English Meaning of ഇണര്‍

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ഇണര്‍ is as below...

ഇണര്‍ : iṇar (T. flower bunch) Fish-spawn (തരിയുളള ഇ roe. തരിയില്ലാത്ത ഇ milt.) ഇണ്ട (T. garland, C. clot) A swarm, വ ണ്ടിണ്ട തങ്ങളില്‍ ചേര്‍ന്നു മണ്ടും വണ്ടിണ്ടയാകും അകന്പടിമണ്ടി CG. — ഇണ്ടയിടുക to be thronged. ഇണ്ടന്തിരി uproar അയ്യം വിളികൊണ്ട് ഒര്‍ ഇണ്ട ന്തിരി TP. ചെണ്ടത്താളംകൊണ്ട് ഇ etc. ഇണ്ടല്‍ (& ഇണ്ടര്‍ ചെങ്കിന നയനങ്ങള്‍ RC 19.) vexation, sorrow. ഇണ്ടല്‍പെരുതായിരിവ രും ഭൂവിയില്‍ വീഴ്ന്താന്‍ RC 15. ഇണ്ടലും പൂണ്ടു ചമഞ്ഞു CG. were affrighted. ഇണ്ടല്‍ നല്കും (po.) might make jealous. ഇണ്ടല്‍ ഉണ്ടാകും നമുക്കു PT1. we shall rue it. ഇണ്ണുവെച്ചു കാട്ടുക (loc.) To point at one with the middle finger bent (obsc.)

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ഇലഞ്ഞി
ilańńi T. M. ഇരഞ്ഞി C. Tu. Mimusops elengi (S. ബകളം). ഇലഞ്ഞിപ്പൂ, ഇ' ക്കുരു GP. med.
ഇടുക്കു
iḍukkụ T. M. C. (Te. ഇടുമു comp. ഇട, ഇട൪) 1. Narrow passage ഇടുക്കുവഴി the space between two fingers V1. 2. straitness, difficulty, poverty, also ഇടുക്കം. 3. claws of lobster. ഇടുങ്ങുക v.n. To be straitened, contracted, pinched. കണ്ണിന്‍റെ പോള ഇടുങ്ങിയവന്‍ with swollen eyelids. ഇടുക്കുക, ക്കി v. a. to confine, press, pinch (as a crab).
ഇദ്ധം
id'dham S. (ഇധ്) Kindled. ഇദ്ധസ ന്തോഷം Nal2. adv. with flaming joy (po.) ഇദ്ധമം S. small sticks for fuel (po.)
ഇളി
(T.C. = ഇള, ഇഴി) Contemptuous grin. ഇളിക, ഞ്ഞു, fret, as children ഇളിഞ്ഞേററം ഉഴന്നു നിന്നേ൯ Bhg 4. (words of a boy) to be in rage, No.; ഇളികില്‍ അടികൊള്ളുക നിശ്ച യം (po.) ഇളിയന്‍—കളിയില്‍ ഇ. പെങ്ങള്‍ പിടിയ൯ prov. No. = തകരാര്‍ക്കാരന്‍ a crosa person. VN. ഇളിച്ചല്‍ to be roused, as a lion. ഇളിക്ക, ച്ചു 1. To grin, as dogs, monkeys. ജളനായിളിച്ചു Bhr. ക്രൂദ്ധനായിളിച്ചു കൊണ്ട് എത്തുവാ൯ മടി വരാ VC. ഇളിച്ചു കാട്ടുക to show the teeth MC. 2. = ഇളിക. ഇളിച്ചവായന്‍ (1) monkeylike, insolent, fool ഇ ളിച്ചവായന അപ്പം കിട്ടിയ പോലെ (prov.) VN. ഇളിപ്പു grinning, neighing, nonsensical talk.
ഇരുവേരി, — ലി
iruvēri T. M. (Tdbh. ഹ്രീ വേര ?) Audropogon muricatum, med root and perfume; prh. ''double rooted.' ഇരുവേലി യോട് അരച്ച ചന്ദനം Nid. GP 76. ഇരുസാല്‍, ഇരിസാല്‍ (Ar. irsāl) Remittance. ഇരുസാല്‍ അയക്ക, കഴിഞ്ഞു ഇരുസാല്‍ MR.
ഇടറുക, റി
iḍar̀uγa T. M. C. (and ഇടരുക B.? see prec.) 1. To stumble, trip. നടന്നകാല്‍ ഇടറും (prov.) 2. to falter, hesitate. ഇടറീ ടുന്നു വാക്യവും VyM. തിരുമനസ്സ് ഇ'൦ TP. to waver, doubt. 3 to quarrel V1. VN. ഇടര്‍ച്ച 1. stumbling. മാര്‍ഗ്ഗങ്ങള്‍ക്കേതും ഇ ടര്‍ച്ച വരാ ഇപ്പാദങ്ങള്‍ക്കോ CG. 2. hesitation, blundering. നോക്കും വചനവും ഇട ര്‍ച്ചകൂടാതെ കണ്ടു. 3. quarrel മുതല്‍ ചൊ ല്ലി ഇടര്‍ച്ച VyM. disputes about money. ത മ്മില്‍ അങ്ങോട്ടും ഇങ്ങോട്ടും വാക്കിടര്‍ച്ച ഉ ണ്ടായി TR. ഇടര്‍ച്ച തീര്‍ക്ക to pacify V1. ഇടററു stammering from grief? ഉളളമെറഴിന്തു വെന്തു പെരുത്തിടം ഇടററു തട്ടി പിയര്‍ക ളെക്കൂവി RC 78.
ഇള
iḷa S. = ഇഡ Earth. ഇളയായ്ചമഞ്ഞുള്ളൊ രിള൯ Bhr 1. ഇളാവൃതം the centeral continent (see വര്‍ഷം) Bhg 5. II.
ഇറുക, ററു
ir̀uγa T. M. C. Te. 1. To drip, drop. ഇററിററു വീഴുന്നൊരു കണ്ണുനീര്‍ Bhr. അവന്നിററിററു ചോര വരുന്നു Bhr. in drops. 2. of splitting pain. ചെവി പാരം ഇറുന്നതു Nid 31. ചുണ്ടു രണ്ടും ഇറുന്നിട്ടു നൊന്തു കീറി Nid 34. ഇററിക്ക (1) a. v. To dribble.
ഇറുമ്മുക
ir̀ummuγa 1. പല്ലിറുമ്മുക To gnash teeth, also ഇറന്പല്‍ V1. 2. to shiver B. ഇററിക്ക see ഇറുക. ഇററിക്കണ്ണി = ഇത്തിക്കണ്ണി (loc.)
ഇഛ്ശ
iččha S. (√ ഇഷ് seek, wish) Wish, desire അവന്‍റെ ഇഛ്ശ പോലെ അവള്‍ നില്ക്കാതെ TR. ഇഛ്ശയാചാടി PT4. jumped lustily. ഇഛ്ശക്കാരന്‍, ഇഛ്ശാനുസാരി selfwilled = സ്വേ ഛ്ശക്കാരന്‍. ഇഛ്ശാനുകൂലം, ഇഛ്ശാനുരൂപം agreeable to one's wish. ഇഛ്ശാപത്ഥ്യം diet according to the patient's liking (med.) den V. ഇഛ്ശിക്ക to desire, wish, will (part. ഇഷ്ടം). ഇഛശൂ desirous (po.)
Sponsor Books Adv
Kalvariyile Kalpapadhapam
Kainikkara Pathmanabha Pilla
Download This Book
Rasikaranjini Book-5
Ramavarma Appam Thamburan
Download This Book
Sree Vishnupadhadhi Keshandha Varnana Sthothram
Puliyannoor S.Ramayyar
Download This Book
Krishneeyam
Purushothaman Namboothiri
Download This Book
Goshayathram
K.V.M
Download This Book
Random Fonts
ML_TT_Thunchan Italic Bangla Font
ML_TT_Thunchan Italic
Download
View Count : 13683
AnjaliNewLipi Bangla Font
AnjaliNewLipi
Download
View Count : 42034
ML_TT_Kala Bold Bangla Font
ML_TT_Kala Bold
Download
View Count : 21692
ML_TT_Sarada Normal Bangla Font
ML_TT_Sarada Normal
Download
View Count : 18548
Meera Bangla Font
Meera
Download
View Count : 909106

close