English Meaning of ഇച്ചിരി

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ഇച്ചിരി is as below...

ഇച്ചിരി : iččiri = ഇത്തിരി Very little.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ഇരവു
T.M. Te. രെ Tu. ഇര്‍ക്ക C. ഇരള്‍ (ഇ രു II.) Night = ഇരാ, രാ.. In po. ഇരവുപകല്‍ = രാപ്പകല്‍ PT5.
ഇടക്ക
iḍakka Tdbh. (ഢക്ക) A doubledrum ഇടക്കമദ്ദളം ഉടുക്കുശംഖവും KR. II.
ഇക്ഷു
ikšu S. Sugarcane (Te. ഇഞ്ചു from ഇന്‍) ചക്കില്‍ അകപ്പെട്ടൊര്‍ ഇക്ഷുപോലെ CG. ഇക്ഷ്വാകു 5. N. pr. First king of Ayōdhya Brhm P.
ഇളുന്പു
iḷumbu Fissure കല്ലിന്‍റെ ഇളുന്പുകള്‍, ചുവരിന്‍റെ ഇളുന്പില്‍ ഇരിപ്പു MC. the centipede. Previous page Next page
ഇന്പാ
imbā A hunting call കൂയി ഇന്പാ ഇ ന്പാ (huntg.)
ഇനി
iǹi T. M. (√ഇ, Tu. = ഇന്നു) Henceforth, hereafter, yet, still, more, (with future) എത്ര നാള്‍ ഇനി പാര്‍ക്കും PTs. ഇനി ഇല്ല TR. there is no more (to be given), ഇനി മേല്പെട്ടു - ഇ നി ഉണ്ടോ ജീവിച്ചിരിപ്പാന്‍ പോകുന്നു KR. — ഇനി ഒരിക്കല്‍ once more. ഇനിയത്തേ ആഴ്ച next week. — ഇനിയും. 1. again. ശേഷം വര്‍ത്ത മാനം ഇനിയും ബോധിപ്പിക്കാം TR. — ഇനി യുളളവരെ പേര്‍ TR. the names of the others. 2. not yet പുരിക്കു പോയവന്‍ ഇ. വന്നില്ല Bhr.
ഇററു
it/?/t/?/u 1. Past of ഇറുക q. v. 2 a particle (either from ഇല്‍ + തു, or ഇരു) f. i. അ ന്പതിററുപത്തു = 50X10. ചാര്‍ത്തിക്കണ്ടതിററാല്‍ പാതി കണ്ടു TR. half of the assessed produce.
ഇടവം
iḍavam; T. M. Tdbh. (ഋഷഭം) 1. Taurus. 2. = ഇടവഞ്ഞായറ് the 2nd month (May — June). ഇടവപാതി KU. beginning of the monsoon, general armistice till തുലാപത്തു. ഇടവകം (S. ഋഷഭം) the horn of the Himālaya bullock — a med. root. ഇടവന്‍ Tdbh. ഋഷഭന്‍ a hero. ഇടവനാം കപിവരന്‍ RC41. ?
ഇട്ട
iṭṭa Tdbh. വിഷ്ഠ മൂക്കിട്ട Mucus of nose.
ഇള
iḷa 5. (To. എല. ലെ, Tu, ഇളി) adj. √ To be tender, young, weak. — also noun in ഇള കൊള്‍ക, ഇളപ്പെടുക. VN. ഇളപ്പം slightness, worthlessness, disgrace. ഇ. പറക to abuse. നമക്കിളപ്പം തുലോം ഉ ണ്ടു MR. (= ലഘുത്വം, താഴ്ച) പടെക്കിളപ്പം വന്നു Bhr. നമുക്കു വരുന്ന ഇളപ്പവും വലിപ്പ വും TR. my reputation. — ഇളപ്പത്തില്‍ basely. VN. ഇളമ 1. youth, tender age. 2, junior Rāja, co-regent. ഇളമയില്‍നിന്നു കല്പിച്ചു (= ഇളമ പ്പട്ടം, ഇളങ്കൂറു), സുതനെ ഇളമയാക്ക KR2. ഇളമക്കാരില്‍ ഒരു സായ്പ്, ഇളമസായ്പവ ര്‍കള്‍ TR. junior officer, assistant. den V. ഇളമിച്ചു വരിക to grow again as a half broken branch (loc.) — എണ്ണ ഇ'ച്ചുപോയി a med. = തണുപ്പു പററി the med. oil has lost its virtue No. & So. adj. part. ഇളയവന്‍ young, younger. ഇളയ തു n. 1. അവ൯ എനിക്ക് എളയത് younger than I. ഇളതായി Bhg. Bhr. 2. lower class of Brahmans, who act as kings' cooks, Purōhitas for Sūdras etc. pl. ഇളേതാന്മാര്‍ V1 3. the 2nd minister of state at Calicut. തിനയഞ്ചേരി ഇളയതു KU. Cpds. ഇളകൊള്ളുക 1. to sprout. എന്നുമെ എ൯ മനക്കുരുന്തു തന്നില്‍ ഇളകൊള്ളും മൈതിലി RC 148. 2. = ഇളപ്പെടുക to be worsted. ധാ വളത്തില ഇളകൊള്ളും അരവിന്ദനയനാ, ക രുതിക്കളികൊണ്ട് ഇളകൊണ്ടിതു കാന്തി തു ലോം RC. ഇളങ്കതിര്‍ young ears. ഇളങ്കായ് etc. ഇളങ്കഴുക പായ്ന്തു RC l8. ഇളങ്കാററു zephyr. ഇളങ്കളി൪ കൊങ്ക RC. ഇളങ്കുറുവാഴ്ച the dignity of the 2nd prince, ഇളയ തന്പുരാന്‍. ഇളയഞ്ചൂട് lukewarm. ഇളനീലം bluish. ഇളന്തച്ചര്‍ shipwrights (Pay.) ഇളന്തല the thin end, as of timber, cadjan (opp. മൂത്ത തല). ഇളന്തേങ്ങാ GP 69. ഇ. കറിക്കാകാ prov. ഇളന്നീര്‍ unripe cocoanut. ഇ. കുടിക്ക. ഇളന്നീ൪ കുഴന്പു, ഇളന്നീ൪ തണ്ണീററില്‍ കുടിക്ക a med. ഇളന്നീര്‍ ശീതളം ഹൃദ്യം GP. ഇളപ്പെടുക to be brought low, be worsted, disgraced. സന്പത്തു വിചാരിച്ചാല്‍ ഉന്പ൪ കോ൯ ഇളപ്പെടും SP. ഇളപ്പെട്ടു നീചനാ യ്വരിക PT 1. ഇളമതി young moon ഇളമതി അണിഞ്ഞുവര്‍ Shiva. Bhr. ഇളമധു fresh honey, Mud. ഇളമാ൯ കടവറിയാ (prov.) ഇളന്പക്ക bivalve shell, Mytilus. ഇളന്പക്ക ത്തോട്ടില്‍ നായ് കയറി (prov.) ഇളന്പനി = നീറല്‍ slight fever, feverish feeling. ഇളന്പാകം 1. the upper part of something fried. 2. = മെഴുപാകം. ഇളന്പുല്ലു മാനിന്ന് ഇഷ്ടം Nal 1. fresh grass. Previous page Next page
Sponsor Books Adv
Bharatiyute Gadyakritikal
Unknown
Download This Book
Nalacharitham Attakkadha 4th Day
Rajaraja Varma
Download This Book
Chambathil Chathukutti Mannadiyar
Raman Menon
Download This Book
Samudhaya Mithram
Avinjikkattu Bhavadasan Bhattathirippadu
Download This Book
Thozhil Kendrathilekku
Namboothirippadu
Download This Book
Random Fonts
FML-TT-Nalini Bold Bangla Font
FML-TT-Nalini Bold
Download
View Count : 9066
FML-TT-Kaumudi Bold Bangla Font
FML-TT-Kaumudi Bold
Download
View Count : 18565
ML_TT_Ashtamudi ExBold Italic Bangla Font
ML_TT_Ashtamudi ExBold Italic
Download
View Count : 5088
Jwala Bangla Font
Jwala
Download
View Count : 9567
ML_TT_Visakham Bold Italic Bangla Font
ML_TT_Visakham Bold Italic
Download
View Count : 9608

close
Please like, if you love this website