English Meaning of ഇല്‍

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ഇല്‍ is as below...

ഇല്‍ : il 5. (√ = ഉള്‍, to bein a place) 1. House, spot, in many Compounds as കോയില്‍, വാ തില്‍. 2. Loc. എന്നില്‍ in me, Cond. ചെയ്കില്‍ in case of doing. Cpds. ഇല്ലട്ടം roof, — ഇല്ലട്ടക്കരി T. M. C. soot (med. against poison). ഇല്ലറം = ഗൃഹധര്‍മ്മം. ഇല്ലറക്കറി = ഇല്ലട്ടക്കരി.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ഇടനൂക,
iḍanδuγa ഇടന്തി നടക്ക (ഇട 2) To walk with difficulty. ഇടപം See ഇടവം. ഇടപ്പളളിനന്പിയാതിരി N. pr. The chief of the 36,000 armed Brahmans, residing near Parūr, endowed with Parašu Rāma's sword KM.
ഇറയുക
ir̀ayuγa (TC. to sprinkle, √ ഇറു.) ഇറെക്ക To bale out. ആഴി തന്നെ കരങ്കൊണ്ടി റച്ചിട്ടങ്ങൂഴി എങ്ങും ജലമയമാക്കുവന്‍ KR4. ഇറവ് (= ഇറക്കം) watershed. ഇറവന്‍, ഇറവാളര്‍ hilltribe of basket-makers. ഇറവക്കളി KU. (= കുറവക്കളി). ഇറവുള്ളാളന്‍ a hawk (also എറിവെള്ളാടന്‍ & ഉള്ളാടന്‍) vu. ഇറളന്‍ MC.
ഇന്ന്
innū T. M. C. Tu. (ഇ) This day. ഇ ന്നേക്കു പത്തു ദിവസമായി it's just 10 days MR. Previous page Next page
ഇലകുക
ilaγuγa T. a M. To shine, twinkle. നലംഇലകും വാനരന്‍, ചെണ്ടിലകിനതേര്‍ RC.
ഇന്ധനം
indhanam S. (inflaming) = ഇദ്ധമം. also met. ഉല്‍കണ്ഠയാകിയൊരിന്ധനം CG.
ഇഴുക, കി
i/?/uγa (T. ഇഴുചു = എഴുതു) 1. To daub, rub. മൈപൂച്ചാലിഴുകി RC145. കുചമ തില്‍ ഇഴുകും കുങ്കമം Nal2. കൊങ്കയില്‍ ഇഴുകി ടും കളഭം Bhr. 2. to soil = ഇഴുങ്ങുക; എന്തി നിങ്ങിഴുകിയ വസനം ധരിക്കുന്നു Nal. 3. = ഇ ഴിക to fall, sink. കണ്ണുനീ൪ തിണ്ണം ഇഴത്തുട ങ്ങി CG.
ഇലന്ത
ilanδa T. M. C. Zizyphus jujuha (S. കര്‍കന്ധു) നരിയിലന്ത a plant V1.
ഇടന്പുക
iḍambuγa MC. 1. = ഇടന്തുക 2. To stumble, knock against, oppose. ഇടന്പല്‍ contrariety B.
ഇട, എട
iḍa 5. (√ ഇടു) 1. Place = ഇടം. hence അവിടേ, ഇവിടേ & the old Loc. നെ ഞ്ചിടേ തറെക്കും VC. in the heart, പൊഴിയു ന്നവിടേ (po.) where it rained. 2. interval, place between വീരന്‍ ഇടേപ്പുക്കടു ത്തു RS. rushed on. ഗോകര്‍ണ്ണം കന്യാകുമാരിക്കി ട ചേരമാന്‍നാടു KU. കോലം തുടങ്ങി വേണാ ട്ടോടിടയില്‍ KU. മരത്തിന്‍ ഇടയില്‍ മറഞ്ഞു (KR.) മാര്‍ഗ്ഗത്തിന്‍ ഇടക്കിടേ PT3. at intervals along the road. മുടിയോട് അടിയിടേ അലങ്കരി ച്ചു Mud. അടിയോടു മുടിയോടിട Anj. ചുങ്കസ്ഥാ നവും അറയുമായിട്ട് എത്ര ഇട പോരും TR. what distance. 3. interval of time — occasion, leisure കുറയ ദിവസത്തേ ഇട ഉണ്ടായി TR. ദിവസത്തില്‍ ഇട തരാം TR. അതിന്ന് ഇടയില്‍ till then. നാലുമാസത്തേക്ക് ഇട വാങ്ങി MR. മാസ ത്തില്‍ ഇടെക്കു within 2 months. ഇതിന്നിടേ ദിവസത്തിലകത്തു within the last 10 days. ഈയിടേ somewhat before this. അശ്വമേധ ത്തിനുടെ ഇടയില്‍ ജ്യോതിഷോമം KR. after. അടിയന്തരം കഴിയുന്നതില്‍ ഇടെക്കു TR. as long as the feast lasts. — ദാരിദ്യത്തിന്ന് ഇട വരും, ഇടകൊടുത്തു, ഇടകള്‍ പോം VCh. opportunities will be lost. 4. middle, waist. — what's internal പടയിലും ഇ ടയിലും at home & abroad. ഇടമുട്ടും പട മുട്ടും KU. 5. measure, chiefly weight. നെല്ലിട. a.) interstice of the size of a grain. b.) weight of a rice Previous page Next page
ഇടുക്കു
iḍukkụ T. M. C. (Te. ഇടുമു comp. ഇട, ഇട൪) 1. Narrow passage ഇടുക്കുവഴി the space between two fingers V1. 2. straitness, difficulty, poverty, also ഇടുക്കം. 3. claws of lobster. ഇടുങ്ങുക v.n. To be straitened, contracted, pinched. കണ്ണിന്‍റെ പോള ഇടുങ്ങിയവന്‍ with swollen eyelids. ഇടുക്കുക, ക്കി v. a. to confine, press, pinch (as a crab).
Sponsor Books Adv
Mangalodhayam Book-4
Ramavarma Appam Thamburan
Download This Book
Janakeeya Shathakam
Pillai
Download This Book
Kalyana Sougandhikam Sheethangan Thullal
Kunjan Nambiyar
Download This Book
Kanaka Mangalam
Krishnapilla
Download This Book
Gadyalathika Part-1
Rayara kurupu
Download This Book
Random Fonts
ML_TT_Kaumudi Normal Bangla Font
ML_TT_Kaumudi Normal
Download
View Count : 13073
SIBmalayalam Bangla Font
SIBmalayalam
Download
View Count : 3118
FML-TT-Suparna Bold Bangla Font
FML-TT-Suparna Bold
Download
View Count : 15911
FML-TT-Revathi_Bold Bangla Font
FML-TT-Revathi_Bold
Download
View Count : 23567
FML-TT-Karthika Italic Bangla Font
FML-TT-Karthika Italic
Download
View Count : 6843

close
Please like, if you love this website