English Meaning of I

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of I is as below...

I :

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ഇടങ്ങ്
iḍaṇṇụ C. T. Strait (= ഇട). ഇടങ്ങാറ് (ഇടങ്ങ്) & ഇടങ്ങേറ് q. v. — difficulty, contrariety, oppression, want. ചെറിയ കാ ര്യത്തിന്ന് ഇങ്ങനെ ഇടങ്ങാറ് ആക്കിയാല്‍ TR. raise such difficulties about it. ഇടങ്ങാഴി, ഇടങ്ങനാഴി, ഇടങ്ങഴി (ഇടങ്ങ്, നാഴി) a measure, 2¼ വിരല്‍ deep, 5½ broad, holding 4 Nā/?/i, or 57,600 grains of കഴമനെല്ല് (its mark ൩). The smaller kind ചെലവിടങ്ങഴി is used in houses, the പാട്ടിടങ്ങഴി, larger by 10 or 20 pct. serves to pay the പാട്ടം. വലിയ ഇടങ്ങാഴിക്കു നൂറു നെല്ല് TR. ൧000 ഇടങ്ങാഴി നെല്ലിന്ന് ൪0 ഉറുപ്പിക വില കണ്ടു TR. (in 1798). ഇടങ്ങേറ് = ഇടങ്ങാറ് q. v. — (B. ഇടങ്കേട്?) — ഉ ത്തരം ഇടങ്ങേറില്ലാതേ കടുമയില്‍ കൊടുത്ത യക്ക TR. without harassing delays. നമുക്കു പെരുത്ത് ഇടങ്ങേറുണ്ടു, നമ്മോട് ഇടങ്ങേ റാക്കി TR. treated us harshly. എനിക്കിട ങ്ങേറു ചെയ്തു RC 63. എന്നാല്‍ ഇടങ്ങേറു ണ്ടാം CG.
ഇത്തിര
ittira (ഇ, തിര) So much, mod. ഇത്ര. എന്തിനിത്ര വളരെ പറയുന്നു GnP. ഇത്ര എളുപ്പ മായി so easily. ഇത്തിരി (vu. ഇച്ചിരി) very little — ഇത്തിരി നേരം ഇന്നും പൊരുതീടെണം Bhr.
I
ഇമ
ima T. M. a C. (& ചിമ) Eyelash. — ഇമ യവര്‍ a M. Gods ഇമയവര്‍പകയവന്‍ RC 23. — ഇമയാടുക to wink V1. ഇമനിമീലിക smartness B. ഇമെക്ക to blink, twinkle ചിരിച്ചും കണ്ണിമെച്ചും മിഴിയാതെ Bhr. ഇമെക്കുമ്മുന്‍ RC. കണ്ണിമെ ക്കുന്ന മുന്പെ KR. ഇമെപ്പളവില്‍ in a moment V1.
ഇരവതി
iravaδi Tdbh. രേവതി The 27th asterism. ഇ. പട്ട ദാനം KU. a ceremony. I.
ഇംഗണം
iṇġaṇam aC. (ഇന്‍, കണം sweet spark) Firefly B.
ഇന്പാ
imbā A hunting call കൂയി ഇന്പാ ഇ ന്പാ (huntg.)
ഇറന്പുക
ir̀ambuγa 1. To bluster = ഇരെ ക്കുക — ഇറന്പല്‍ panting V1. 2. ഇറന്പി കുടി ക്ക to suck, sip (loc. — also ഇറുന്പികു.)
ഇതള്‍
iδaḷ T. ഇതഴ്, അതഴ് (S. ദളം?) Flower leaf, ovaria of fish. താമരപ്പൂവിന്നു പ തിനായിരം ഇതള്‍ Bhg 5. താമരയിതള്‍പോലെ വിശാലമാം കോമളനയനങ്ങള്‍ KR4.
ഇനു
inδu Tdbh.(സിന്ധു.) ഇന്തപ്പു rocksalt from Sinde (med. = സൈന്ധവം‍.) ഇന്തുജാതിക്കാര്‍ = Hindus. ഇന്തുസ്ഥാനം വാക്കില്‍ TR. = Hindustani.
Sponsor Books Adv
Yajurvedam
Jambunathan
Download This Book
Vijnapanam - Kochi Janmi Sabha
Dheshamangalam Press
Download This Book
Cheru Pushpa Haram
Achyutha Menon Melangathu
Download This Book
Gadya Ratnavali part-2
Bhave, Vinayak Laxaman
Download This Book
Vemana
Kumaar Rabindra
Download This Book
Random Fonts
ML_TT_Chithira Normal Bangla Font
ML_TT_Chithira Normal
Download
View Count : 10142
ML-NILA07 Bangla Font
ML-NILA07
Download
View Count : 4858
PMLTKairali Normal Bangla Font
PMLTKairali Normal
Download
View Count : 6440
FML-TT-Vishu Bold Italic Bangla Font
FML-TT-Vishu Bold Italic
Download
View Count : 5801
ML_TT_Mayoori Bold Italic Bangla Font
ML_TT_Mayoori Bold Italic
Download
View Count : 3537

close
Please like, if you love this website