English Meaning of ഇള

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ഇള is as below...

ഇള : iḷa 5. (To. എല. ലെ, Tu, ഇളി) adj. √ To be tender, young, weak. — also noun in ഇള കൊള്‍ക, ഇളപ്പെടുക. VN. ഇളപ്പം slightness, worthlessness, disgrace. ഇ. പറക to abuse. നമക്കിളപ്പം തുലോം ഉ ണ്ടു MR. (= ലഘുത്വം, താഴ്ച) പടെക്കിളപ്പം വന്നു Bhr. നമുക്കു വരുന്ന ഇളപ്പവും വലിപ്പ വും TR. my reputation. — ഇളപ്പത്തില്‍ basely. VN. ഇളമ 1. youth, tender age. 2, junior Rāja, co-regent. ഇളമയില്‍നിന്നു കല്പിച്ചു (= ഇളമ പ്പട്ടം, ഇളങ്കൂറു), സുതനെ ഇളമയാക്ക KR2. ഇളമക്കാരില്‍ ഒരു സായ്പ്, ഇളമസായ്പവ ര്‍കള്‍ TR. junior officer, assistant. den V. ഇളമിച്ചു വരിക to grow again as a half broken branch (loc.) — എണ്ണ ഇ'ച്ചുപോയി a med. = തണുപ്പു പററി the med. oil has lost its virtue No. & So. adj. part. ഇളയവന്‍ young, younger. ഇളയ തു n. 1. അവ൯ എനിക്ക് എളയത് younger than I. ഇളതായി Bhg. Bhr. 2. lower class of Brahmans, who act as kings' cooks, Purōhitas for Sūdras etc. pl. ഇളേതാന്മാര്‍ V1 3. the 2nd minister of state at Calicut. തിനയഞ്ചേരി ഇളയതു KU. Cpds. ഇളകൊള്ളുക 1. to sprout. എന്നുമെ എ൯ മനക്കുരുന്തു തന്നില്‍ ഇളകൊള്ളും മൈതിലി RC 148. 2. = ഇളപ്പെടുക to be worsted. ധാ വളത്തില ഇളകൊള്ളും അരവിന്ദനയനാ, ക രുതിക്കളികൊണ്ട് ഇളകൊണ്ടിതു കാന്തി തു ലോം RC. ഇളങ്കതിര്‍ young ears. ഇളങ്കായ് etc. ഇളങ്കഴുക പായ്ന്തു RC l8. ഇളങ്കാററു zephyr. ഇളങ്കളി൪ കൊങ്ക RC. ഇളങ്കുറുവാഴ്ച the dignity of the 2nd prince, ഇളയ തന്പുരാന്‍. ഇളയഞ്ചൂട് lukewarm. ഇളനീലം bluish. ഇളന്തച്ചര്‍ shipwrights (Pay.) ഇളന്തല the thin end, as of timber, cadjan (opp. മൂത്ത തല). ഇളന്തേങ്ങാ GP 69. ഇ. കറിക്കാകാ prov. ഇളന്നീര്‍ unripe cocoanut. ഇ. കുടിക്ക. ഇളന്നീ൪ കുഴന്പു, ഇളന്നീ൪ തണ്ണീററില്‍ കുടിക്ക a med. ഇളന്നീര്‍ ശീതളം ഹൃദ്യം GP. ഇളപ്പെടുക to be brought low, be worsted, disgraced. സന്പത്തു വിചാരിച്ചാല്‍ ഉന്പ൪ കോ൯ ഇളപ്പെടും SP. ഇളപ്പെട്ടു നീചനാ യ്വരിക PT 1. ഇളമതി young moon ഇളമതി അണിഞ്ഞുവര്‍ Shiva. Bhr. ഇളമധു fresh honey, Mud. ഇളമാ൯ കടവറിയാ (prov.) ഇളന്പക്ക bivalve shell, Mytilus. ഇളന്പക്ക ത്തോട്ടില്‍ നായ് കയറി (prov.) ഇളന്പനി = നീറല്‍ slight fever, feverish feeling. ഇളന്പാകം 1. the upper part of something fried. 2. = മെഴുപാകം. ഇളന്പുല്ലു മാനിന്ന് ഇഷ്ടം Nal 1. fresh grass. Previous page Next page

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ഇത്വരി
itvari S. (ഇ to go) Unchaste woman.
ഇട്ടലി
iṭṭali T.M. (Te. C. ഇഡ്ഡണ) A kind of cake.
ഇലഞ്ഞി
ilańńi T. M. ഇരഞ്ഞി C. Tu. Mimusops elengi (S. ബകളം). ഇലഞ്ഞിപ്പൂ, ഇ' ക്കുരു GP. med.
ഇളെക്കുക, ച്ചു
iḷekkuγa T. M. C. ഇളി (√ ഇ ള) 1. v. n. To slacken, subside, abate കോപം, ദീനം; എന്നാല്‍ എല്ലാ വീക്കവും ഇളെക്കും; a med. കൊഴുത്ത ദേഹം ഇളെച്ചു പോകുന്നു KR. to dwindle. നിരൂപിപ്പാ൯ ഇളെക്കേണ്ട, കേള്‍ പാ൯ ചൊല്ലുവാ൯ ഇളെക്കരുത് Mud. be not remiss, tired with. കിഞ്ചന നേരം ഇളെച്ചീടാ തെ ചഞ്ചലമായൂതുന്ന തോല്‍തുരുത്തി Kei N. 2. v. a. to remit, make to rest. ദാഹം ഇളെച്ചു Mud I. quenched it, also: bore it, ഉറക്കിളെ ക്കുക to keep down the sleep, as in vigils. യത്നം ഇളെച്ചാന്‍ slackened Bhr. കടം ഇളെച്ചു കൊടുക്ക to remit. കുറവു പറയുന്നതും ഇളെച്ചു RC13. forgave. 3. നൂല്‍ ഇളെക്ക to wind up thread (T. ഇഴെക്ക). VN. ഇളച്ചല്‍ weariness, ഇളപ്പാറുക to rest V1. ഇളവു q. v.
ഇത്തി
itti ഇത്തിയാല്‍ T. M. 1. Waved leaved fig-tree, Fious Venosa. ഇത്തിത്തോല്‍ മഞ്ഞും a med. അത്തി ഇത്തി അരയാലും പേരാ ലും KR4. 2. a parasitical plant ഇത്തിക്കണ്ണി Loranthus coriaoeus (= പുല്ലൂന്നി). kinds: വലിയ ഇ. Lor. longiflorus. വെളുത്ത ഇ. Lor. elasticus. കനലിമേല്‍ ഇ. Lor. globosus (Rh.); see ഇ ത്തിള്‍.
ഇലാക്കു
ilākkụ Tdbh. ലാക്കു, ലക്ഷം Aim ബാ ലിവായുരസ്സും ഇലാക്കായുടന്‍ KR.
ഇടിഞ്ഞില്‍
iḍińńil T. SoM. Small earthen lamp V2.
ഇരുവേരി, — ലി
iruvēri T. M. (Tdbh. ഹ്രീ വേര ?) Audropogon muricatum, med root and perfume; prh. ''double rooted.' ഇരുവേലി യോട് അരച്ച ചന്ദനം Nid. GP 76. ഇരുസാല്‍, ഇരിസാല്‍ (Ar. irsāl) Remittance. ഇരുസാല്‍ അയക്ക, കഴിഞ്ഞു ഇരുസാല്‍ MR.
ഇന്നി
iǹǹi = 1. ഇനി f.i. പരമദുഷ്ടേ നിന്‍ മന സ്സില്‍ ഇന്നിയും കരുണയില്ലയോ KR2. 2. = എ ന്നി f.i. വാട്ടമിന്നിയേ RC.
ഇശല്‍
išal aM. (T. ഇചല്‍) Resistance V1. = ഇയല്‍. ഇശെക്ക (= ഇയ) T. Te. a M. to join, as planks V1. ഇശാരത്ത (Ar. ishārat) Sign. ഇചാരത്താക്കി ചോദിച്ചു Ti.
Sponsor Books Adv
Sree Mahabharatham
Janardhana Menon Kunnathu
Download This Book
Chindhamani Padamala
Kochi Malayalabhasha Parishkarana Committee
Download This Book
Jaimineeyaswamedham 2 Bhagangal
Achyuthamenon Kathullil
Download This Book
Vemana
Kumaar Rabindra
Download This Book
Alinju Chernna Aathmakkal
Kalayil
Download This Book
Random Fonts
keralaLite Bangla Font
keralaLite
Download
View Count : 35510
ML_Mmithi Bangla Font
ML_Mmithi
Download
View Count : 15029
FML-Mohini Bold Italic Bangla Font
FML-Mohini Bold Italic
Download
View Count : 19795
Suruma Bangla Font
Suruma
Download
View Count : 20150
ML_TT_Aswathi Italic Bangla Font
ML_TT_Aswathi Italic
Download
View Count : 7687

close