English Meaning of ഇ

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ഇ is as below...

: Found in Tdbh.'s: before initial ര, ല, ട as ഇരാശി, ഇലവംഗം, ഇടക്ക;instead of ഋ as ഇടവം;inserted, as കാരിയം, വരിഷം. In Dravidian words it changes with ഉ as in ഇരു, ഇരിglides into എ before Cerebrals & Liquids, as ഇടം, എടം; ഇര, ഇറങ്ങു, ഇല, ഇളയ etc. ഇ i 5. This, hence ഇവന്‍, ഇതു. — The following Consonant is doubled: ഇക്കാലം this time. ഇച്ചെയ്തതു (po.) this thing done. ഇന്നിങ്ങള്‍ (po.) you here. — It stands for the first person: ഇജ്ജനങ്ങളെ പാലിക്കേണം (po.) preserve us. ഇദ്ദേഹം I.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ഇപ്പി
ippi So. (ചിപ്പി) ഇപ്പിയും നാകുണവും a med. ഇപ്പിപ്പുട്ടില്‍ A pearl oyster V1.
ഇടങ്ങ്
iḍaṇṇụ C. T. Strait (= ഇട). ഇടങ്ങാറ് (ഇടങ്ങ്) & ഇടങ്ങേറ് q. v. — difficulty, contrariety, oppression, want. ചെറിയ കാ ര്യത്തിന്ന് ഇങ്ങനെ ഇടങ്ങാറ് ആക്കിയാല്‍ TR. raise such difficulties about it. ഇടങ്ങാഴി, ഇടങ്ങനാഴി, ഇടങ്ങഴി (ഇടങ്ങ്, നാഴി) a measure, 2¼ വിരല്‍ deep, 5½ broad, holding 4 Nā/?/i, or 57,600 grains of കഴമനെല്ല് (its mark ൩). The smaller kind ചെലവിടങ്ങഴി is used in houses, the പാട്ടിടങ്ങഴി, larger by 10 or 20 pct. serves to pay the പാട്ടം. വലിയ ഇടങ്ങാഴിക്കു നൂറു നെല്ല് TR. ൧000 ഇടങ്ങാഴി നെല്ലിന്ന് ൪0 ഉറുപ്പിക വില കണ്ടു TR. (in 1798). ഇടങ്ങേറ് = ഇടങ്ങാറ് q. v. — (B. ഇടങ്കേട്?) — ഉ ത്തരം ഇടങ്ങേറില്ലാതേ കടുമയില്‍ കൊടുത്ത യക്ക TR. without harassing delays. നമുക്കു പെരുത്ത് ഇടങ്ങേറുണ്ടു, നമ്മോട് ഇടങ്ങേ റാക്കി TR. treated us harshly. എനിക്കിട ങ്ങേറു ചെയ്തു RC 63. എന്നാല്‍ ഇടങ്ങേറു ണ്ടാം CG.
ഇഴിക, ഞ്ഞു
i/?/iγa T. M. C. To descend = കിഴി യുക. കുട എടുത്തീഞ്ഞപ്പോള്‍ (jud.) ഉലകി ഴിഞ്ഞു = അവതരിച്ചു KU. a. v. ഇഴിക്ക, ച്ചു To lower, ചരക്ക് ഇ. Pay. to land, ഇഴിച്ചു വെച്ചു took down a pot from fire etc.
ഇരുള്‍
iruḷ 5. (II. ഇരു) Darkness, blackness. ഇരുള്‍നിറം brown (loc.) — ഇരുള്‍ ചായല്‍ ജാ നകി, ഇരിളണികുഴലാള്‍ Rc. black haired. — ഇരുള്‍മയക്കം dusk. — obl. case ഇരുട്ടു (= ള്‍ത്തു). ഇരുള്‍ക, ണ്ടു to grow dark. ഇരുണ്ടകേശം KR. ഇരുള്‍ച cloudy weather = മങ്ങല്‍. — കണ്‍ ഇരുണ്ടു = കാഴ്ച പോയി V1. ഇരുട്ടുക to darken, obscure (loc.) ഇരുളര്‍ 'the black' a caste of jungle dwellers; also agrestic slaves. ഇരുളാന്‍ V1. a sparrow-hawk, see ഇറളന്‍. I.
ഇരണ്ട
iraṇḍa ഇരണ്ടപ്പക്ഷി Wild duck, teal.
ഇത്ത
itta (loc.) Slaver = ംരംത്ത.
ഇല
ila T. M. C. Tu. എര (perhaps fr. ഇള) 1. Leaf of trees, plants = ചപ്പ്. the leaf that serves for a plate. (in Malabar the plantain leaf), ഇലയും പലയും വരിക TP. preparation for meal ഇലയിട്ടേടത്തു തിന്നുന്നവന്‍ (S. സര്‍വ്വാ ന്നീനന്‍ who eats wherever he finds a meal, without caste scruples). 2. the betel leaf ഇലയമൃതു KU. ഇലയമൃതത്തു കൊള്ളുന്നു V1. the king chews betel. 3. spoke of wheel ചകൂ ത്തിന്‍ ഇല (see ഇല്ലി). 4. = അലകു blade f.i. കത്തിയുടെ ഇല jud. No. ഇലക്കണ്ടം a piece of a plantain leaf used for eating off. ഇലക്കറി curry of green vegetables. ഇലക്കള്ളി So. = തിരുക്കള്ളി the milk-hedge plant. ഇലക്കുടിഞ്ഞില്‍ a hermitage. ഇലച്ചന signet ring B. ഇലച്ചല്‍ a sprig B. ഇലമുളച്ചി the airplant (loc.) ഇലവാണിയന്‍, — ‍ച്ചി green-grocer B.
ഇരെച്ചു കെട്ടുക
No.1.To bind two cocoanuts together (loc. = ഇരിക?) ചെകരി ഇരച്ചു ത ങ്ങളില്‍ കെട്ടിയാല്‍ ഒര്‍ ഇരത്തേങ്ങാ. 2. coition of dogs.
ഇലവം, ഇലവ്
ilavam T. M. C. The silk-cotton tree, Bombax pentandra (= പൂള). — മു ള്ളിലവ്, കണ്ടിലവ് species of the same. — ഇ ലവന്പഞ്ഞ് its cotton.
ഇന്‍പം
iǹbam 5. (ഇനിയ) Pleasure, delight (chiefly of 2 kinds ചിററിന്പം short pleasures, പേരിന്പം bliss, po.) ചെവിക്ക് ഇന്പംപറക V1.
Sponsor Books Adv
Vikramadithyan Thribhuvanamallan
Balakrishnapilla
Download This Book
Kelaapaan
Unknown
Download This Book
Anthology Of Indian Poetry
Unknown
Download This Book
Balakatha Sakhi
Unknown
Download This Book
Bhasha Gadya Ramayanam Kishkindha Kandam
Kunju Menon
Download This Book
Random Fonts
Meera Bangla Font
Meera
Download
View Count : 365499
ML_TT_Kala Bold Italic Bangla Font
ML_TT_Kala Bold Italic
Download
View Count : 4194
ML_TT_Jyotsna Bold Bangla Font
ML_TT_Jyotsna Bold
Download
View Count : 17067
FML-TT-Narmada ExBold Bangla Font
FML-TT-Narmada ExBold
Download
View Count : 11597
ML_TT_Kanika Bold Bangla Font
ML_TT_Kanika Bold
Download
View Count : 16724

close
Please like, if you love this website