English Meaning of ഇരുവിള്‍

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ഇരുവിള്‍ is as below...

ഇരുവിള്‍ : iruviḷ vu. ഇരൂള്‍ Dalbergia Sisu, red timber. ഇരൂളി a large spider.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ഇഷ്ടി
īšṭi S. (യജ്). Sacrifice. നാട്ടിലേ പുഷ്ടി ക്ക് ഇഷ്ടി ചെയ് വതിന്ന് ആട്ടിനെ കൊണ്ടു PT3. ഇഷ്ടിശേഷത്തെ ഭുജിക്കുന്നതു യോഗ്യമല്ല ഘ്രാ ണിച്ചും ഹോമിച്ചും കളവി൯ Bhg.
ഇരക്കുക, ന്നു
irakkutγa T. M. To beg, ഇ രന്നുണ്ടതു Pay. ഇരന്നു നടക്ക to ask alms; with Soc. രാജ്യം നിന്നോടിരന്നുകൊണ്ടു Bhr.; also Acc. നിന്നെ ഞാന്‍ വന്നിരക്കുന്നു KR. തൊഴു തിരക്കുന്നേന്‍ KR2. to beg hard. യുദ്ധം ഇരന്നു CC. called out. VN. ഇരപ്പ് 1. begging. ആ ദേശത്തിരപ്പില്ല. beggarly ഇരപ്പുകാര്യം. 2. bit of bridle (loc.) 3. see ഇരെക്ക. ഇരപ്പന്‍, ഇരപ്പാളി beggar ഇരപ്പാളിയാ യാല്‍ മഹാകഷ്ടം PT2. ഇരപ്പാളിത്തനം, — ളിത്വം mendicity. ഇര പ്പത്തനം പോകയില്ല (prov.)
ഇളി
(T.C. = ഇള, ഇഴി) Contemptuous grin. ഇളിക, ഞ്ഞു, fret, as children ഇളിഞ്ഞേററം ഉഴന്നു നിന്നേ൯ Bhg 4. (words of a boy) to be in rage, No.; ഇളികില്‍ അടികൊള്ളുക നിശ്ച യം (po.) ഇളിയന്‍—കളിയില്‍ ഇ. പെങ്ങള്‍ പിടിയ൯ prov. No. = തകരാര്‍ക്കാരന്‍ a crosa person. VN. ഇളിച്ചല്‍ to be roused, as a lion. ഇളിക്ക, ച്ചു 1. To grin, as dogs, monkeys. ജളനായിളിച്ചു Bhr. ക്രൂദ്ധനായിളിച്ചു കൊണ്ട് എത്തുവാ൯ മടി വരാ VC. ഇളിച്ചു കാട്ടുക to show the teeth MC. 2. = ഇളിക. ഇളിച്ചവായന്‍ (1) monkeylike, insolent, fool ഇ ളിച്ചവായന അപ്പം കിട്ടിയ പോലെ (prov.) VN. ഇളിപ്പു grinning, neighing, nonsensical talk.
ഇനം
iǹam T. a M. 1. Class of animals ഈ പശു നല്ല ഇനം V1. പുളളിനങ്ങള്‍ RC 22. കളിററി നം RC 38. 2. = ഇണ്ട swarm, വണ്ടിനത്തേ ലീല. CG. Previous page Next page
ഇരടുക
iraḍuγa (= ഇടറുക) To stumble നടന്ന കാല്‍ ഇരടും (prov.)
ഇന്പാ
imbā A hunting call കൂയി ഇന്പാ ഇ ന്പാ (huntg.)
ഇണര്‍
iṇar (T. flower bunch) Fish-spawn (തരിയുളള ഇ roe. തരിയില്ലാത്ത ഇ milt.) ഇണ്ട (T. garland, C. clot) A swarm, വ ണ്ടിണ്ട തങ്ങളില്‍ ചേര്‍ന്നു മണ്ടും വണ്ടിണ്ടയാകും അകന്പടിമണ്ടി CG. — ഇണ്ടയിടുക to be thronged. ഇണ്ടന്തിരി uproar അയ്യം വിളികൊണ്ട് ഒര്‍ ഇണ്ട ന്തിരി TP. ചെണ്ടത്താളംകൊണ്ട് ഇ etc. ഇണ്ടല്‍ (& ഇണ്ടര്‍ ചെങ്കിന നയനങ്ങള്‍ RC 19.) vexation, sorrow. ഇണ്ടല്‍പെരുതായിരിവ രും ഭൂവിയില്‍ വീഴ്ന്താന്‍ RC 15. ഇണ്ടലും പൂണ്ടു ചമഞ്ഞു CG. were affrighted. ഇണ്ടല്‍ നല്കും (po.) might make jealous. ഇണ്ടല്‍ ഉണ്ടാകും നമുക്കു PT1. we shall rue it. ഇണ്ണുവെച്ചു കാട്ടുക (loc.) To point at one with the middle finger bent (obsc.)
ഇറുന്പ്
ir̀umbụ M. C. T. An ant, see ഉറുന്പു, എ- ഏയിന്നിറുന്പു (= ഇഴയുന്ന) TP.
ഇജൃ
iǰya S. (√ യജ്) Sacrifice (po.)
ഇരാശി
irāši Tdbh. രാശി f.i. മേടമിരാശി doc. Pay. Previous page Next page
Sponsor Books Adv
Bhavani (Vishudha Sringara Gandakavyam)
Krishnavaryar
Download This Book
Shakunthala (Poorva Bhagam)
Kunji Lakshmi Amma
Download This Book
Mevadinde Pathanam
Dwijendra Lal Rai
Download This Book
Krithi Rathna Panjagam
Kodungalloor Kunjikuttan Thampuran
Download This Book
Unniyachee Charitham
Narayanapilla
Download This Book
Random Fonts
ML_TT_Sruthy Bold Bangla Font
ML_TT_Sruthy Bold
Download
View Count : 17528
ML_TT_Ambili Italic Bangla Font
ML_TT_Ambili Italic
Download
View Count : 8996
Goodnewsu Roman Bangla Font
Goodnewsu Roman
Download
View Count : 5785
ML_Sree1 Bangla Font
ML_Sree1
Download
View Count : 5271
FML-TT-Gopika Bold Bangla Font
FML-TT-Gopika Bold
Download
View Count : 13475

close
Please like, if you love this website