English Meaning of ഇഞ്ച

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ഇഞ്ച is as below...

ഇഞ്ച : ińǰa SoM. = ംരംങ്ങ, അത്ത്, Acacia Intsia (√ ഇഞ്ചു T. ഇങ്കു C. Te. be soaked, dry up) — ഇഞ്ചക്കുരുന്നു GP 65. ഇഞ്ചി T. M. green ginger. Amomum Zingiber (S. ചിഞ്ചാടം ? Zingiber = ചിഞ്ചിവേര്‍)പച്ചിഞ്ചി, ഉണക്കിഞ്ചി or ചുക്കു. ഇഞ്ചി ത്തൊലി a med. — ഇഞ്ചിച്ചാറ് the juice of ginger.ഇഞ്ചിതിന്നവന്‍ very angry, silly.(kinds: കാട്ടിഞ്ചി Zing. Zerumbet, മലയിഞ്ചി Alpinia Alleghas).

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ഇലക്കണം
ilakkaṇam Tdbh. ലക്ഷണം 1. Symptom അതിന്ന് ഇലക്കണം തണ്ണീര്‍ദാഹവും a med. 2. the higher grammatical dialect (loc.)
ഇംഗണം
iṇġaṇam aC. (ഇന്‍, കണം sweet spark) Firefly B.
ഇല്‍
il 5. (√ = ഉള്‍, to bein a place) 1. House, spot, in many Compounds as കോയില്‍, വാ തില്‍. 2. Loc. എന്നില്‍ in me, Cond. ചെയ്കില്‍ in case of doing. Cpds. ഇല്ലട്ടം roof, — ഇല്ലട്ടക്കരി T. M. C. soot (med. against poison). ഇല്ലറം = ഗൃഹധര്‍മ്മം. ഇല്ലറക്കറി = ഇല്ലട്ടക്കരി.
ഇരിഷിമാര്‍
DN. Tdbh. ഋഷി. I.
ഇഴുക്ക, ത്തു
i/?/ukka T. M. C. ൦രംരു, ൦രംളു Te. ഇഗ്ഗു — To draw, take off clothes, see ഇഴ, ഇ ഴെക്ക.
ഇന്ന
iǹǹa T. M. (C. ഇന്ത from ഇ) pron. This, such. ഇന്ന നാള്‍ ഇന്ന മാസം date & month as may be the case. — It is chiefly used for the indefinite what: ഭോജ്യങ്ങള്‍ ഇന്ന ദിക്കില്‍ ഇന്നവ എന്നും അതില്‍ ത്യാജ്യങ്ങള്‍ ഇന്ന ദി ക്കില്‍ ഇന്നവ എന്നും എല്ലാം അരുള്‍ ചെയ്ത Bhr. ഇന്ന നേരത്തെന്നും ഇന്നവരോട് എന്നും ഇന്നവണ്ണം വേണം ഇല്ലേതുമേ Bhr. (she does not care when, with whom, how, etc.)
ഇഴ
iḻa T. M. C. (ഇഴു to draw) A single thread നൂലിഴ, longhair ഒ൪ ഇഴമുടി TP. — plat of grass or straw, the line of a wound Vl. ഇഴ ക്കോല്‍ knitting needle. ഇഴപ്പണി trellis work. ഇഴയുക, ഞ്ഞു 1. to trail, creep, crawl രക്ത ത്തില്‍ വീണിഴയും കൊടിക്കൂറ Bhr. ഇഴഞ്ഞു തുടങ്ങിനാ൪ കല്ലിലും മുള്ളിലും പൂഴിയിലും CG. infants. താര്‍ക്ഷ്യന്‍ സംഭ്രമിച്ചിഴഞ്ഞു Bhg 8. വചസ്സുകള്‍ ഇഴഞ്ഞു പോകുന്നതുമില്ല KR. he does not drawl. 2. to draw together, rub as two branches V1. ഇഴജാതി reptiles (ഇരിയുന്നു). ഇഴെക്ക, ച്ചു T. M. C. 1. To drag, pull കാല ൯ കെട്ടി ഇഴെക്കുന്നു VC. തലമുടിപിടിച്ചിഴെച്ചു കാനനത്തിലാക്കി Si Pu4. ൧൦൦൦ കാതം എടുത്ത് അരക്കാതം ഇഴെക്കൊല്ല (prov.) make difficulties about. 2. to patch, mend = ഇഴെച്ചു കൂട്ടു ക, as clothes, planks. ഇഴെച്ചു മുറുക്ക to brace. 3. രോമം ഇഴെച്ചു നില്ക്ക V2. (= കൊള്‍മയിര്‍ horripilation). VN. ഇഴച്ചല്‍ creeping. VN. ഇഴപ്പ് propelling force of current etc. CV. ഗോക്കളെകൊണ്ടു ചാട് ഇഴെപ്പിച്ചു = വ ലിപ്പിച്ചു PT1.
ഇണയുക, ഞ്ഞു
iṇayuγa (ഇണ) 1. To agree well, suit. രാമണീയഗുണങ്ങള്‍ ഇണഞ്ഞു CC. 2. to subside = ഇളെക്ക, as rain V1. ഇണെക്ക v. a. 1. To unite, couple. രണ്ടു കാഷ്ഠങ്ങള്‍ തമ്മില്‍ ഇണച്ചിട്ടഗ്നിയെ ഉണ്ടാക്കി KR4. (for a sacred purpose). ഇണെച്ചുചേര്‍ക്ക, കെട്ടുക etc. 2. ഇണെച്ചിരിക്ക to be equal V1.
ഇറമുളാന്‍
Ar. Ramażān, the fasting month of Mpl.
ഇഴുക
i/?/uγa the longer planks of a cot (loc.)
Sponsor Books Adv
Prashnareethi
Kookkaniyal
Download This Book
Sree Samkshiptha Bhagavatham
Chunakkara Rama Warrier
Download This Book
Kuru Kuru Swahah
Unknown
Download This Book
Prashna Prajnana Deepika
Parameswaran Pilla Vadayattu Kotta
Download This Book
Hasthalakshana Deepika
Udayavarma Thamburan Kadathanattu
Download This Book
Random Fonts
ML_TT_Thiruvathira Bold Italic Bangla Font
ML_TT_Thiruvathira Bold Italic
Download
View Count : 7108
ML_TT_Kaumudi Bold Bangla Font
ML_TT_Kaumudi Bold
Download
View Count : 13808
ML Dot Bangla Font
ML Dot
Download
View Count : 7803
ML_TT_Vaisali Bold Bangla Font
ML_TT_Vaisali Bold
Download
View Count : 10021
FML-TT-Kala Bold Bangla Font
FML-TT-Kala Bold
Download
View Count : 13514

close
Please like, if you love this website