English Meaning of ഇളി

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ഇളി is as below...

ഇളി : (T.C. = ഇള, ഇഴി) Contemptuous grin. ഇളിക, ഞ്ഞു, fret, as children ഇളിഞ്ഞേററം ഉഴന്നു നിന്നേ൯ Bhg 4. (words of a boy) to be in rage, No.; ഇളികില്‍ അടികൊള്ളുക നിശ്ച യം (po.) ഇളിയന്‍—കളിയില്‍ ഇ. പെങ്ങള്‍ പിടിയ൯ prov. No. = തകരാര്‍ക്കാരന്‍ a crosa person. VN. ഇളിച്ചല്‍ to be roused, as a lion. ഇളിക്ക, ച്ചു 1. To grin, as dogs, monkeys. ജളനായിളിച്ചു Bhr. ക്രൂദ്ധനായിളിച്ചു കൊണ്ട് എത്തുവാ൯ മടി വരാ VC. ഇളിച്ചു കാട്ടുക to show the teeth MC. 2. = ഇളിക. ഇളിച്ചവായന്‍ (1) monkeylike, insolent, fool ഇ ളിച്ചവായന അപ്പം കിട്ടിയ പോലെ (prov.) VN. ഇളിപ്പു grinning, neighing, nonsensical talk.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ഇയ
iya aT. aM. (= T. ഇചൈ) To agree, meet. ഇയമൊഴിമാര്‍ RC 142. തോലി ഇയഞ്ഞു RC. were defeated. അടിത്തതും ഇയഞ്ഞു was well beaten RC. ഇയങ്ങുക T. M. (C. എസഗു) to move steadily. In grammatical usage f. i. കുര്‍വ്വല്‍ S. = ചെയ്തി യങ്ങുന്നതു — രക്ഷിച്ചിയങ്ങുന്നവന്‍ (po.) = പോരുന്നവന്‍. ഇയന്പുക T. a M. sound എന്നത് ഒന്നിയന്പി നാന്‍ RC 5. he said. ഇയലുക, ന്നു T. a M. To agree, go fairly, be proper = കൂടുക, ചേരുക.—ചൊല്ലിയലും famous CG. ശോകം, കുതുകം അകതളിരില്‍ ഇ യന്നു PT. ആമോദം ഇയലവേ KR. joyfully. ചഞ്ചലം ഇയലാതേ VCh. ദോഷങ്ങള്‍ പുക്കിയ ലാതേ Gn P. ഭയം ഇയലുവോര്‍ Ch Vr. those who fear. ഇയല്‍ 1. = ഇയലുന്ന f.i. പടര്‍ന്തചൊല്ലിയല്‍ നി കുന്പന്‍ RC. the far famed N. 2. what is Previous page Next page
ഇടല
iḍala (ഇടു) A wood, burning very quickly ഇടല ചുടലെക്കാകാ (prov.)
ഇത്യ
itya S. = പോയി VetC. (ഇ.
ഇറങ്ങുക
ir̀aṇṇuγa T. M. (C. Te. to bow) VN. To descend, go down (കടലില്‍ ഇറങ്ങു വാ൯ PT1.), disembark, be swallowed. പെണ്ണു താവാട്ടിന്ന് ഇറങ്ങി TR. ഇല്ലത്തുനിന്നു പുറത്തി റങ്ങി MR. left the house. (നിലത്തില്‍) ഇറങ്ങി നടപ്പാന്‍തക്കവണ്ണം ആക്കി തന്നു MR. permitted to cultivate a rice-field. തനിക്കിറങ്ങിയാല്‍ prov. when eaten. പാല്‍പഴം നീ൪ ഇറങ്ങാത നാള്‍ (po. when dying). അഞ്വില്‍ ഇറങ്ങിയ രണ്ടു Gan. = 2/5. മനസ്സിറങ്ങായ്ക reluctancy V2. VN. ഇറക്കം 1. Descending, slope, abatement, ebb (= വേലി ഇറക്കം). ഇ. വാരുക to ebb. ദീനം ഇറക്കം വെച്ചു he is getting better. മനസ്സില്‍ ഇറക്കം shaking of a resolution. 2. a disease beginning with headache & ending in boils etc. VN. ഇറക്കു No. — ഒന്നു രണ്ടു ഇറക്ക് വെള്ളം a swallow of water. I. a. v. ഇറക്കുക, ക്കി To put down, unlade (ചരക്ക്, ആള്‍), to expel (പെണ്ണിനെ), to swallow (വിഷം) നീര്‍ഇറക്കുക a med. ബാലശാപം ഇറക്കികൂടാ (prov.) ഇറക്കേണ്ട സമയം as long as I live, മരം മുറിച്ചു പുഴയില്‍ ഇറക്കുക, വെ ള്ളക്കാരെ വെടിവെച്ചു ചുരം ഇറക്കേണം TR. (drive down), അതിനെ താഴ്ത്തി ഇറക്കി PT2. let it down. നിലങ്ങളില്‍ വിത്തും വിളയും ഇറ ക്കി MR. planted. അവനെ ഇറക്കിക്കളഞ്ഞു dispossessed the tenant. അവളെ ഇറക്കി അയക്ക Anach. send out of the house. കാമലീലയില്‍ മാനസം ഇറക്കിനാ൯ Bhr 3. became absorbed in. ദൈവം ഇറക്കിയതു God's gifts. ഭ്രമിയില്‍ ഇറക്കുക VC. (a dying man. superst.) 2nd. CV ഇറക്കിക്ക f. i. വിള ഇറക്കിച്ചു MR. II. ഇറക്കുക, ന്നു ir̀akkuγa T. 1. To die — M. to become lean. നന്നായിറന്നു പോയി (loc.) 2. to burst, as flower, cocoanut bunch, breaking forth out of the spatha. = വിടരുക.
ഇങ്ങു
iṇṇụ T. M. (ഇം = ഇതു) 1. In this direction, here. 2. to me, to us. ഇങ്ങുകൊണ്ടത്താ TR. Previous page Next page
ഇടറുക, റി
iḍar̀uγa T. M. C. (and ഇടരുക B.? see prec.) 1. To stumble, trip. നടന്നകാല്‍ ഇടറും (prov.) 2. to falter, hesitate. ഇടറീ ടുന്നു വാക്യവും VyM. തിരുമനസ്സ് ഇ'൦ TP. to waver, doubt. 3 to quarrel V1. VN. ഇടര്‍ച്ച 1. stumbling. മാര്‍ഗ്ഗങ്ങള്‍ക്കേതും ഇ ടര്‍ച്ച വരാ ഇപ്പാദങ്ങള്‍ക്കോ CG. 2. hesitation, blundering. നോക്കും വചനവും ഇട ര്‍ച്ചകൂടാതെ കണ്ടു. 3. quarrel മുതല്‍ ചൊ ല്ലി ഇടര്‍ച്ച VyM. disputes about money. ത മ്മില്‍ അങ്ങോട്ടും ഇങ്ങോട്ടും വാക്കിടര്‍ച്ച ഉ ണ്ടായി TR. ഇടര്‍ച്ച തീര്‍ക്ക to pacify V1. ഇടററു stammering from grief? ഉളളമെറഴിന്തു വെന്തു പെരുത്തിടം ഇടററു തട്ടി പിയര്‍ക ളെക്കൂവി RC 78.
ഇട്ടിക
iṭṭiγa Tdbh. ഇഷ്ടക Brick. ഇട്ടികക്കല്ല് laterite.
ഇന്നാള്‍
innāḷ (നാള്‍) 1. = ഇന്ന്. 2. The past day.
ഇറന്വ്
ir̀ambụ = ഇറ Eaves, brow of hill, edge. വെള്ളത്തിന്‍റെ ഇറന്പില്‍ ഇരുന്നു Arb. close to the tank.
ഇഴ
iḻa T. M. C. (ഇഴു to draw) A single thread നൂലിഴ, longhair ഒ൪ ഇഴമുടി TP. — plat of grass or straw, the line of a wound Vl. ഇഴ ക്കോല്‍ knitting needle. ഇഴപ്പണി trellis work. ഇഴയുക, ഞ്ഞു 1. to trail, creep, crawl രക്ത ത്തില്‍ വീണിഴയും കൊടിക്കൂറ Bhr. ഇഴഞ്ഞു തുടങ്ങിനാ൪ കല്ലിലും മുള്ളിലും പൂഴിയിലും CG. infants. താര്‍ക്ഷ്യന്‍ സംഭ്രമിച്ചിഴഞ്ഞു Bhg 8. വചസ്സുകള്‍ ഇഴഞ്ഞു പോകുന്നതുമില്ല KR. he does not drawl. 2. to draw together, rub as two branches V1. ഇഴജാതി reptiles (ഇരിയുന്നു). ഇഴെക്ക, ച്ചു T. M. C. 1. To drag, pull കാല ൯ കെട്ടി ഇഴെക്കുന്നു VC. തലമുടിപിടിച്ചിഴെച്ചു കാനനത്തിലാക്കി Si Pu4. ൧൦൦൦ കാതം എടുത്ത് അരക്കാതം ഇഴെക്കൊല്ല (prov.) make difficulties about. 2. to patch, mend = ഇഴെച്ചു കൂട്ടു ക, as clothes, planks. ഇഴെച്ചു മുറുക്ക to brace. 3. രോമം ഇഴെച്ചു നില്ക്ക V2. (= കൊള്‍മയിര്‍ horripilation). VN. ഇഴച്ചല്‍ creeping. VN. ഇഴപ്പ് propelling force of current etc. CV. ഗോക്കളെകൊണ്ടു ചാട് ഇഴെപ്പിച്ചു = വ ലിപ്പിച്ചു PT1.
Sponsor Books Adv
Saranjinee Parinayam
Gopalan
Download This Book
Sangaropagyanam
Janardhana Menon Kunnathu
Download This Book
Sahithya Prayikal Part-1
Thomas Paul
Download This Book
Pattukal Vol-1
Mangalodhayam
Download This Book
Saraswatha Charithram
Ramappai
Download This Book
Random Fonts
ML_TT_Sankara Bold Bangla Font
ML_TT_Sankara Bold
Download
View Count : 18058
ML_TT_Ashtamudi Bold Italic Bangla Font
ML_TT_Ashtamudi Bold Italic
Download
View Count : 12081
FML-TT-Kaumudi Italic Bangla Font
FML-TT-Kaumudi Italic
Download
View Count : 16140
ML_Sree3 Bangla Font
ML_Sree3
Download
View Count : 15460
FML-TT-Chandrika Bold Bangla Font
FML-TT-Chandrika Bold
Download
View Count : 28635

close