English Meaning of ഇക്ല്‍

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ഇക്ല്‍ is as below...

ഇക്ല്‍ : iγal T. M. (T. ഇകു, C. ഇക്കു put down, destroy) Fight. അങ്ങുചെന്നികല്‍ കിട്ടുവോമോ RC 4. ഇകല്ക്കളം = പോര്‍ക്കളം, in RC. ഇകല്ക്കളംപുകു ന്താന്‍ 34 ഇകല്ക്കളത്തിടേ 57. (also Mpl. song ഇകലില്‍ പൊരുതു). ഇകറ്റുക? = അകറ്റുക (po. ദു:ഖം ഇകറ്റുന്ന തന്പുരാനെ). ഇകുക്ക, ത്തു T. aM. ഇകുത്ത ദാശരഥി RC. the conquering Rāma.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ഇലക്കിയന്‍
ilakkiyaǹ N. pr. A low caste that bring plantain leaves for plates into the temples (Talip.)
ഇള
iḷa S. = ഇഡ Earth. ഇളയായ്ചമഞ്ഞുള്ളൊ രിള൯ Bhr 1. ഇളാവൃതം the centeral continent (see വര്‍ഷം) Bhg 5. II.
ഇടുപ്പു
iḍuppụ T. SoM. (ഇട 4) The hip.
ഇനു
inδu Tdbh.(സിന്ധു.) ഇന്തപ്പു rocksalt from Sinde (med. = സൈന്ധവം‍.) ഇന്തുജാതിക്കാര്‍ = Hindus. ഇന്തുസ്ഥാനം വാക്കില്‍ TR. = Hindustani.
ഇഞ്ച
ińǰa SoM. = ംരംങ്ങ, അത്ത്, Acacia Intsia (√ ഇഞ്ചു T. ഇങ്കു C. Te. be soaked, dry up) — ഇഞ്ചക്കുരുന്നു GP 65. ഇഞ്ചി T. M. green ginger. Amomum Zingiber (S. ചിഞ്ചാടം ? Zingiber = ചിഞ്ചിവേര്‍) — പച്ചിഞ്ചി, ഉണക്കിഞ്ചി or ചുക്കു. ഇഞ്ചി ത്തൊലി a med. — ഇഞ്ചിച്ചാറ് the juice of ginger. — ഇഞ്ചിതിന്നവന്‍ very angry, silly. — (kinds: കാട്ടിഞ്ചി Zing. Zerumbet, മലയിഞ്ചി Alpinia Alleghas).
ഇട്ടലി
iṭṭali T.M. (Te. C. ഇഡ്ഡണ) A kind of cake.
ഇലാവുക
ilāvaγa = ഉലാവുക, To take a walk കല്ലെരിപ്പുറത്തുന്നെലാവുന്നതു TP.
ഇഷ്ടി
īšṭi S. (യജ്). Sacrifice. നാട്ടിലേ പുഷ്ടി ക്ക് ഇഷ്ടി ചെയ് വതിന്ന് ആട്ടിനെ കൊണ്ടു PT3. ഇഷ്ടിശേഷത്തെ ഭുജിക്കുന്നതു യോഗ്യമല്ല ഘ്രാ ണിച്ചും ഹോമിച്ചും കളവി൯ Bhg.
ഇതരം
iδaram S. (pron.) Other, different, as in മന്ദേതരം quickly (po.) ഇതരജാതി low caste. ഇതരേതരം = പരസ്പരം.
ഇടി
iḍi T. M. C. Te. (√ ഇടു) 1. A stroke, blow, shock. കുത്തുകള്‍ ഇടികടി (po. of animals) പത്ത് ഇടി, (f. i. in road making). 2. bruising, pounding. ഇടിപൊടിയും പ്രകാരം (po.) 3. thunderbolt ഇടിവെട്ടീട്ടു വൃക്ഷം പോയി പോ യി MR. so ഇടിപൊട്ടുക, കുറെക്ക, ഇടിമുഴങ്ങി it thundered CC. ഇടിപൊടുക്കനേ V1. suddenly. ഇടിപ്പെടുക V1. to happen suddenly. ഇടി തുടര്‍ന്ന ചൊല്‍ RC33. ഇടികല്ല് (2) a betel pestle. ഇടികുഴല്‍ (2) a betel mortar, used by toothless persons. ഇടിച്ചക്ക (2) young jackfruit hashed & fried GP 68. ഇടിത്തീ (3) flash of lightning, ഇടിപൊടിയാക്കി reduced to dust, of furious combat, ruthless destruction. ഇടിമരം (1) a rammer, gunrod. ഇടിമിന്നല്‍ (3) flash of lightning. ഇടിമുഴക്കം (3) thunder, ഇടിയൊലി RC33. ഇടിയപ്പം balls or cakes of ഇടിയൂന്നി. ഇടിയുണ്ണി a kind of cake (also ഇടിയൂന്നി‍). ഇടിയൂന്നി a kind of vermicelli. ഇടിയുരല്‍ mortar for husking rice, also a vermicelli-mould. ഇടിവാള്‍ (3) fork of lightning. ഇടിവാളം (3) the lump of gold, supposed to be contained in the thunderbolt, and found when it strikes into cowdung. ഇടിവെട്ട് (3) clap of thunder. ഇടിവേ൪ & ഇടുവേ൪ പൊട്ടുക the stone of a fruit to burst & emit roots.
Sponsor Books Adv
Kalyana Sougandhikam (Seethangan Thullal)
Unknown
Download This Book
Mangiya Nilavelicham
Unknown
Download This Book
Vadakkan Pattukal
Appunni Nambyar
Download This Book
Divasvapna
Badhekaa Gijubhaaii
Download This Book
Namboothiri Kudumba Bill
Rao Bahadoor
Download This Book
Random Fonts
FML-TT-Mangala ExBold Italic Bangla Font
FML-TT-Mangala ExBold Italic
Download
View Count : 7223
ML_TT_Ashtamudi ExBold Italic Bangla Font
ML_TT_Ashtamudi ExBold Italic
Download
View Count : 5088
ML Janki Bold Bangla Font
ML Janki Bold
Download
View Count : 16851
Vidya-Bold Bangla Font
Vidya-Bold
Download
View Count : 10360
ML_TT_Kala Bold Bangla Font
ML_TT_Kala Bold
Download
View Count : 11379

close
Please like, if you love this website