English Meaning of ഇരിയുക, ഞ്ഞു

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ഇരിയുക, ഞ്ഞു is as below...

ഇരിയുക, ഞ്ഞു : iriyuγa T. M. 1. To creep, മേലില്‍നിന്ന് ഒക്കയും ഇരിയുന്നു crawling sensation. — No. പാന്പ്, തേള്‍, ചേരട്ട, ഇറുന്പ് ഇ. = ഇഴയുക. 2.(T. ഇറു) to wrench off, twist off, pluck (as fruits, branches) ഒാല ഇരിഞ്ഞു കളക, കായിരിക (a single plantain from the bunch) ചക്ക മുറിച്ചു ചുള ഇരിഞ്ഞു. — ഇരിഞ്ഞു വിടുത്തു നേരേ CG. (the mother, her infant from the breast). ഇരിക്കായും കടിക്കായും fruit purloined or picked. VN. ഇരിച്ചല്‍ 1. prickling sensation. 2. plucking.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ഇലാക്കു
ilākkụ Tdbh. ലാക്കു, ലക്ഷം Aim ബാ ലിവായുരസ്സും ഇലാക്കായുടന്‍ KR.
ഇരിഷിമാര്‍
DN. Tdbh. ഋഷി. I.
ഇയ
iya aT. aM. (= T. ഇചൈ) To agree, meet. ഇയമൊഴിമാര്‍ RC 142. തോലി ഇയഞ്ഞു RC. were defeated. അടിത്തതും ഇയഞ്ഞു was well beaten RC. ഇയങ്ങുക T. M. (C. എസഗു) to move steadily. In grammatical usage f. i. കുര്‍വ്വല്‍ S. = ചെയ്തി യങ്ങുന്നതു — രക്ഷിച്ചിയങ്ങുന്നവന്‍ (po.) = പോരുന്നവന്‍. ഇയന്പുക T. a M. sound എന്നത് ഒന്നിയന്പി നാന്‍ RC 5. he said. ഇയലുക, ന്നു T. a M. To agree, go fairly, be proper = കൂടുക, ചേരുക.—ചൊല്ലിയലും famous CG. ശോകം, കുതുകം അകതളിരില്‍ ഇ യന്നു PT. ആമോദം ഇയലവേ KR. joyfully. ചഞ്ചലം ഇയലാതേ VCh. ദോഷങ്ങള്‍ പുക്കിയ ലാതേ Gn P. ഭയം ഇയലുവോര്‍ Ch Vr. those who fear. ഇയല്‍ 1. = ഇയലുന്ന f.i. പടര്‍ന്തചൊല്ലിയല്‍ നി കുന്പന്‍ RC. the far famed N. 2. what is Previous page Next page
ഇതം
iδam S. (ഇ to go) Gone, reached (po.) 2. Tdbh. ഹിതം fit, pleasant. ഇതത്തില്‍ പോകു Previous page Next page
ഇലന്ത
ilanδa T. M. C. Zizyphus jujuha (S. കര്‍കന്ധു) നരിയിലന്ത a plant V1.
ഇല്ലി
illi (T. a leaf, prh. from ചില്ലി) 1. Bamboo, chiefly its small branches; the bamboos in shape of rays, which bear the roof of an umbrella; the spokes of weaver's wheel. ഇല്ലി ചുട്ട വെണ്ണീ൪ പോലെ ആക്ക = മൂലനാശം. 2. Saccharum sara ശര S. 3. a Goddess represented in the play of Malayers. ഇല്ലിയും മക്ക ളും കെട്ടിക്ക (med. for ശീതപനി). Cpds. (1) ഇല്ലിക്കൂട്ടത്തില്‍ ഒരു ഇല്ലിക്കോല്‍ വെ ട്ടി MR. ഇല്ലിപ്പട്ടില്‍ = ഇല്ലിക്കൂട്ടം, ഇല്ലിക്കോട്ട bamboo cluster V1. ഇല്ലിക്കുടുക്കി, ഇല്ലിവാതില്‍ venetian blinds V1.
ഇരന്പുക
irambuγa (II. ഇര) To bluster, be loud (loc.) — ഇരന്പല്‍ the roar of the sea, difficulty of breathing V1.
ഇഷ്ടി
īšṭi S. (യജ്). Sacrifice. നാട്ടിലേ പുഷ്ടി ക്ക് ഇഷ്ടി ചെയ് വതിന്ന് ആട്ടിനെ കൊണ്ടു PT3. ഇഷ്ടിശേഷത്തെ ഭുജിക്കുന്നതു യോഗ്യമല്ല ഘ്രാ ണിച്ചും ഹോമിച്ചും കളവി൯ Bhg.
ഇക്ല്‍
iγal T. M. (T. ഇകു, C. ഇക്കു put down, destroy) Fight. അങ്ങുചെന്നികല്‍ കിട്ടുവോമോ RC 4. ഇകല്ക്കളം = പോര്‍ക്കളം, in RC. ഇകല്ക്കളംപുകു ന്താന്‍ 34 ഇകല്ക്കളത്തിടേ 57. (also Mpl. song ഇകലില്‍ പൊരുതു). ഇകറ്റുക? = അകറ്റുക (po. ദു:ഖം ഇകറ്റുന്ന തന്പുരാനെ). ഇകുക്ക, ത്തു T. aM. ഇകുത്ത ദാശരഥി RC. the conquering Rāma.
ഇരിണം
iriṇam S. Desert, salt-soil ഇരിണ ദുര്‍ഗ്ഗം KR. ഇരിപ്പ = ഇരുപ്പ, ഇരിപ്പപ്പൂ GP 67.
Sponsor Books Adv
Prathapa Rudreeyam
Prathapa Rudreeyam
Download This Book
Sahithyamukuram
Keshavanunnithan
Download This Book
Falasara Samuchayam
Achyuthamenon
Download This Book
Bhakthi Lahari
Naduvathu Mahan Namboothiri
Download This Book
Jaimineeaswamedham
Achyutha Menon Kathullil
Download This Book
Random Fonts
FML-TT-Veena Heavy Bangla Font
FML-TT-Veena Heavy
Download
View Count : 38040
FML-TT-Chithira Heavy Bold Bangla Font
FML-TT-Chithira Heavy Bold
Download
View Count : 69545
FML-TT-Yashasri Bold Bangla Font
FML-TT-Yashasri Bold
Download
View Count : 26015
ML_TT_Thunchan Italic Bangla Font
ML_TT_Thunchan Italic
Download
View Count : 13684
FML-TT-Kanika Italic Bangla Font
FML-TT-Kanika Italic
Download
View Count : 37123

close