English Meaning of ഇരിക്കുക, ഇരുന്നു

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ഇരിക്കുക, ഇരുന്നു is as below...

ഇരിക്കുക, ഇരുന്നു : irikkuγa (√ ഇരു T. M. C. Te.) 1.To sit, remain, be in a place. ഇരു ന്നു ഭക്ഷിച്ചു, ഇരുന്നുണ്ടവന്‍ രുചി അറിയാ,രിന്പും തൊഴിലും ഇരിക്ക കെടും (prov.) being unoccupied.ഇരിക്കുന്നവള്‍ maidservant. ഇരിക്കുന്ന അമ്മമാരുടെ വാതില്‍പോലെ (prov.) unsteady.ഇരുമൂന്നു ശാസ്ത്രം ഇരുന്നു പോയി തോ KR. are the 6 Shāstras abolished ? — Neg. ഇരിയാതേ & ഇരാതേ (po.) 2. Aux. V. ഇരുന്നിരുന്നു was sitting; often contr. നിന്നി നു = നിന്നിരുന്നു, പോയിക്കുന്നു etc. കണ്ടിരിക്ക വേ സരവ്വം കണ്ടീല എന്നായി even whilst looking at. — Inf. & VN. ഇരിക്ക 1. being (നല്ലിരിക്ക etc.) ഇരിക്കക്കട്ടില്‍ a couch. ഇരിക്കിടം = ഇരിപ്പി ടംഇരിക്കത്തഴന്പു callosity of the posteriors, as of monkeys MC. 2. ഇരിക്കവേ,ക്കേ there being, whilst there is. VN. ഇരിപ്പു 1. sitting, residence, position, ഒാല പ്പെട്ടിയില്‍ തറവാട്ടില്‍ ഇരിപ്പുണ്ടു MR. ഇരി പ്പു പഞ്ഞികൊണ്ടിതത്തില്‍ നിര്‍മ്മിച്ചു KR. a seat in the boat. 2. balance = നില്പു,രിപ്പു മുതല്‍, ഇരിപ്പുളളതു. 3. (loc.) മാംസ ത്തിന്‍ ഇരിപ്പുകള്‍ flakes (B. Job 41.) ഇരിപ്പിടം residence, lodging, (from 2nd rel. part. fut. നിങ്ങള്‍ ഇരിപ്പേടത്തു TR. where you are) ചതുരംഗസേനെക്ക് ഇരിപ്പിടം വേറെ KR. ഇരിപ്പിടം കെട്ടിയേ prov. അ ര്‍ത്ഥം ആപത്തിന്നിരിപ്പിടം Bhg.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ഇത്തി
itti ഇത്തിയാല്‍ T. M. 1. Waved leaved fig-tree, Fious Venosa. ഇത്തിത്തോല്‍ മഞ്ഞും a med. അത്തി ഇത്തി അരയാലും പേരാ ലും KR4. 2. a parasitical plant ഇത്തിക്കണ്ണി Loranthus coriaoeus (= പുല്ലൂന്നി). kinds: വലിയ ഇ. Lor. longiflorus. വെളുത്ത ഇ. Lor. elasticus. കനലിമേല്‍ ഇ. Lor. globosus (Rh.); see ഇ ത്തിള്‍.
ഇട്ട
iṭṭa Tdbh. വിഷ്ഠ മൂക്കിട്ട Mucus of nose.
ഇറയാല്‍
ir̀ayāl Port. Real, a dollar. തുണി റയാല്‍ Spanish dollar, also വെള്ളി ഇരയാല്‍ MR.
ഇഴുക
i/?/uγa the longer planks of a cot (loc.)
ഇരു, ഇരി
iru ംരംര്‍ before vowels, T. M. C. Tu. (Te. ഇനു) Two, whence ഇരണ്ടു, രണ്ട്. — ഇരുവര്‍ two persons, പന്തിരുവര്‍ 12. — many Compounds, as: ഇരുകര both shores. ഇരുകൂട്ടക്കാരും PT3. both parties. ഇരുചാല്‍ ploughing twice. ഇരുതല മൂര്‍ഖന്‍ = ഇരട്ടത്തല q. v. ഇരുനാലി(ല്‍)പ്പാട്ടം 'two measures out of four' equal division of the crop between proprietor & tenant W. ഇരുനൂറു 200. — ഇരുനൂററുക്കാര്‍ in Coch. R. Cath. descendants of slaves. ഇരുപതു‍ 20. ഇരുപരിഷയും, ഇരുഭാഗക്കാര്‍ MR. ഇരുപാട്ടുകാര്‍ both parties. ഇരുപുറം both sides. ഇരുമണിപെറുക്ക B. gleaning. ഇരുമാ 1/10. ഇരുമുന two-pointed, two-edged. ഇരുവാല്‍ ചാത്തന്‍ Numidian crane (S. കരേടു). ഇരുവഴിനാടു, ഇരുവൈനാട് N. pr. the district SE. of Tellicherry once governed by Nambyār under Cōlattiri TR. II.
ഇറമുളാന്‍
Ar. Ramażān, the fasting month of Mpl.
ഇയത്ത്
iyattụ S. So much (po.) ഇയ്യിടയില്‍ (ഇ + ഇട 3) Before this. I.
ഇശല്‍
išal aM. (T. ഇചല്‍) Resistance V1. = ഇയല്‍. ഇശെക്ക (= ഇയ) T. Te. a M. to join, as planks V1. ഇശാരത്ത (Ar. ishārat) Sign. ഇചാരത്താക്കി ചോദിച്ചു Ti.
ഇതം
iδam S. (ഇ to go) Gone, reached (po.) 2. Tdbh. ഹിതം fit, pleasant. ഇതത്തില്‍ പോകു Previous page Next page
ഇത്തിര
ittira (ഇ, തിര) So much, mod. ഇത്ര. എന്തിനിത്ര വളരെ പറയുന്നു GnP. ഇത്ര എളുപ്പ മായി so easily. ഇത്തിരി (vu. ഇച്ചിരി) very little — ഇത്തിരി നേരം ഇന്നും പൊരുതീടെണം Bhr.
Sponsor Books Adv
Tharkashasthran
Kaikulangara Variyath Ramavariyar
Download This Book
Michael Madhusudan Dutt
Srinivaasan
Download This Book
Nattinpurathe Rasikanmar
Unknown
Download This Book
Keralolpathi
Unknown
Download This Book
Praveshagam
Imbichan Gurikkal
Download This Book
Random Fonts
FML-TT-Thiruvathira Italic Bangla Font
FML-TT-Thiruvathira Italic
Download
View Count : 7801
ThoolikaTraditionalUnicode New0 Bangla Font
ThoolikaTraditionalUnicode New0
Download
View Count : 6707
FML-Indulekha Italic Bangla Font
FML-Indulekha Italic
Download
View Count : 7060
ML_TT_Anakha Bold Bangla Font
ML_TT_Anakha Bold
Download
View Count : 23940
ML_TT_Surya Normal Bangla Font
ML_TT_Surya Normal
Download
View Count : 7852

close
Please like, if you love this website