FML-Sruthy Bangla Font
FML-Sruthy
Download
View Count : 34021
FML-TT-Sabari Bold Bangla Font
FML-TT-Sabari Bold
Download
View Count : 57795
ML_TT_Jyothy Normal Bangla Font
ML_TT_Jyothy Normal
Download
View Count : 15154
ML_TT_Revathi Bangla Font
ML_TT_Revathi
Download
View Count : 1288403

close