English Meaning of ഇടറുക, റി

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ഇടറുക, റി is as below...

ഇടറുക, റി : iḍar̀uγa T. M. C. (and ഇടരുക B.? see prec.) 1. To stumble, trip. നടന്നകാല്‍ ഇടറും (prov.) 2. to falter, hesitate. ഇടറീ ടുന്നു വാക്യവും VyM. തിരുമനസ്സ് ഇ'൦ TP. to waver, doubt. 3 to quarrel V1. VN. ഇടര്‍ച്ച 1. stumbling. മാര്‍ഗ്ഗങ്ങള്‍ക്കേതും ഇ ടര്‍ച്ച വരാ ഇപ്പാദങ്ങള്‍ക്കോ CG. 2. hesitation, blundering. നോക്കും വചനവും ഇട ര്‍ച്ചകൂടാതെ കണ്ടു. 3. quarrel മുതല്‍ ചൊ ല്ലി ഇടര്‍ച്ച VyM. disputes about money. ത മ്മില്‍ അങ്ങോട്ടും ഇങ്ങോട്ടും വാക്കിടര്‍ച്ച ഉ ണ്ടായി TR. ഇടര്‍ച്ച തീര്‍ക്ക to pacify V1. ഇടററു stammering from grief? ഉളളമെറഴിന്തു വെന്തു പെരുത്തിടം ഇടററു തട്ടി പിയര്‍ക ളെക്കൂവി RC 78.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ഇലക്കണം
ilakkaṇam Tdbh. ലക്ഷണം 1. Symptom അതിന്ന് ഇലക്കണം തണ്ണീര്‍ദാഹവും a med. 2. the higher grammatical dialect (loc.)
ഇനിക്ക്
iǹikkụ = എനിക്ക്.
ഇഴ
iḻa T. M. C. (ഇഴു to draw) A single thread നൂലിഴ, longhair ഒ൪ ഇഴമുടി TP. — plat of grass or straw, the line of a wound Vl. ഇഴ ക്കോല്‍ knitting needle. ഇഴപ്പണി trellis work. ഇഴയുക, ഞ്ഞു 1. to trail, creep, crawl രക്ത ത്തില്‍ വീണിഴയും കൊടിക്കൂറ Bhr. ഇഴഞ്ഞു തുടങ്ങിനാ൪ കല്ലിലും മുള്ളിലും പൂഴിയിലും CG. infants. താര്‍ക്ഷ്യന്‍ സംഭ്രമിച്ചിഴഞ്ഞു Bhg 8. വചസ്സുകള്‍ ഇഴഞ്ഞു പോകുന്നതുമില്ല KR. he does not drawl. 2. to draw together, rub as two branches V1. ഇഴജാതി reptiles (ഇരിയുന്നു). ഇഴെക്ക, ച്ചു T. M. C. 1. To drag, pull കാല ൯ കെട്ടി ഇഴെക്കുന്നു VC. തലമുടിപിടിച്ചിഴെച്ചു കാനനത്തിലാക്കി Si Pu4. ൧൦൦൦ കാതം എടുത്ത് അരക്കാതം ഇഴെക്കൊല്ല (prov.) make difficulties about. 2. to patch, mend = ഇഴെച്ചു കൂട്ടു ക, as clothes, planks. ഇഴെച്ചു മുറുക്ക to brace. 3. രോമം ഇഴെച്ചു നില്ക്ക V2. (= കൊള്‍മയിര്‍ horripilation). VN. ഇഴച്ചല്‍ creeping. VN. ഇഴപ്പ് propelling force of current etc. CV. ഗോക്കളെകൊണ്ടു ചാട് ഇഴെപ്പിച്ചു = വ ലിപ്പിച്ചു PT1.
ഇവ
iva S. As സമുദ്രം ഇവ sealike (po.)
ഇളിഞ്ഞില്‍
iḷińńil A certain tree(കളി൪മാവ്).
ഇറുക, ററു
ir̀uγa T. M. C. Te. 1. To drip, drop. ഇററിററു വീഴുന്നൊരു കണ്ണുനീര്‍ Bhr. അവന്നിററിററു ചോര വരുന്നു Bhr. in drops. 2. of splitting pain. ചെവി പാരം ഇറുന്നതു Nid 31. ചുണ്ടു രണ്ടും ഇറുന്നിട്ടു നൊന്തു കീറി Nid 34. ഇററിക്ക (1) a. v. To dribble.
ഇത്ത
itta (loc.) Slaver = ംരംത്ത.
ഇലാക്കു
ilākkụ Tdbh. ലാക്കു, ലക്ഷം Aim ബാ ലിവായുരസ്സും ഇലാക്കായുടന്‍ KR.
ഇറക്
ir̀aγụ T. Te. M. 1. Wing, fin = ചിറ ക്. എന്‍റെ ഇറക് ഒടിഞ്ഞു പോയി (fig. my protection is gone). 2. Trav. one flap of the binding = പുസ്തകത്തിന്‍റെ ആട്ട.
ഇവന്‍
ivaǹ m. ള്‍ f. ഇവര്‍ pl. (ഇ) pron. dem. This. ഇവ pl. n. (obl. case ഇവറ്റ്; of this a vulgar Plural is formed: ഇവററുകള്‍, അവററുകള്‍ So. ൦രംററിങ്ങള്‍, ആയിററിങ്ങള്‍ No. Mpl. said of low castes & cattle); also vu. ഇതു കള്‍. ഇവിടം, ഇവിടേ (ഇടം, ഇട) 1. here ഇവിടേ ക്ക് hither, ഇവിടേനിന്ന്, ഇവിടുന്ന് hence. 2. also temporal (ഇടം 3) ഇവിടം കഴിഞ്ഞി ട്ടു വരാം TR. ഇവ്വണ്ണം, ഇവ്വാറ് (ആറ്), ഇവ്വഴി thus.
Sponsor Books Adv
Kambarude Ramayana Kadha Gadyam
Kunjirama Menon
Download This Book
The Story Of Our Newspapers
Unknown
Download This Book
Malayala Chandrika (Thachu Shasthram)
Kochi Malayalabhasha Parishkarana Committee
Download This Book
Amaranaya Javahar Part-1
Madhava Warrier Madasseri
Download This Book
Kairali
Krishnamenon Kappana
Download This Book
Random Fonts
FML-TT-Nanditha Italic Bangla Font
FML-TT-Nanditha Italic
Download
View Count : 20195
FML-TT-Madhavi ExBold Bangla Font
FML-TT-Madhavi ExBold
Download
View Count : 34316
FML-TT-Karthika Italic Bangla Font
FML-TT-Karthika Italic
Download
View Count : 14679
ML_TT_Thiruvathira Normal Bangla Font
ML_TT_Thiruvathira Normal
Download
View Count : 15511
ML_TT_Gopika Normal Bangla Font
ML_TT_Gopika Normal
Download
View Count : 26059

close