English Meaning of ഇളെക്കുക, ച്ചു

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ഇളെക്കുക, ച്ചു is as below...

ഇളെക്കുക, ച്ചു : iḷekkuγa T. M. C. ഇളി (√ ഇ ള) 1. v. n. To slacken, subside, abate കോപം, ദീനം; എന്നാല്‍ എല്ലാ വീക്കവും ഇളെക്കും; a med. കൊഴുത്ത ദേഹം ഇളെച്ചു പോകുന്നു KR. to dwindle. നിരൂപിപ്പാ൯ ഇളെക്കേണ്ട, കേള്‍ പാ൯ ചൊല്ലുവാ൯ ഇളെക്കരുത് Mud. be not remiss, tired with. കിഞ്ചന നേരം ഇളെച്ചീടാ തെ ചഞ്ചലമായൂതുന്ന തോല്‍തുരുത്തി Kei N. 2. v. a. to remit, make to rest. ദാഹം ഇളെച്ചു Mud I. quenched it, also: bore it, ഉറക്കിളെ ക്കുക to keep down the sleep, as in vigils. യത്നം ഇളെച്ചാന്‍ slackened Bhr. കടം ഇളെച്ചു കൊടുക്ക to remit. കുറവു പറയുന്നതും ഇളെച്ചു RC13. forgave. 3. നൂല്‍ ഇളെക്ക to wind up thread (T. ഇഴെക്ക). VN. ഇളച്ചല്‍ weariness, ഇളപ്പാറുക to rest V1. ഇളവു q. v.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ഇരിന്പ്, ഇരുന്പ്
irimbụ (ഇരു II.) T. M. C. Tu.(Te. ഇനുമു) Iron. — obl. case in ഇരിപ്പെ ഴുകെ പ്രയോഗിച്ചു Bhg 6. RC. iron club. — ഇരിന്പാല blacksmith's shop. — ഇരിന്പകം an iron — wood (Hopea. Buch.) — ഇരിന്പങ്കിയിലിട്ടും തൂക്കി TP. hanging the body of a criminal in chains & letting it rot therein without burial — a severe punishment in former days. ഇരിന്പുലക്കയുമായി RC 34.a pestle = മുസലം. — ഇരിന്പുമരം a Sideroxylon. — ഇരിന്പുതാഴ്ത്തി (anchor = ചീനി).
ഇലിപ്പ
ilippa = ഇരുപ്പ. ഇലിപ്പപ്പൂവിന്നുണ്ടാം ദൃം KR5.
ഇങ്ങു
iṇṇụ T. M. (ഇം = ഇതു) 1. In this direction, here. 2. to me, to us. ഇങ്ങുകൊണ്ടത്താ TR. Previous page Next page
ഇര
ira T. M. C. Te. 1. Food of birds, snakes, infants, met. of arms, അവനെ ഇരയാക്കി PT3. ate him. തന്നില്‍ എളിയതു തനിക്കിര (prov.) prey. വാള്‍ക്കിരയാക്കി Bhr. തീക്കനല്ക്കിരയാകും PT. ശരനിരെക്ക് ഒര്‍ ഇരയാക്കി RC 31. 2. livelihood. ഇരതെണ്ടി തന്നെ പകലും കഴി ഞ്ഞു (Tir. Anj.) 3. bait, worms, Ascarides etc. ഇരയിടുക to bait. വലിയഇര = പാന്പന്‍. ഇരമുഴക്കം helminthiasis (med.) 4. see ഇ രെക്ക II. II.
ഇരാവുക
irāvuγa T.M.(= അരാവുക) To file, vu. രാകുക.
ഇപ്പി
ippi So. (ചിപ്പി) ഇപ്പിയും നാകുണവും a med. ഇപ്പിപ്പുട്ടില്‍ A pearl oyster V1.
ഇലകുക
ilaγuγa T. a M. To shine, twinkle. നലംഇലകും വാനരന്‍, ചെണ്ടിലകിനതേര്‍ RC.
ഇടുപ്പു
iḍuppụ T. SoM. (ഇട 4) The hip.
ഇട്ടറ
iṭṭar̀a (ഇടു) No. Wooden block with a notch, used by carpenters to wedge in planks etc, in order to work them.
ഇലഞ്ഞി
ilańńi T. M. ഇരഞ്ഞി C. Tu. Mimusops elengi (S. ബകളം). ഇലഞ്ഞിപ്പൂ, ഇ' ക്കുരു GP. med.
Sponsor Books Adv
The Story Of Our Railways
Unknown
Download This Book
Budhagadha
Ammalu Amma Tharavathu
Download This Book
Innathe Europe
Pottekkat
Download This Book
Gdyamalika Vol-2
Ramavarma Appam Thamburan
Download This Book
Keralathile Kaalee Seva
Achyutha Menon Chelanattu
Download This Book
Random Fonts
FML-TT-Yashasri Bold Bangla Font
FML-TT-Yashasri Bold
Download
View Count : 26012
ML_Sre5 Bangla Font
ML_Sre5
Download
View Count : 12121
FML-TT-Gopika Italic Bangla Font
FML-TT-Gopika Italic
Download
View Count : 15728
ML_TT_Periyar Normal Bangla Font
ML_TT_Periyar Normal
Download
View Count : 9688
FML-TT-Aswathi Italic Bangla Font
FML-TT-Aswathi Italic
Download
View Count : 14994

close