English Meaning of ഇല്ല, ഈല

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ഇല്ല, ഈല is as below...

ഇല്ല, ഈല : ilia T. M. C. (Tu. ഇജ്ജി = ഇല്ത്തു, Te. ലേ) neg. fut. of ഇല്‍. Does not exist, there is not. — no, not. ഇല്ലാക്കുന്ന വീരന്‍ RC. destroying hero. — past ഇല്ലാഞ്ഞു. advl. ഇല്ലാ തേ without. ഇല്ലാതാക്ക to annihilate. — rel. part. ഇല്ലാ (f. i. ഇല്ലാച്ചൊല്‍ aspersion, denial വെള്ളം ഇല്ലാദ്ദിക്കു PT1. = ഇല്ലാത), ഇല്ലാത (with വണ്ണം, വഴി etc.) ഇല്ലാത്ത 1. which is not. ഇല്ലാത്ത വാക്കുകള്‍, അവസ്ഥകള്‍, ഇല്ലാത്ത ദു ര്‍ഞ്ഞായങ്ങള്‍ അറിവിച്ചു TR. false insinuations. ഇല്ലാത്ത ഛിദ്രങ്ങള്‍ ഉണ്ടാക്കി തീര്‍ക്ക TR. created wantonly new divisions. 2. in which there is not ബുദ്ധിഇല്ലാത്തദേഹം. ഇല്ലയോ, ൦രംലയോ (question) 1. in conveying Previous page Next page

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ഇല്ലം
illam T. M. (= ഇല്‍) House, പെണ്ണില്ലം bride's house ഇല്ലവും കുലവും Esp. 1. Brahminical house, നന്പൂരിയുടെ ഇല്ലം അടെച്ചു കെട്ടി ചുട്ടു TR. ഇല്ലം പുത്തനായി പണിയിക്ക PT5. 2. title of a Sūdra distinction, the കിരിയത്തു നായ൪ (944 in Kēraḷa) or നാലാം വീടു ശൂദ്രര്‍. 3. any of the 10 Pulayar classes. 4. Mukkuvas are നാലില്ലക്കാര്‍. Cpds. ഇല്ലക്കൂറ് W. ഇല്ലക്കൂററിലേ വക TR. private property of a Rāja (opp. സ്വരൂപക്കൂറു), which on his promotion he assigns to his heir. ഇല്ലന്നിറ എന്നതു കാലും കളവും ഉള്ളവര്‍ക്കേ വേണ്ടു (prov.) a ceremony in the month of Cancer, to prepare for a rich harvest. ഇല്ലപ്പേര്‍ family-name. ഇല്ലവഴിക്കാര്‍ distant relations. ഇല്ലക്കാര്‍ do. (3) സംബന്ധം ഇല്ല ഒരു ഇല്ല ക്കാ൪ jud. not exactly a relation, only of the same lineage. Mpl.
ഇടി
iḍi T. M. C. Te. (√ ഇടു) 1. A stroke, blow, shock. കുത്തുകള്‍ ഇടികടി (po. of animals) പത്ത് ഇടി, (f. i. in road making). 2. bruising, pounding. ഇടിപൊടിയും പ്രകാരം (po.) 3. thunderbolt ഇടിവെട്ടീട്ടു വൃക്ഷം പോയി പോ യി MR. so ഇടിപൊട്ടുക, കുറെക്ക, ഇടിമുഴങ്ങി it thundered CC. ഇടിപൊടുക്കനേ V1. suddenly. ഇടിപ്പെടുക V1. to happen suddenly. ഇടി തുടര്‍ന്ന ചൊല്‍ RC33. ഇടികല്ല് (2) a betel pestle. ഇടികുഴല്‍ (2) a betel mortar, used by toothless persons. ഇടിച്ചക്ക (2) young jackfruit hashed & fried GP 68. ഇടിത്തീ (3) flash of lightning, ഇടിപൊടിയാക്കി reduced to dust, of furious combat, ruthless destruction. ഇടിമരം (1) a rammer, gunrod. ഇടിമിന്നല്‍ (3) flash of lightning. ഇടിമുഴക്കം (3) thunder, ഇടിയൊലി RC33. ഇടിയപ്പം balls or cakes of ഇടിയൂന്നി. ഇടിയുണ്ണി a kind of cake (also ഇടിയൂന്നി‍). ഇടിയൂന്നി a kind of vermicelli. ഇടിയുരല്‍ mortar for husking rice, also a vermicelli-mould. ഇടിവാള്‍ (3) fork of lightning. ഇടിവാളം (3) the lump of gold, supposed to be contained in the thunderbolt, and found when it strikes into cowdung. ഇടിവെട്ട് (3) clap of thunder. ഇടിവേ൪ & ഇടുവേ൪ പൊട്ടുക the stone of a fruit to burst & emit roots.
ഇടക്ക, ക്കി
(ഇടം 5) To widen a place V1.
ഇത്വരി
itvari S. (ഇ to go) Unchaste woman.
ഇട്ടൂഴി,
iṭṭūli ഇട്ടു വീട്ടിയതു (ഇടു) Unreserved transfer of landed property KU. (= അട്ടിപ്പേറു).
ഇളവ്
iḷavụVN. of ഇളെക്ക Remission, holiday B. കാല്‍ക്ഷണം ഇളവില്ലാത്ത PP. unremitting.
ഇടര്‍
iḍar T. M. C. Te. (√ ഇടു) 1. Impediment, hindrance ഇട൪ ഒഴിയ unhindered, unchecked AR5. 2. trouble, grief (po.) അതിനാല്‍ ഇട രുററാ൪ Bhr 1. were troubled. കപികള്‍ ഇട രോടു പാഞ്ഞു പതിച്ചു (SitVij.) ഉലകത്തിനെ ഇട൪ പോക്കിനാ൯ RC 22. ഇ.മുട്ടി Bhg. perfectly satisfied.
ഇപ്പി
ippi So. (ചിപ്പി) ഇപ്പിയും നാകുണവും a med. ഇപ്പിപ്പുട്ടില്‍ A pearl oyster V1.
ഇസ്ത്രി
(H. istrī) Smoothing iron, to iron. ഇ. ചെയ്ക
ഇഭം
ibham S. Household. — elephant (in മ ത്തേഭം). ഇഭ്യന്‍ wealthy person (po.)
Sponsor Books Adv
Innathe Europe
Pottekkat
Download This Book
Padya Padavali
Kerala Varma Valiyakoil Thamburan
Download This Book
Yayathi Charitham
Narayan Nambi Thelappurathu
Download This Book
Mar Dheevannasyosa Methrapoleetha
Varki
Download This Book
Udaya Reshmi
Mangalodayam
Download This Book
Random Fonts
ML-NILA03 Bangla Font
ML-NILA03
Download
View Count : 14916
ML_TT_Aswathi Bold Bangla Font
ML_TT_Aswathi Bold
Download
View Count : 21073
PMLTKairali Normal Bangla Font
PMLTKairali Normal
Download
View Count : 13415
Shree-Mal-0501 Bangla Font
Shree-Mal-0501
Download
View Count : 17304
FML-TT-Vinay Bold Bangla Font
FML-TT-Vinay Bold
Download
View Count : 42236

close