English Meaning of ഇണക്കം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ഇണക്കം is as below...

ഇണക്കം : iṇakkam T. M. (ഇണങ്ങുക) 1. Concord, peace, union. ഇരുവരെയും ഇണക്കം വ രുത്തി reunited them TR. പിണക്കം ഇല്ല ഇ ണക്കം ഉണ്ടു Mud. ഇണക്കം പറഞ്ഞിട്ടും സമ്മതി ക്കാതെ Ti. rejected his proposals for peace. 2. submission, tameness. ബുദ്ധിയില്‍ അസാരം ഇണക്കം ഉണ്ടു TR. his mind is somewhat broken, weakened. ഇണക്ക് 1. Agreement. 2. certificates given by proprietor to mortgagee. പാട്ടത്തി ന്നും കാണത്തിന്നും മുറിച്ച് ഇണക്കു വാങ്ങീട്ടുളള ഇണക്കുകള്‍ രണ്ടും MR. certificate from owner to lessee, that he has let his estate ഇണക്കു മുറി — deed of notice of sale to a 3rd party — authority to lessee to transfer his interest in the property ഇണക്കു ചീട്ടു W. — also counter-document given by occupant to the proprietor announcing his having transferred his interests in the property. കാണം വാങ്ങി നിലം ഒഴി ഞ്ഞ് ഇണക്ക് അയക്ക (= Palg. ഒഴിവുമുറി) — ഇണക്കു പിടിച്ചു പാട്ടത്തിന്നുവാങ്ങി-ഇണക്കു തീര്‍ തിരിച്ചു കൊടുത്തു — MR. transfer of the family sword to the heir apparent (loc. = ആ യുധം എടുക്ക). ഇണങ്ങുക 1. To agree കണ്ണിന്ന് ഇണ ങ്ങിയ കാന്തി CG. pleasing to the eyes, നന്നാ യിണങ്ങീല നാട്ടില്‍ ഉളേളാര്‍ Mud. were not overcontented with the new ruler. കണ്ണില്‍ ഇണങ്ങും ഉറക്കു CG. sleep so dear to the eyes. ഉളളില്‍ ഇണങ്ങിനേന്‍ എന്നു നോക്കുന്നു CG. 2. to make peace, stand well with one രാജാവും ഇങ്ക്രിസ്സുമായി ഇണങ്ങി Ti. തമ്മില്‍ ഇണങ്ങി- ഇണങ്ങാതേ പിണങ്ങി കൂടാ so prov. ഗണിക ജനങ്ങളോടിണങ്ങി VC. 3. to grow mild or tame V1. ഇണക്കുക, ക്കി v. a. 1. To pacify, reconcile, tame ഭവാനെ ചന്ദ്രഗുപ്തനോട് ഇണക്കീ ടുവാന്‍ Mud. കുടിപ്പക ഇണക്കുക TP. 2. to rehearse, teach a drama കളി ഇണക്കി = തര ണിച്ചു V1. ഇണങ്ങ് Relationship, those of the same caste. ഇണങ്ങില്‍ കേള്‍പിച്ചു TR. complained to the caste, ദോഷം തട്ടി ഇണങ്ങും ഇല്ലാതാകും PT. to lose caste. അവനെ ഇണങ്ങിന്നു പുറത്തു വെ ക്ക to suspend (for a time) from caste privileges. ഇണങ്ങന്‍, — ത്തി kinsman = ചാര്‍ന്നവന്‍.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ഇത്തി
itti ഇത്തിയാല്‍ T. M. 1. Waved leaved fig-tree, Fious Venosa. ഇത്തിത്തോല്‍ മഞ്ഞും a med. അത്തി ഇത്തി അരയാലും പേരാ ലും KR4. 2. a parasitical plant ഇത്തിക്കണ്ണി Loranthus coriaoeus (= പുല്ലൂന്നി). kinds: വലിയ ഇ. Lor. longiflorus. വെളുത്ത ഇ. Lor. elasticus. കനലിമേല്‍ ഇ. Lor. globosus (Rh.); see ഇ ത്തിള്‍.
ഇറാന്‍, റാന്‍
ir̀āǹ (T. ഇറയന്‍ king from ഇറ 2.) Sire, used in answering princes. ഇറാലവെള്ളം = ഇറവെള്ളം prov.
ഇത്തിള്‍
ittiḷ 1. Oyster shells, used as lime, vu. ഉത്തിള്‍. പല്ല് ഇത്തിളായി നാറുക. Nid. 2. Cpds. ഇത്തിള്‍ക്കൊളി & ഇത്തിക്കൊളി Epidendron tesseloid. ഇത്തിള്‍ക്കുടം, ഇത്തുക്കുടം the same or another parasite (comp. ഇത്തി). ഇത്തിള്‍പന്നി (1) an armadillo MC.
ഇന്നാള്‍
innāḷ (നാള്‍) 1. = ഇന്ന്. 2. The past day.
ഇഷം
išam S. Autumn ശരല്‍ (കന്നിതുലാമാസങ്ങള്‍).
ഇന്ദീവരം
ind'īvaram S. Blue lotus (po.) ഇ ന്ദീവരേക്ഷണേ Nal4.
ഇക്കു
ikkụ aM. (ഇകു or ഇറുക്കു) = ആപത്ത്, തട in RC. ഇക്കുവില്ലവെന്നു said, there was no trouble. ഇക്കട്ടു T. C. Tu. straits, difficulty (from ഇറുക്കു) — also V1. ഇക്കളിക്ക (T. എക്കു) to draw in the stomach B. ഇക്കിളി V2. = കിക്കിളി tickling. ഇക്കിള്‍ S. ഹിക്ക (No. എക്കിട്ടു) & ഇക്കിട്ടം hickup V1. — ഇക്കിള്‍ പ്രകാരത്തില്‍ Nid. ഇക്കേറി C. Tu. M. The residence of the Bednur Lingaite kings — ഇക്കേറിസംസ്ഥാനം their kingdom — ഇക്കേറിപ്പണം, — വരാഹന്‍ their coins. ഇക്കേറിയാന്‍ N. pr. the king, who subdued the North of Colanāḍu KU.
ഇരുതി?
iruδi (ഇരിക്ക) In the phrase നമുക്കുനാ ട്ടില്‍ ഇരിതി പൊറുതിയാക്കി തരിക TR. allow me to reside unmolested. ഇരുത്തം Sitting, staying. ഇരുത്തമായി he is settled there, also ഇരുത്ത്. ഇരുത്തി 1. a seat, bench. 2. = ഇരിക്കുന്നവള്‍ a maid ഇരുത്തിയെ വെച്ചതു പോലെ (prov.) 3. = ഋദ്ധി (med.) ഇരുത്തുക CV. (of ഇരിക്ക) 1. To seat, place, detain, settle. ഞങ്ങളെ രാജൃത്തു തന്നെ ഇരുത്തി രക്ഷിപ്പാന്‍ TR. (= ഇരിപ്പാറാക്കി) induce us to remain. രാജാവെ ഇരുത്തുവാന്‍ KR. ധനം വ രുത്തിയാലും ഇരുത്തുവാന്‍ പണി KR. difficult to keep riches acquired. ആനയിരുത്തി KU. presented, gave. 2. v. n. to sink or settle as a load (loc.) — to walk (hon. loc.) ഇരുത്തിക്ക 2nd CV. to cause to seat, present ആ ന തന്നെ ഇരുത്തിച്ചു കൊള്ളാം SG. (as vow to a temple). ഓളെ മറയില്‍ ഇരുത്തിച്ചു TP.
ഇട്ട
iṭṭa Tdbh. വിഷ്ഠ മൂക്കിട്ട Mucus of nose.
ഇന്ന്
innū T. M. C. Tu. (ഇ) This day. ഇ ന്നേക്കു പത്തു ദിവസമായി it's just 10 days MR. Previous page Next page
Sponsor Books Adv
Chandragupthan
Kunji Lakshmi Amma
Download This Book
Janakeeya Shathakam
Pillai
Download This Book
Samakalik Malayala Cherukatha
Unknown
Download This Book
Tagor Kadhakal Vol-1
Raveendra Natha Tagor
Download This Book
Thandra Samuchayam Shilpabhagam
Sankaran Namboothirippad Kanippayyoor
Download This Book
Random Fonts
ML-NILA01 Bangla Font
ML-NILA01
Download
View Count : 14867
ML_TT_Karthika Normal Bangla Font
ML_TT_Karthika Normal
Download
View Count : 285094
ML_TT_Jyothy Italic Bangla Font
ML_TT_Jyothy Italic
Download
View Count : 7332
ML_TT_Thiruvathira Bold Bangla Font
ML_TT_Thiruvathira Bold
Download
View Count : 17306
ML_TT_Devika Bold Bangla Font
ML_TT_Devika Bold
Download
View Count : 13260

close