English Meaning of ഇഷം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ഇഷം is as below...

ഇഷം : išam S. Autumn ശരല്‍ (കന്നിതുലാമാസങ്ങള്‍).

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ഇസ്സലാം
(Ar. islām) 1. Islam. ഇസ്സലാം മാ ര്‍ക്കത്തില്‍ ഉള്ള മര്യാദ TR. 2. the Mussulmans. ഇസ്സലാമായ ഉടപ്പിറപ്പിന്ന് ഒക്കയും ഗുണങ്ങള്‍ കാണും TR. പുതിയ ഇസ്സലാമ്മാര്‍ TR. converts (chiefly from the Mukkuvas).
ഇനിക്ക്
iǹikkụ = എനിക്ക്.
ഇരന്പുക
irambuγa (II. ഇര) To bluster, be loud (loc.) — ഇരന്പല്‍ the roar of the sea, difficulty of breathing V1.
ഇളിഞ്ഞില്‍
iḷińńil A certain tree(കളി൪മാവ്).
ഇടറുക, റി
iḍar̀uγa T. M. C. (and ഇടരുക B.? see prec.) 1. To stumble, trip. നടന്നകാല്‍ ഇടറും (prov.) 2. to falter, hesitate. ഇടറീ ടുന്നു വാക്യവും VyM. തിരുമനസ്സ് ഇ'൦ TP. to waver, doubt. 3 to quarrel V1. VN. ഇടര്‍ച്ച 1. stumbling. മാര്‍ഗ്ഗങ്ങള്‍ക്കേതും ഇ ടര്‍ച്ച വരാ ഇപ്പാദങ്ങള്‍ക്കോ CG. 2. hesitation, blundering. നോക്കും വചനവും ഇട ര്‍ച്ചകൂടാതെ കണ്ടു. 3. quarrel മുതല്‍ ചൊ ല്ലി ഇടര്‍ച്ച VyM. disputes about money. ത മ്മില്‍ അങ്ങോട്ടും ഇങ്ങോട്ടും വാക്കിടര്‍ച്ച ഉ ണ്ടായി TR. ഇടര്‍ച്ച തീര്‍ക്ക to pacify V1. ഇടററു stammering from grief? ഉളളമെറഴിന്തു വെന്തു പെരുത്തിടം ഇടററു തട്ടി പിയര്‍ക ളെക്കൂവി RC 78.
ഇറുന്പ്
ir̀umbụ M. C. T. An ant, see ഉറുന്പു, എ- ഏയിന്നിറുന്പു (= ഇഴയുന്ന) TP.
ഇംഗണം
iṇġaṇam aC. (ഇന്‍, കണം sweet spark) Firefly B.
ഇഹ
iha S. Here. ഇഹലോകം, ഇഹകാലം, ഐഹികം, ഇഹം this world (opp. പരം) ഇഹ പരങ്ങളില്‍ in both worlds. I.
ഇപ്പി
ippi So. (ചിപ്പി) ഇപ്പിയും നാകുണവും a med. ഇപ്പിപ്പുട്ടില്‍ A pearl oyster V1.
ഇപ്പുറം
ippur̀am T. M. (പുറം) 1. This side. 2. temporal ഇപ്രകാരം ഡീപ്പു ഇങ്ക്രിയസ്സുമായി സാവധാനമാക്കിയതിന്‍റെ ഇപ്പുറം പടക്കോ പ്പുകള്‍ കൂട്ടിയതും ഇല്ല TR. never since the last peace. പത്തു കൊല്ലത്തേ ഇപ്പുറമുളള ചമ യത്തിന്ന് MR. ഇപ്പോലെ ചേതം വന്നാല്‍ TR. = ഇതുപോലെ.
Sponsor Books Adv
Yahoodhanmar Avarude Acharya Maryadhakal
Pulikkottil Youseph Ramban
Download This Book
Thoranayudham Pana
Kochi Malayalabhasha Parishkarana Committee
Download This Book
Janaranjinee Vijayam Bhasha Nadakam
Vasunni Moos
Download This Book
Kalyana Sougandhikam (Seethangan Thullal)
Parameswaran Pilla
Download This Book
Rasakreeda
Narayanan Namboothiri Cherukunnathu
Download This Book
Random Fonts
ML_Kairali Bangla Font
ML_Kairali
Download
View Count : 27222
MLU-Panini Bangla Font
MLU-Panini
Download
View Count : 47575
ML_TT_Ashtamudi Italic Bangla Font
ML_TT_Ashtamudi Italic
Download
View Count : 12231
ML_TT_Poornima Bold Bangla Font
ML_TT_Poornima Bold
Download
View Count : 16327
FML-TT-Malavika Italic Bangla Font
FML-TT-Malavika Italic
Download
View Count : 15646

close