English Meaning of ഇയ

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ഇയ is as below...

ഇയ : iya aT. aM. (= T. ഇചൈ) To agree, meet. ഇയമൊഴിമാര്‍ RC 142. തോലി ഇയഞ്ഞു RC. were defeated. അടിത്തതും ഇയഞ്ഞു was well beaten RC. ഇയങ്ങുക T. M. (C. എസഗു) to move steadily. In grammatical usage f. i. കുര്‍വ്വല്‍ S. = ചെയ്തി യങ്ങുന്നതു — രക്ഷിച്ചിയങ്ങുന്നവന്‍ (po.) = പോരുന്നവന്‍. ഇയന്പുക T. a M. sound എന്നത് ഒന്നിയന്പി നാന്‍ RC 5. he said. ഇയലുക, ന്നു T. a M. To agree, go fairly, be proper = കൂടുക, ചേരുക.—ചൊല്ലിയലും famous CG. ശോകം, കുതുകം അകതളിരില്‍ ഇ യന്നു PT. ആമോദം ഇയലവേ KR. joyfully. ചഞ്ചലം ഇയലാതേ VCh. ദോഷങ്ങള്‍ പുക്കിയ ലാതേ Gn P. ഭയം ഇയലുവോര്‍ Ch Vr. those who fear. ഇയല്‍ 1. = ഇയലുന്ന f.i. പടര്‍ന്തചൊല്ലിയല്‍ നി കുന്പന്‍ RC. the far famed N. 2. what is Previous page Next page

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ഇത
(T. new cultivation) 1. Sprout, shoot. 2. a small fence V1. ഇതെക്ക, to sprout. അടവി ഇതെച്ചീടും = Bhr 5. = അകെക്കും.
ഇഞ്ചിളിപ്പ്
ińǰiḷippụ (loc.) Fear, awe, modesty. — ഇ. ഇല്ലാത്തവന്‍ who touches every thing, a bore, impudent.
ഇളകുക, കി
iḷaγuγa (T. to grow soft, ഇള) n. v. To move, shake, fluctuate. ഇളകുന്നയും ഇളകാത്തയും മുതല്‍ (doc. = ചരാചരം). വയറി ളകുക to have a motion (med.) ഹൃദയം ഇളകുക to be touched, feel inclined. പട ഇളകി മണ്ടി fled Mud. മുയല്‍ ഇളകുന്പോള്‍ prov. to start പന്നി ഇളകി കൂടിയാല്‍ (huntg.) be roused. VN. ഇളക്കം 1. shaking, fluctuation, irresolution, ഇളക്കം ഇല്ലാത്ത പ്രാകാശം പോ ലെ Sid D. ഇളക്കത്താലി a necklace TR. 2. flux ചോര ഇളക്കം TR. 3. infringement കല്പനെക്ക് ഇളക്കമില്ല Bhr 1. a. v. ഇളക്കുക, ക്കി 1. To move, shake, stir. അംഗങ്ങള്‍ ഒന്നും ഇളക്കുവാ൯ ശക്തിയില്ല Nal 4. ഒന്നും ഇളക്കാതിരിക്ക Nal. to keep quiet. അവ ളെ കൈയും ഇളക്കി TR. TR. let go. നന്നായി പറഞ്ഞു മനസ്സിളക്കി Nal. touched her. ആറു നയം കൊണ്ടു മനസ്സ് ഇളക്കി KU. persuaded. രാജ്യത്തെ പറഞ്ഞ് ഇളക്കി TR. seduced him. കോട്ട ഇളക്കി forced the fort. പണം ഇളക്കുക to takeout the purse. അകന്പടിജനത്തില്‍ ഇള ക്കരുതാതവ൪ TR. 'the unshaken', title of faithful vassals. വടക്കേ പുറത്ത് ഇളക്കരുതാ തേ കണ്ടവര്‍, ഈ നാട്ടില്‍ ഇളക്കരായ്കപ്പെട്ടവ൪ TR. chief inhabitants. 2. to disturb, interrupt തപസ്സ് ഇളക്കുക KR.(= വിഘ്നം വരുത്തുക). അമ്മ ചൊന്നത് ഇളക്കരുതു Bhr1. disobey കാ ണം ഒന്നിളക്കാത്ത ലോഭം Nal 3. not interrupted by any gift. — also to cast out: അവ ളെ എന്തിളക്കാത്തതു UmV. for caste-offences. 3. v. n. to stir, യാത്ര തുടങ്ങീതിളക്കി പെരു ന്പട Mud. (പാന്പ്) ഇളക്കുന്പോള്‍ കടിക്കും (prov.); even of plants തിരുള്‍ ഇളക്കി prov. CV. ഇളക്കിക്ക to get into motion, set on f. i. a dog വയറ് ഇളക്കിച്ചു ordered a purgative, ഉയിര്‍ ഇളക്കിച്ചൊടുക്കും RC96.
ഇരിണം
iriṇam S. Desert, salt-soil ഇരിണ ദുര്‍ഗ്ഗം KR. ഇരിപ്പ = ഇരുപ്പ, ഇരിപ്പപ്പൂ GP 67.
ഇന്ദ്രന്‍
ind/?/ian S. (= ഇനന്‍) 1. The king of the Gods ദേവേന്ദ്രന്‍; ഇന്ദ്രാണി his wife, ഇന്ദ്രത്വം, ഇന്ദ്രപദം his sovereignty. — ഇന്ദ്ര നോട് ഒക്കും സ്വാമി PT1. ഇന്ദ്രക്കാററു east-wind V1. 2. lord താപസേന്ദ്രന്‍ the great devotee, കാകേന്ദ്രന്മാര്‍ PT. etc. ഇന്ദ്രജാലം 'Indra's net.' — sorcery, superior juggling. ഇന്ദ്രജാലക്കാരന്‍ എത്രയും Nal 4. ജഗത്തു മോഹിക്കും മഹേന്ദ്രജാലവും KR. (the grand deception of worldly lust.) ഇന്ദ്രധനുസ്സ് ഇന്ദ്രവില്ല് rainbow. ഇന്ദ്രനീലനിറത്തില്‍ KumK. sky-blue, sapphire. ഇന്ദ്രലോകം (പ്രാപിച്ചു) the heaven of the Gods & heroes. ഇന്ദ്രവളളി Cissus pedata, used in Mal. for സോമവളളി. ഇന്ദ്രാദികള്‍, ഇന്ദ്രാദിദേവകള്‍ etc. KU. ഇന്ദ്രിയം S. (ഇന്ദ്രന്‍) 1. Male power, semen. മാനസമഴിഞ്ഞ് ഇന്ദ്രിയസ്ഖലനം വന്നു ബാലനു TP.) Bhr 1. = ഇന്ദ്രിയം വീഴുക (vu. ംരംണം വീണു TP.) emissio seminis. 2. organ, sense. a.) ജ്ഞാനേന്ദ്രിയം = ശ്രോത്ര ത്വക്ക ചക്ഷു ജി ഹ്വഘ്രാണം, their objects (വിഷയം) ശബ്ദസ്പര്‍ശ രൂപ രസ ഗന്ധം. b.) കര്‍മ്മേന്ദ്രിയം organs of action വാക്ക പാണി പാദം ഗുഹ്യ ഗുദം, their objects വചനം ദാനം ഗമനം ആനന്ദം വിസ ര്‍ഗ്ഗം. c.) in Vēdānta 4 അന്തരിന്ദ്രിയം (മനഃ ബുദ്ധി അഹങ്കാരം ചിത്തം.) ഇന്ദ്രിയഗ്രാമം ജയിക്ക AR 6. to subdue the whole of the senses and organs, ഇന്ദ്രിയജയം, നി ഗ്രഹം. ഇന്ദ്രിയജിതന്‍, ഇന്ദ്രിയവശഗന്‍ sensual. ഇന്ദ്രിയവൃത്തി (1) carnality V1. —
ഇരുതി?
iruδi (ഇരിക്ക) In the phrase നമുക്കുനാ ട്ടില്‍ ഇരിതി പൊറുതിയാക്കി തരിക TR. allow me to reside unmolested. ഇരുത്തം Sitting, staying. ഇരുത്തമായി he is settled there, also ഇരുത്ത്. ഇരുത്തി 1. a seat, bench. 2. = ഇരിക്കുന്നവള്‍ a maid ഇരുത്തിയെ വെച്ചതു പോലെ (prov.) 3. = ഋദ്ധി (med.) ഇരുത്തുക CV. (of ഇരിക്ക) 1. To seat, place, detain, settle. ഞങ്ങളെ രാജൃത്തു തന്നെ ഇരുത്തി രക്ഷിപ്പാന്‍ TR. (= ഇരിപ്പാറാക്കി) induce us to remain. രാജാവെ ഇരുത്തുവാന്‍ KR. ധനം വ രുത്തിയാലും ഇരുത്തുവാന്‍ പണി KR. difficult to keep riches acquired. ആനയിരുത്തി KU. presented, gave. 2. v. n. to sink or settle as a load (loc.) — to walk (hon. loc.) ഇരുത്തിക്ക 2nd CV. to cause to seat, present ആ ന തന്നെ ഇരുത്തിച്ചു കൊള്ളാം SG. (as vow to a temple). ഓളെ മറയില്‍ ഇരുത്തിച്ചു TP.
ഇട്ട
iṭṭa Tdbh. വിഷ്ഠ മൂക്കിട്ട Mucus of nose.
ഇരാവുക
irāvuγa T.M.(= അരാവുക) To file, vu. രാകുക.
ഇണര്‍
iṇar (T. flower bunch) Fish-spawn (തരിയുളള ഇ roe. തരിയില്ലാത്ത ഇ milt.) ഇണ്ട (T. garland, C. clot) A swarm, വ ണ്ടിണ്ട തങ്ങളില്‍ ചേര്‍ന്നു മണ്ടും വണ്ടിണ്ടയാകും അകന്പടിമണ്ടി CG. — ഇണ്ടയിടുക to be thronged. ഇണ്ടന്തിരി uproar അയ്യം വിളികൊണ്ട് ഒര്‍ ഇണ്ട ന്തിരി TP. ചെണ്ടത്താളംകൊണ്ട് ഇ etc. ഇണ്ടല്‍ (& ഇണ്ടര്‍ ചെങ്കിന നയനങ്ങള്‍ RC 19.) vexation, sorrow. ഇണ്ടല്‍പെരുതായിരിവ രും ഭൂവിയില്‍ വീഴ്ന്താന്‍ RC 15. ഇണ്ടലും പൂണ്ടു ചമഞ്ഞു CG. were affrighted. ഇണ്ടല്‍ നല്കും (po.) might make jealous. ഇണ്ടല്‍ ഉണ്ടാകും നമുക്കു PT1. we shall rue it. ഇണ്ണുവെച്ചു കാട്ടുക (loc.) To point at one with the middle finger bent (obsc.)
ഇപ്പടി
ippaḍi T. M. (പടി) Thus ഇപ്പടിക്ക് അറിയും സാക്ഷി (doc.) also in letters ഇപടി ക്ക് N. N. = എന്നിപ്രകാരം = I am yours etc.
Sponsor Books Adv
Mangalodhayam Book-3
Ramavarma Appam Thamburan
Download This Book
Needhishasthra Rathnangal
Vengita Subramanya Ayyar
Download This Book
Vemana
Kumaar Rabindra
Download This Book
Panjaabii Ekaankagal
Unknown
Download This Book
Thiruvithamkoor Charithram
Krishnappisharody Attoor
Download This Book
Random Fonts
ML_TT_Chithira Heavy Bold Italic Bangla Font
ML_TT_Chithira Heavy Bold Italic
Download
View Count : 19503
FML-TT-Aswathi Bold Bangla Font
FML-TT-Aswathi Bold
Download
View Count : 45323
FML-TT-Ravivarma Bangla Font
FML-TT-Ravivarma
Download
View Count : 23362
ML_TT_Malavika Bold Bangla Font
ML_TT_Malavika Bold
Download
View Count : 15961
ML_TT_Ayilyam Bold Italic Bangla Font
ML_TT_Ayilyam Bold Italic
Download
View Count : 18273

close