English Meaning of ഇക്കു

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ഇക്കു is as below...

ഇക്കു : ikkụ aM. (ഇകു or ഇറുക്കു) = ആപത്ത്, തട in RC. ഇക്കുവില്ലവെന്നു said, there was no trouble. ഇക്കട്ടു T. C. Tu. straits, difficulty (from ഇറുക്കു) — also V1. ഇക്കളിക്ക (T. എക്കു) to draw in the stomach B. ഇക്കിളി V2. = കിക്കിളി tickling. ഇക്കിള്‍ S. ഹിക്ക (No. എക്കിട്ടു) & ഇക്കിട്ടം hickup V1. — ഇക്കിള്‍ പ്രകാരത്തില്‍ Nid. ഇക്കേറി C. Tu. M. The residence of the Bednur Lingaite kings — ഇക്കേറിസംസ്ഥാനം their kingdomഇക്കേറിപ്പണം,വരാഹന്‍ their coins. ഇക്കേറിയാന്‍ N. pr. the king, who subdued the North of Colanāḍu KU.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ഇലകുക
ilaγuγa T. a M. To shine, twinkle. നലംഇലകും വാനരന്‍, ചെണ്ടിലകിനതേര്‍ RC.
ഇടിഞ്ഞില്‍
iḍińńil T. SoM. Small earthen lamp V2.
ഇത്ത
itta (loc.) Slaver = ംരംത്ത.
ഇറമുളാന്‍
Ar. Ramażān, the fasting month of Mpl.
ഇഴ
iḻa T. M. C. (ഇഴു to draw) A single thread നൂലിഴ, longhair ഒ൪ ഇഴമുടി TP. — plat of grass or straw, the line of a wound Vl. ഇഴ ക്കോല്‍ knitting needle. ഇഴപ്പണി trellis work. ഇഴയുക, ഞ്ഞു 1. to trail, creep, crawl രക്ത ത്തില്‍ വീണിഴയും കൊടിക്കൂറ Bhr. ഇഴഞ്ഞു തുടങ്ങിനാ൪ കല്ലിലും മുള്ളിലും പൂഴിയിലും CG. infants. താര്‍ക്ഷ്യന്‍ സംഭ്രമിച്ചിഴഞ്ഞു Bhg 8. വചസ്സുകള്‍ ഇഴഞ്ഞു പോകുന്നതുമില്ല KR. he does not drawl. 2. to draw together, rub as two branches V1. ഇഴജാതി reptiles (ഇരിയുന്നു). ഇഴെക്ക, ച്ചു T. M. C. 1. To drag, pull കാല ൯ കെട്ടി ഇഴെക്കുന്നു VC. തലമുടിപിടിച്ചിഴെച്ചു കാനനത്തിലാക്കി Si Pu4. ൧൦൦൦ കാതം എടുത്ത് അരക്കാതം ഇഴെക്കൊല്ല (prov.) make difficulties about. 2. to patch, mend = ഇഴെച്ചു കൂട്ടു ക, as clothes, planks. ഇഴെച്ചു മുറുക്ക to brace. 3. രോമം ഇഴെച്ചു നില്ക്ക V2. (= കൊള്‍മയിര്‍ horripilation). VN. ഇഴച്ചല്‍ creeping. VN. ഇഴപ്പ് propelling force of current etc. CV. ഗോക്കളെകൊണ്ടു ചാട് ഇഴെപ്പിച്ചു = വ ലിപ്പിച്ചു PT1.
ഇഷ്ടി
īšṭi S. (യജ്). Sacrifice. നാട്ടിലേ പുഷ്ടി ക്ക് ഇഷ്ടി ചെയ് വതിന്ന് ആട്ടിനെ കൊണ്ടു PT3. ഇഷ്ടിശേഷത്തെ ഭുജിക്കുന്നതു യോഗ്യമല്ല ഘ്രാ ണിച്ചും ഹോമിച്ചും കളവി൯ Bhg.
ഇടക്ക, നൂ
aT. aM. To dig, split ഇട ന്തവ അനേകം കൂട്ടം ഇട തുടര്‍ന്തു RC 70. (said of arms). III.
ഇലഞ്ഞി
ilańńi T. M. ഇരഞ്ഞി C. Tu. Mimusops elengi (S. ബകളം). ഇലഞ്ഞിപ്പൂ, ഇ' ക്കുരു GP. med.
ഇക്കു
ikkụ aM. (ഇകു or ഇറുക്കു) = ആപത്ത്, തട in RC. ഇക്കുവില്ലവെന്നു said, there was no trouble. ഇക്കട്ടു T. C. Tu. straits, difficulty (from ഇറുക്കു) — also V1. ഇക്കളിക്ക (T. എക്കു) to draw in the stomach B. ഇക്കിളി V2. = കിക്കിളി tickling. ഇക്കിള്‍ S. ഹിക്ക (No. എക്കിട്ടു) & ഇക്കിട്ടം hickup V1. — ഇക്കിള്‍ പ്രകാരത്തില്‍ Nid. ഇക്കേറി C. Tu. M. The residence of the Bednur Lingaite kings — ഇക്കേറിസംസ്ഥാനം their kingdom — ഇക്കേറിപ്പണം, — വരാഹന്‍ their coins. ഇക്കേറിയാന്‍ N. pr. the king, who subdued the North of Colanāḍu KU.
ഇടുക്കു
iḍukkụ T. M. C. (Te. ഇടുമു comp. ഇട, ഇട൪) 1. Narrow passage ഇടുക്കുവഴി the space between two fingers V1. 2. straitness, difficulty, poverty, also ഇടുക്കം. 3. claws of lobster. ഇടുങ്ങുക v.n. To be straitened, contracted, pinched. കണ്ണിന്‍റെ പോള ഇടുങ്ങിയവന്‍ with swollen eyelids. ഇടുക്കുക, ക്കി v. a. to confine, press, pinch (as a crab).
Sponsor Books Adv
Sukrithiyaya Vikruthi
Alaxander Cherukarakkunnel
Download This Book
Aarogya Vidya
Muhammadhali
Download This Book
Anyapadhesha Shathagam
Keralavarma Valiyakoil Thamburan
Download This Book
Aathmarppanam
Parameswaran Pilla
Download This Book
Chamundi Kadha (Villadippattu)
Kochu Krishnan Nadar
Download This Book
Random Fonts
ML_TT_Ashtamudi Bold Bangla Font
ML_TT_Ashtamudi Bold
Download
View Count : 6197
FML-TT-Rohini Bold Bangla Font
FML-TT-Rohini Bold
Download
View Count : 20537
FML-TTAathira Bold Bangla Font
FML-TTAathira Bold
Download
View Count : 12648
ML_TT_Leela Bold Bangla Font
ML_TT_Leela Bold
Download
View Count : 9691
ML_TT_Theyyam Italic Bangla Font
ML_TT_Theyyam Italic
Download
View Count : 16737

close
Please like, if you love this website