English Meaning of ഇദ്ധം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ഇദ്ധം is as below...

ഇദ്ധം : id'dham S. (ഇധ്) Kindled. ഇദ്ധസ ന്തോഷം Nal2. adv. with flaming joy (po.) ഇദ്ധമം S. small sticks for fuel (po.)

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ഇന്വകകള്‍
invaγaγaḷ Tdbh. ഇല്വക S. 5 Stars in the head of Orion.
ഇട്ടൂഴി,
iṭṭūli ഇട്ടു വീട്ടിയതു (ഇടു) Unreserved transfer of landed property KU. (= അട്ടിപ്പേറു).
ഇത
(T. new cultivation) 1. Sprout, shoot. 2. a small fence V1. ഇതെക്ക, to sprout. അടവി ഇതെച്ചീടും = Bhr 5. = അകെക്കും.
ഇട്ടല്‍
iṭṭal ഇട്ടപ്പുറം, ഇട്ടന്മേല്‍ The terrace around the houseyard. — also compound = വ ളപ്പു. — ഇട്ടല്‍നട്ടിരിക്കുന്നു (loc.) — ഇട്ടപ്പുറത്തേ ഒരു മാവും മറഞ്ഞുനിന്നു TR. also ഇട്ടക്കൊളളു.
ഇദം
id'am S. This (po.) ഇദാനീം now (po.)
ഇരാശി
irāši Tdbh. രാശി f.i. മേടമിരാശി doc. Pay. Previous page Next page
ഇതള്‍
iδaḷ T. ഇതഴ്, അതഴ് (S. ദളം?) Flower leaf, ovaria of fish. താമരപ്പൂവിന്നു പ തിനായിരം ഇതള്‍ Bhg 5. താമരയിതള്‍പോലെ വിശാലമാം കോമളനയനങ്ങള്‍ KR4.
ഇജൃ
iǰya S. (√ യജ്) Sacrifice (po.)
ഇരവതി
iravaδi Tdbh. രേവതി The 27th asterism. ഇ. പട്ട ദാനം KU. a ceremony. I.
ഇരട്ട
iraṭṭa T. M. (ഇരണ്ട്, ഇരു) 1. Double. ഇരട്ട പെറുക, ഇരട്ട കുട്ടികള്‍ twins. ഇരട്ടപ്പ ല്ല് grinders MC. ഇരട്ട വാള്‍ two edged V1. മ രം ഇരട്ടയായി CG. ഇരട്ടയടക്ക 2 betelnuts grown together. — ഇരട്ടത്തലച്ചി the paradise flycatcher MC. (= കൊണ്ടലാത്തി) — ഇരട്ടത്ത ലയന്‍ പാന്പ് a certain viper. 2. odd (= യു ഗ്മം) ഒററയോ ഇരട്ടയോ V1. ഇരട്ടപ്പെട്ടതു Gan. ഇരട്ടി double, twice as much. (with Dat.) അതിന്ന് നാലിരട്ടി 4 times as much. (with Loc. ആ രാശിയില്‍ ഇരട്ടിയായി Gan.) — വ ഞ്ചിച്ച പാല്‍തയിരവെണ്ണകള്‍ക്കിരട്ടി കൊള വിന്‍ CG. — adv. ഉപജീവിച്ചാല്‍ ഇരട്ടിനോ ക a med. ഇരട്ടിക്ക v. a. & n. to double, multiply രണ്ടി നെ ഇരട്ടിച്ച നാലു Gan. ഒന്നു കൊടുത്താല്‍ ഇരട്ടിക്കും ഇക്കാലം (po.) ഒന്നുക്കു നാല്‍ ഇരട്ടി ച്ചു തന്നു TR. paid four times the amount (= കണ്ടു). VN. ഇരട്ടിപ്പു f.i. ചെലവ് ഇരട്ടിപ്പായി വരും MR. ഇരട്ടിമധുരം Glycorrhiza glabra.
Sponsor Books Adv
Jaimineeyaswamedham 2 Bhagangal
Achyuthamenon Kathullil
Download This Book
Kerala Bhasha Vyakaranam
Pachumoothathu Vaikkathu
Download This Book
Gadyalathika Part-1
Rayara kurupu
Download This Book
Uranghata Raatri
Unknown
Download This Book
Balya Vivaha Prakarana
Kakodu Tirumala, Srinivasacharya
Download This Book
Random Fonts
FML-TT-Revathi Italic Bangla Font
FML-TT-Revathi Italic
Download
View Count : 7239
ML_TT_Ambili Normal Bangla Font
ML_TT_Ambili Normal
Download
View Count : 107132
FML-TT-Nalini Bold Italic Bangla Font
FML-TT-Nalini Bold Italic
Download
View Count : 9772
Tholika TraditionalUnicode Bangla Font
Tholika TraditionalUnicode
Download
View Count : 7080
FML-TT-Kanika Bangla Font
FML-TT-Kanika
Download
View Count : 21949

close
Please like, if you love this website