English Meaning of ഇറ

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ഇറ is as below...

ഇറ : ir̀a T. M. (√ ഇറു) 1. The eaves of a house, also ഇറകാലി V2. ഇറയററം V1. — പീടികയുടെ അകത്തുന്ന് ഇറയത്തു വീണു (jud.) കിഴക്കേ ഇറയത്ത് ഇരുന്നു MR. ഇറ പാര്‍ത്തു കേള്‍ക്കുന്നു an eaves-dropper, ഇറ പാര്‍ത്തു നി ന്നാര്‍ Mud. ഇറ അരിയുക (after thatching). 2. ഇറ = തിറ taxes, tribute (old). 3. a certain fee for land-tenure B. Cpds. ഇറക്കല്ല്, ഇറങ്കല്‍ entrance stair. ഇറക്കാരാണ്മ (3) freehold B. lands held by a small acknowledgement of superiority to a higher lord. ഇറക്കാരാണ്മയോല W. ഇറച്ചില്ലുവെക്ക begin to thatch. ഇറയകം, ഇറയം veranda കോലായ്. ഇറയ ചെറുമര്‍ a low caste near Pālakāḍu (allowed to draw near houses up to their eaves). ഇറയലി (3) grant, as of gardens for certain services So. ഇറയുത്തരം, ഇറോത്രം the beam resting on the pillars of the veranda. ഇറവരി 1. line of the eaves. 2. (3) royal taxes So. W. ഇറവാരം veranda V1. ഇറവെള്ളം വീഴുന്ന സ്ഥലം മാത്രം അവകാശം ഉ ള്ളു MR. ഇറവെള്ളം എറുന്വിന്നു സമുദ്രം prov. Previous page Next page

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ഇതള്‍
iδaḷ T. ഇതഴ്, അതഴ് (S. ദളം?) Flower leaf, ovaria of fish. താമരപ്പൂവിന്നു പ തിനായിരം ഇതള്‍ Bhg 5. താമരയിതള്‍പോലെ വിശാലമാം കോമളനയനങ്ങള്‍ KR4.
ഇറച്ചി
ir̀ačči T. M. Te. (ഇര, in Te also ഇറ) Flesh, meat (ഇ. കൂട്ടുക). ഇറച്ചിക്കു പോ യോന്‍, ഇറച്ചി തിന്മാറുണ്ടു (prov.)
ഇടിയന്‍
iḍiyaǹ (ഇടിക്ക) A Canarese caste അവില്‍ ഇടിക്കുന്ന കൂട്ടര്‍.
ഇടക്ക, ക്കി
(ഇടം 5) To widen a place V1.
ഇതഃ
iδa: S. (ഇദം) & അതഃ Hence (po.) ഇതഃപരം CC. thereafter.
ഇംഗണം
iṇġaṇam aC. (ഇന്‍, കണം sweet spark) Firefly B.
ഇരെച്ചു കെട്ടുക
No.1.To bind two cocoanuts together (loc. = ഇരിക?) ചെകരി ഇരച്ചു ത ങ്ങളില്‍ കെട്ടിയാല്‍ ഒര്‍ ഇരത്തേങ്ങാ. 2. coition of dogs.
ഇലഞ്ഞി
ilańńi T. M. ഇരഞ്ഞി C. Tu. Mimusops elengi (S. ബകളം). ഇലഞ്ഞിപ്പൂ, ഇ' ക്കുരു GP. med.
ഇനം
iǹam T. a M. 1. Class of animals ഈ പശു നല്ല ഇനം V1. പുളളിനങ്ങള്‍ RC 22. കളിററി നം RC 38. 2. = ഇണ്ട swarm, വണ്ടിനത്തേ ലീല. CG. Previous page Next page
ഇറാന്‍, റാന്‍
ir̀āǹ (T. ഇറയന്‍ king from ഇറ 2.) Sire, used in answering princes. ഇറാലവെള്ളം = ഇറവെള്ളം prov.
Sponsor Books Adv
Kiratham Ottan Thullal
Kunjan Nambiyar
Download This Book
Sree Mahabharatham
Janardhana Menon Kunnathu
Download This Book
Once Upon A Time
Unknown
Download This Book
Dhoothavakyam Nadakam Bhasha
Kochi Malayalabhasha Parishkarana Committee
Download This Book
Sahithya Darpanam Part-1
Parameswara Menon
Download This Book
Random Fonts
FML-TT-Kaumudi Bold Bangla Font
FML-TT-Kaumudi Bold
Download
View Count : 51742
ML_TT_Revathi Bangla Font
ML_TT_Revathi
Download
View Count : 1288282
FML-TT-Indulekha Italic Bangla Font
FML-TT-Indulekha Italic
Download
View Count : 11555
ML_TT_Sabari Bold Italic Bangla Font
ML_TT_Sabari Bold Italic
Download
View Count : 10342
FML-TT-Bhavana Italic Bangla Font
FML-TT-Bhavana Italic
Download
View Count : 28258

close